Mon. Dec 23rd, 2024

Tag: Kondotty

ഉപഭോക്താക്കള്‍ക്ക് അപകടഭീഷണിയായി നെടിയിരുപ്പ് വില്ലേജ് ഓഫിസ്

കൊണ്ടോട്ടി: തിരക്കേറിയ ദേശീയപാതയിലേക്ക് പ്രധാന കവാടം തുറന്നിട്ടിരിക്കുന്ന നെടിയിരുപ്പ് വില്ലേജ് ഓഫിസ് ഉപഭോക്താക്കള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നു. കോഴിക്കോട്- പാലക്കാട് ദേശീയപാതയോരത്ത് കുറുപ്പത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫിസില്‍നിന്ന് പുറത്തു…

അളവ് കൃത്യമല്ലാത്ത ചെങ്കല്ലുകള്‍ കെട്ടിടങ്ങള്‍ക്ക് ഭീഷണി

കൊ​ണ്ടോ​ട്ടി: അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ അ​ള​വി​ലെ കു​റ​വും ഗു​ണ​മേ​ന്മ​യി​ല്ലാ​യ്മ​യും നി​ര്‍മാ​ണ​മേ​ഖ​ല​യി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു. സ്വ​കാ​ര്യ നി​ര്‍മാ​ണ​മേ​ഖ​ല​യി​ല്‍ സ​ര്‍ക്കാ​ർ ഇ​ട​പെ​ട​ല്‍ ഇ​ല്ലാ​ത്ത​ത്​ മു​ത​ലെ​ടു​ത്താ​ണ് ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കു​ന്ന​ത്. നി​ര്‍മാ​ണ ചെ​ല​വി​ലെ വ​ർ​ദ്ധ​ന…

ലക്ഷങ്ങൾ വിലയുള്ള ഭൂമി റോഡിനായി വിട്ടുനൽകി

കൊണ്ടോട്ടി: പഞ്ചായത്തു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പ്രചാരണ സമയത്തു നാട്ടുകാർക്കു നൽകിയ വാക്ക് വാക്കാണ്. തെറ്റൻ സുൽഫിക്കർ ബാബു‍, കോളനിയിലേക്കു റോഡിനായി വിട്ടുനൽകിയതു ലക്ഷങ്ങൾ വിലയുള്ള ഭൂമി. കാൽനട…

സ്വപ്നത്തിൻറെ ചിറകരിഞ്ഞ് മരണം

കൊണ്ടോട്ടി: സുമയ്യയുടെ സ്വപ്‌നമായിരുന്നു സ്വന്തമായൊരു വീട്‌. ഭർത്താവിന്റെ തുഛ വരുമാനത്തിനൊപ്പം സ്വന്തം വീട്ടുകാരുടെ സഹായംകൊണ്ടുകൂടിയാണ്‌ ആ സ്വപ്‌നത്തിലേക്ക്‌ അവൾ ചിറകുവിരിച്ചത്‌. പക്ഷെ, അത്‌ തന്റെ പ്രാണനായ മക്കളുടെ…

കൊ​ണ്ടോ​ട്ടി വൈ​ദ്യ​ർ അ​ക്കാ​ദ​മി മ്യൂ​സി​യം; രണ്ടാംഘട്ട നവീകരണം പൂർത്തിയായി

കൊ​ണ്ടോ​ട്ടി: വ്യാ​ജ പു​രാ​വ​സ്തു​ക്ക​ൾ ക​ളം നി​റ​യു​ന്ന കാ​ല​ത്ത് കാ​ഴ്​​ച​യു​ടെ കൗ​തു​കം നി​റ​ക്കു​ക​യാ​ണ് കൊ​ണ്ടോ​ട്ടി വൈ​ദ്യ​ർ അ​ക്കാ​ദ​മി മ്യൂ​സി​യം. മ്യൂ​സി​യ​ത്തി​ന​ക​ത്ത് ക​ട​ന്നാ​ൽ കാ​ഴ്ച​ക്കാ​രു​ടെ ഓ​ർ​മ​ക​ൾ വ​ർ​ഷ​ങ്ങ​ൾ പി​ന്നോ​ട്ട് സ​ഞ്ച​രി​ക്കും.…

കരിപ്പൂർ വിമാനത്താവളത്തെച്ചൊല്ലി കൊണ്ടോട്ടിയും പള്ളിക്കലും തമ്മിൽ ‘അതിർത്തിപ്പോര്’

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളം നിലനിൽക്കുന്ന പ്രദേശവുമായി ബന്ധപ്പെട്ടു കൊണ്ടോട്ടി നഗരസഭയും പള്ളിക്കൽ പഞ്ചായത്തും തമ്മിൽ ‘അതിർത്തിപ്പോര്’. വിമാനത്താവളത്തിൽനിന്നുള്ള തൊഴിൽ, കെട്ടിട നികുതികളാണു അതിരുകൾ സംബന്ധിച്ച അവകാശ വാദങ്ങൾക്കു…

കൊണ്ടാടാൻ കടകൾവാഴാതെ കൊണ്ടോട്ടി

കൊണ്ടോട്ടി: ഏതാനും വർഷങ്ങൾക്കിടെ കൊണ്ടോട്ടിയിൽ‍ അടച്ചു പൂട്ടിയതു പത്തിലേറെ വസ്ത്രാലയങ്ങളാണ്. അതിൽ വലിയ തുണിക്കടകൾ മാത്രം അഞ്ചെണ്ണമുണ്ട്. പൂട്ടു വീണതിൽ വലുതും ചെറുതുമായ ജ്വല്ലറികളും ഹോട്ടലുകളും വേറെ.…

പേരുറപ്പിച്ചു; ഇനി അങ്കം

കൊ​ണ്ടോ​ട്ടി: നാ​മ​നി​ർദ്ദേശ പ​ത്രി​ക​യി​ലെ സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ത​ള്ളേ​ണ്ട​വ ത​ള്ളി​യും കൊ​ള്ളേ​ണ്ട​വ കൊ​ണ്ടും ക​ഴി​ഞ്ഞ​പ്പോ​ള്‍ ചി​ത്രം വ്യ​ക്ത​മാ​യി. കൊ​ണ്ടോ​ട്ടി​യു​ടെ പോ​ര്‍ക്ക​ള​ത്തി​ല്‍ ര​ണ്ട് അ​പ​ര​ന്‍മാ​രു​ള്‍പ്പ​ടെ ഏ​ഴ് പേ​രാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.…

കൊണ്ടോട്ടിയിലും തൊടുപുഴയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചു

തൊടുപുഴ: കൊണ്ടോട്ടിയിലും തൊടുപുഴയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിർദ്ദേശ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചു. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമേ നാമനിർദ്ദേശ പത്രിക സ്വീകരിക്കൂവെന്നും വിവരം. മലപ്പുറം കൊണ്ടോട്ടിയില്‍ വിവരങ്ങള്‍ മറച്ചുവച്ചതിനെ…