Mon. Feb 24th, 2025

Tag: Kochi

ആശുപത്രികളിൽ ആയുർവേദ തെറാപ്പിസ്​റ്റുകൾ കുറവ്

കൊ​ച്ചി: കൊവി​ഡാ​ന​ന്ത​ര ചി​കി​ത്സ​ക്ക്​ ആ​യു​ർ​വേ​ദ​ത്തെ കൂ​ടു​ത​ൽ​പേ​ർ ആ​ശ്ര​യി​ക്കുമ്പോ​ൾ പ്ര​തി​സ​ന്ധി​യാ​യി ആ​യു​ർ​വേ​ദ തെ​റാ​പ്പി​സ്​​റ്റു​ക​ളു​ടെ കു​റ​വ്. ഉ​ഴി​ച്ചി​ൽ, പി​ഴി​ച്ചി​ൽ തു​ട​ങ്ങി​യ​വ​ക്ക്​ തെ​റാ​പ്പി കോ​ഴ്​​സ്​ പ​ഠി​ച്ചി​റ​ങ്ങി പ​രി​ശീ​ല​നം നേ​ടി​യ​വ​രാ​ണ്​ വേ​ണ്ട​ത്. തെ​റാ​പ്പി​സ്​​റ്റു​ക​ളു​ടെ…

ശക്തമായ മഴയിലും വെള്ളക്കെട്ടില്ലാത്ത കൊച്ചി

കൊച്ചി: ന്യൂനമർദ്ദങ്ങളുടെ ഭാഗമായ മഹാമാരികളും തുലാമഴയും പെയ്‌തു; പതിവിലും ശക്തമായി. സംസ്ഥാനത്തിന്റെ പലപ്രദേശങ്ങളും വെള്ളക്കെട്ടിലും ദുരിതത്തിലുമായപ്പോൾ കൊച്ചിനഗരം പതിവുപോലെ മഴക്കെടുതി വാർത്തകളിലൊന്നും സ്ഥാനം പിടിച്ചില്ല. ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളുടെ…

കൊച്ചിയിൽ ലൈസൻസില്ലാത്ത വഴിയോര കച്ചവടത്തിന് നിയന്ത്രണം

കൊച്ചി: ഡിസംബർ ഒന്ന് മുതൽ കൊച്ചിയിൽ ലൈസൻസില്ലാത്ത വഴിയോര കച്ചവടം ഹൈക്കോടതി വിലക്കി. പുനരധിവാസം സംബന്ധിച്ച 2014ലെ നിയമം കൊച്ചി കോർപ്പറേഷൻ പരിധിയിൽ ഉടൻ നടപ്പാക്കണമെന്നും നവംബർ…

കൊച്ചിയുടെ ജലപ്പരപ്പ് കീഴടക്കാൻ ‘സൂര്യാംശു’

കൊച്ചി: സാഗരറാണിയും നെഫർറ്റിറ്റിയുമടക്കമുള്ള ആഡംബര ബോട്ടുകൾക്കൊപ്പം കൊച്ചിയുടെ ജലപ്പരപ്പ്‌ കീഴടക്കാൻ ‘സൂര്യാംശു’ എത്തി. കേരളത്തിലെ ആദ്യ സൗരോർജ വിനോദസഞ്ചാര യാനം ഇനി കൊച്ചി കായലിൽ സഞ്ചാരികളെ വരവേൽക്കും.…

നേട്ടത്തിൻറെ നെറുകയിൽ കൊച്ചിയിലെ ഐ ടി മേഖല

കൊച്ചി: അഞ്ചുവർഷത്തിനകം അരലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കൊച്ചിയുടെ ഐടി മേഖല. ഇൻഫോപാർക്കിലും സ്‌മാർട്ട്‌ സിറ്റിയിലുമായി 45,000 തൊഴിലവസരങ്ങളാണ്‌ കാത്തിരിക്കുന്നത്‌. ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളുമായി കൊച്ചിയുടെ ഐടി മേഖല…

കെ പി എ സി ലളിതയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

കൊച്ചി: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി കെ പി എ സി ലളിതയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. കരള്‍ സംബന്ധമായ അസുഖങ്ങള്‍ മൂലം ആരോഗ്യസ്ഥിതി…

സൂപ്പർഹിറ്റായി കെ എസ് ആർ ടി സി യുടെ പെട്രോൾ പമ്പ്

കൊച്ചി: കെഎസ്‌ആർടിസി പൊതുജനങ്ങൾക്കുവേണ്ടി ജില്ലയിൽ തുറന്ന ആദ്യ ഇന്ധനപമ്പിൽ വൻതിരക്ക്‌. പെട്രോളും ഡീസലുമായി 4000 ലിറ്ററോളം ഇന്ധനം എല്ലാദിവസവും ഇവിടെ ചെലവാകുന്നുണ്ട്‌. നാലു ലക്ഷത്തോളം രൂപയാണ്‌ വരുമാനം.…

കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ച് കയർ ഭൂവസ്‌ത്രവിതാനം

കൊച്ചി‌: ജില്ലയിൽ നാലുമാസത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 5,26,506 ചതുരശ്രമീറ്റർ പ്രദേശത്ത്‌ കയർ ഭൂവസ്ത്രം വിരിക്കാനുള്ള ധാരണപത്രം ഒപ്പുവച്ചു. മാർച്ചിനകം 8.94 ലക്ഷം ചതുരശ്രമീറ്ററിൽ കയർ ഭൂവസ്ത്രം വിരിക്കാനാണ്…

കടമക്കുടി കാർണിവൽ- kadamakudy fest

ഗ്രാമവും ഗ്രാമീണതയും പകുത്തുനൽകി കടമക്കുടി കാർണിവൽ

എറണാകുളം: കടമക്കുടിയുടെ ടുറിസം സാധ്യതകൾ തുറന്ന് കടമക്കുടി വില്ലജ് ഫെസ്റ്റിവൽ 2021. എറണാകുളം ജില്ലയിലെ കടമക്കുടി പഞ്ചായത്തിൽ പിഴലയിൽ ആണ് നാല് ദിവസം നീണ്ടുനിന്ന ഗ്രാമ ഉത്സവം…

രാസവളങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ശ്രീലങ്ക പിൻവലിച്ചു

കൊച്ചി: 100% ജൈവകൃഷി എന്ന ലക്ഷ്യം പ്രഖ്യാപിച്ചു രാസവളങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം ശ്രീലങ്ക പിൻവലിച്ചു. നിരോധനം തേയില ഉൽപാദനത്തിലും മറ്റും 50 ശതമാനത്തോളം ഇടിവിനു കാരണമായ സാഹചര്യത്തിലാണു…