Thu. Dec 19th, 2024

Tag: Kollam

താല്‍ക്കാലിക ജീവനക്കാരെ വേതനം നല്‍കാതെ പിരിച്ചുവിട്ടു

(ചിത്രം) കുന്നിക്കോട്: വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരെ വേതനം നല്‍കാതെ പിരിച്ചുവിട്ടതായി പരാതി. ഏഴുമാസം ശമ്പളം നൽകാതെയാണ് കഴിഞ്ഞദിവസം മുതല്‍ ഇവരോട് ജോലിക്ക്​ ഹാജരാകേണ്ടെന്ന് അറിയിച്ചത്. വർഷങ്ങളായി…

അപകടകരമായ കൊടുംവളവ്; വേഗ നിയന്ത്രണമാവശ്യം

പുത്തൂർ: മാവടി റോഡിൽ മൈലംകുളം ക്ഷേത്രങ്ങൾക്കു മുന്നിലെ കൊടുംവളവിൽ അപകടങ്ങൾ തുടർക്കഥയായിട്ടും പരിഹാരമില്ല. കഴിഞ്ഞ ദിവസം ബന്ധുവായ യുവാവിന് ഒപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന പൂയപ്പള്ളി സ്വദേശിനിയായ വീട്ടമ്മ…

വിളഞ്ഞതെല്ലാം വെണ്ണീറാക്കി കാട്ടാനകൾ

പത്തനാപുരം: 9 ദിവസം ഒറ്റയാൻ നിറഞ്ഞാടിയപ്പോൾ കർഷകന്റെ വിയർപ്പിൽ വിളഞ്ഞതെല്ലാം വെണ്ണീറായി. മൂലമൺ, വലിയകാവ്, ചെറുകടവ്, ഓലപ്പാറ, മഹാദേവർമൺ ഗ്രാമങ്ങളിൽ നിന്ന് ഉയരുന്നത് വിലാപങ്ങൾ മാത്രം. സന്ധ്യ…

ക്യാമറയ്ക്കു മുന്നിൽപോലും മാലിന്യം തള്ളൽ തുടരുന്നു

ആയൂര്‍: മാലിന്യം തള്ളുന്നവരെ പിടികൂടാൻ ലക്ഷങ്ങൾ മുടക്കി ഇടമുളയ്ക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയൂർ – അഞ്ചൽ റോഡിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഫലമില്ല; ക്യാമറയ്ക്കു…

സ്കൂളിൻ്റെ ഗ്രൗണ്ടിൽനിന്ന്​ മണ്ണെടുത്ത് സ്വകാര്യവ്യക്തിയുടെ വസ്തു നികത്തിയതായി പരാതി

അഞ്ചൽ: ഗവ സ്കൂളിൻ്റെ ഗ്രൗണ്ടിൽനിന്ന്​ മണ്ണെടുത്ത് സ്വകാര്യവ്യക്തിയുടെ വസ്തു നികത്തിയെടുക്കുന്നതിന് ഉപയോഗിച്ചതിനെതിരെ പഞ്ചായത്തംഗവും പൊതുപ്രവർത്തകനും പൊലീസിൽ പരാതി നൽകി. അഞ്ചൽ ഈസ്​റ്റ്​ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ…

‘ചിരി ‘നൽകിയ പുഞ്ചിരിയുമായി ആദിത്യ

കുന്നിക്കോട്: ചിരി പരിഹാര സെല്ലില്‍ വിളിച്ച് പരാതി പറഞ്ഞ ആദിത്യക്ക്​ മണിക്കൂറിനുള്ളില്‍ പൊലീസ് മോഷണം പോയ സൈക്കിള്‍ തിരിച്ച് നല്‍കി. സൈക്കിൾ മോഷണം പോയി വിഷമത്തിൽ വിളക്കുടി…

മലിനജലം കെട്ടിക്കിടന്ന് പകർച്ചവ്യാധി ഭീഷണിയിൽ ബോധി നഗർ

കൊല്ലം: കോർപറേഷനിൽ മണക്കാട് ഡിവിഷനിൽ വടക്കേവിള സർവിസ് സഹകരണ ബാങ്കിന് സമീപം ബോധി നഗറിൽ ഉഴത്തിൽ വയലിൽ അമ്പത് സെന്റോളം സ്ഥലത്ത് മലിനജലം കെട്ടിക്കിടന്ന് പ്രദേശം​ പകർച്ചവ്യാധി…

യാത്രക്കാർക്ക്​ ഭീഷണിയായി ട്രാൻസ്​ഫോർമർ

ചിത്രം – ശാസ്താംകോട്ട: ഭരണിക്കാവിനും ചക്കുവള്ളിക്കും ഇടയിൽ പാറയിൽ ജങ്​ഷനിലുള്ള ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്​ ആർ എസ്പി പനപ്പെട്ടി ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. യാത്രക്കാർക്ക്​ ഭീഷണിയായി റോഡരികിനോട്…

തകർന്ന അവസ്ഥയിൽ പൂങ്കുളഞ്ഞി റോഡുകൾ

പൂങ്കുളഞ്ഞി: പൂങ്കുളഞ്ഞി ഗ്രാമത്തിലേക്ക് എത്താൻ റോഡുകൾ പലതുണ്ടെങ്കിലും ഒന്നു പോലും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല. പ്രശ്ന പരിഹാരത്തിനായി പ്രദേശവാസികൾ കയറിയിറങ്ങാത്ത ഓഫിസുകളും നേരിൽ കാണാത്ത ജനപ്രതിനിധികളുമില്ല. എല്ലാ തിരഞ്ഞെടുപ്പിലും…

വിഷചികിത്സ സാധ്യമാകും നെഫ്രോളജിസ്റ്റ് വേണമെന്ന് മാത്രം

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ ഒരു നെഫ്രോളജിസ്റ്റ് ഉണ്ടായിരുന്നുവെങ്കിൽ പാമ്പ് കടിയേറ്റ രണ്ടര വയസ്സുകാരി ഒരു പക്ഷേ രക്ഷപ്പെടുമായിരുന്നു. ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചവർ…