Mon. Jan 20th, 2025

Tag: Kollam

പാലിൻ്റെ ഗുണനിലവാരം ഉറപ്പു വരുത്തി

ചാത്തന്നൂർ: ഓണക്കാലത്തു മായം കലർന്ന പാൽ വിപണിയിൽ എത്തുന്നതു കണക്കിലെടുത്തു ക്ഷീരവികസന വകുപ്പ് ഗുണനിയന്ത്രണ വിഭാഗം ഇരുപത്തിയഞ്ചോളം ബ്രാൻഡുകൾ പരിശോധിച്ചു. ഒന്നിലും മായം കണ്ടെത്തിയില്ല. ഭരണിക്കാവ്, കൊട്ടിയം,…

അഴീക്കലിലെ കുടുംബാരോഗ്യകേന്ദ്രത്തിന് നേട്ടത്തിൻ്റെ തിളക്കം

കരുനാഗപ്പള്ളി: കോവിഡ് വാക്സിനേഷനിൽ തീരദേശ ഗ്രാമമായ അഴീക്കലിലെ കുടുംബാരോഗ്യകേന്ദ്രത്തിന് നേട്ടത്തിൻ്റെ തിളക്കം. 18 വയസ്സിനു മുകളിലുള്ളവരിൽ 96 ശതമാനം പേർക്കും ഒരു ഡോസ് വാക്‌സിൻ നൽകുകയും 100…

വെള്ളക്കെട്ടായി മാറിയ പാടത്ത് മത്സ്യസമ്പത്ത്

കൊട്ടാരക്കര: വെള്ളക്കെട്ടായി മാറിയ പാടത്ത് മത്സ്യസമ്പത്ത് വിളയിച്ച് തൊഴിലുറപ്പ് തൊഴിലാളിയുടെ കുടുംബം. വയലോരത്ത് ആറ് സെന്റിൽ തീർത്ത കുളത്തിൽ ഏഴായിരത്തോളം മത്സ്യങ്ങൾ. പരിസരത്തെ ഏലായിലെ മുക്കാൽ ഏക്കർ…

‘റേഞ്ച് പിടിക്കാൻ’ ഇപ്പോഴും പാറപ്പുറത്ത് കയറണം

അച്ചൻകോവിൽ: മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമാക്കാൻ ബിഎസ്എൻഎൽ ബൂസ്റ്റർ ടവറുകൾ സ്ഥാപിച്ചെങ്കിലും അവ പ്രവർത്തിപ്പിക്കാൻ വൈദ്യുതി എത്താത്തതിനാൽ അച്ചൻകോവിലിലെ വിദ്യാർത്ഥികളുടെ പഠനം ഇപ്പോഴും പ്രതിസന്ധിയിൽ. ‘റേഞ്ച് പിടിക്കാൻ’ ഗ്രാമത്തിലെ…

ജ​ന്മ​ദേ​ശ​ത്തൊ​രു ക​ളി​ക്ക​ളം മ​നം നി​റ​ഞ്ഞ് ഒ​ളി​മ്പ്യ​ൻ

ക​ട​യ്ക്ക​ൽ: നി​ല​മേ​ലി​ൽ സ്​​റ്റേ​ഡി​യം നി​ർ​മി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ൽ മ​നം നി​റ​ഞ്ഞ് ഒ​ളി​മ്പ്യ​ൻ. ജ​ന്മ​ദേ​ശ​ത്തൊ​രു ക​ളി​ക്ക​ളം ഒ​ളി​മ്പ്യ​ൻ അ​ന​സിൻ്റെ എ​ക്കാ​ല​ത്തെ​യും വ​ലി​യ സ്വ​പ്ന​മാ​യി​രു​ന്നു. രാ​ജ്യ​ത്തി​നു​വേ​ണ്ടി ര​ണ്ടാം ത​വ​ണ​യും ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത…

ജീവൻ നിലനിർത്താൻ അവയവങ്ങൾ പകുത്തുനൽകിയവർ

ഓച്ചിറ: പ്രിയപ്പെട്ടവരുടെ ജീവൻ നിലനിർത്താൻ അവയവങ്ങൾ പകുത്തുനൽകിയവർ പിന്നീട് ജീവിതവഴിയിൽ ഒന്നിച്ചു; അവരുടെ മുന്നോട്ടുള്ള യാത്ര അവയവദാനത്തെക്കുറിച്ച് സംശയങ്ങൾ വച്ചുപുലർത്തുന്ന സമൂഹത്തിനാകെ മാതൃകയാണ്. ഓച്ചിറ കിഴക്കേക്കര പുത്തൻവീട്ടിൽ…

അരി ഭക്ഷ്യയോഗ്യമല്ലെന്ന് വിലയിരുത്തൽ

കൊട്ടാരക്കര: സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ സപ്ലൈകോ ഗോഡൗണിൽ സൂക്ഷിച്ച റേഷനരിയിൽ കീടനാശിനിയുടെയും കീടങ്ങളുടെയും സാന്നിധ്യം കണ്ടെത്തി. അരി ഭക്ഷ്യയോഗ്യമല്ലെന്നാണ് വിലയിരുത്തൽ. ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്കെടുത്ത…

സഞ്ചാരം ദുസ്സഹമായി പൂച്ചക്കട മുക്ക് റോഡ്

കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിൽ പുന്നക്കുളം വാർഡിലെ പൂച്ചക്കട മുക്ക്-അരീലേത്ത് മുക്ക് റോഡ് തകർന്നു. സഞ്ചാരം ദുസ്സഹമായി. റോഡിലെമ്പാടും ഗർത്തങ്ങളും, മഴവെള്ളവും കെട്ടി കിടക്കുന്നു. പല ഭാഗത്തും റോഡ്…

ഒന്നും അഞ്ചും റാങ്കുകൾ ഒരേ വീട്ടിലെത്തിയപ്പോൾ

പാരിപ്പള്ളി: കേരള സർവകലാശാലയുടെ ബി എസ് സി ബോട്ടണി പരീക്ഷയിൽ ഒന്നും അഞ്ചും റാങ്കുകൾ ഒരേ വീട്ടിലെത്തിയപ്പോൾ നാട്ടുകാർക്ക് അത് അവിസ്‌മരണീയ അനുഭവം. പാരിപ്പള്ളി കുളമട മാടൻവിള…

സർവീസ് സഹകരണബാങ്ക് കെട്ടിടത്തിൻ്റെ ടെറസിലെ സൂര്യകാന്തികൾ

അഞ്ചൽ: സൂര്യന്‌ അഭിമുഖമായി വിടർന്ന്‌ പുഞ്ചിരിച്ചുനിൽക്കുന്ന സൂര്യകാന്തികൾ. ആരായാലും ഒരു ഫോട്ടോ എടുക്കാതെ മടങ്ങില്ല. തമിഴ്നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തെ കാര്യമല്ല പറയുന്നത്‌. ഏരൂർ സർവീസ് സഹകരണബാങ്ക് കെട്ടിടത്തിന്റെ ടെറസിലാണ്‌…