Sat. Nov 23rd, 2024

Tag: Kochi

ദിശാബോര്‍ഡും സിഗ്നല്‍ ലെെറ്റുമില്ല, അപകടക്കവലയായി ഗോശ്രീ ജംഗ്ഷന്‍

എളങ്കുന്നപ്പുഴ: പാലക്കാട് നെല്ലിയാമ്പതി സ്വദേശിയായ യുവാവ് വാഹനാപകടത്തിൽ മരിച്ചതോടെ ഗോശ്രീ ജംഗ്ഷന്‍ വീണ്ടും പേടിസ്വപ്നമാകുകയാണ്. നാലു ഭാഗത്തു നിന്നും വാഹനങ്ങൾ ചീറിപ്പാഞ്ഞെത്തുന്ന ജംഗ്ഷനിൽ സംസ്ഥാന പാതയിൽ ദിശാബോർഡ്…

Vyttila, thrippunithra traffic block

വെെറ്റിലയിലെ ഗതാഗതക്കുരുക്ക്; യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യം

വെെറ്റില: വെെറ്റിലയിലെ ഗതാഗതക്കുരുക്ക് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പക്ഷേ ഈ ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നത് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിൻ്റെ പെെപ്പുകളും അതോടൊപ്പം തൃപ്പൂണിത്തുറ – വെെറ്റിലെ റോഡിൽ…

കൊച്ചിയിൽ വെള്ളക്കെട്ടിൽ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞു

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞു. കൊച്ചി മുളവുകാട് സ്വദേശി പ്രമീള പ്രകാശൻ്റെ കാലുകളാണ് ഒടിഞ്ഞത്. പെട്ടിക്കടയിൽ നിന്ന് വെള്ളം കുടിച്ച്…

ഇന്ത്യയിലാദ്യമായി കൊച്ചിയിൽ വരുന്നു, ഹൈഡ്രജൻ ബസുകൾ

കൊച്ചി: മെട്രോ അനുബന്ധ സർവീസുകളും പരിസ്ഥിതിസൗഹൃദ ഗതാഗതവും വികസിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്‌ ഹൈഡ്രജൻ ഇന്ധന ബസുകൾക്കായി ടെൻഡർ ക്ഷണിച്ചു. ആദ്യഘട്ടം 10 ബസാണ്‌…

വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം: പരാതിയുമായി യുവതികൾ

കൊച്ചി: ലൈംഗിക പീഡന ആരോപണങ്ങളെത്തുടർന്നു കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ പൊലീസ് കേസെടുത്തു. വൈറ്റില ചളിക്കവട്ടത്തെ അനീസ് അൻസാരി യുണിസെക്സ് സലൂൺ ബ്രൈഡൽ മേക്കപ് സ്ഥാപനത്തിന്റെ ഉടമ…

കൊതുകുശല്യം; പ്രതിഷേധ തിരുവാതിരയുമായി യു ഡി എഫ് കൗൺസിലർമാർ

കൊച്ചി: നഗരത്തിലെ കൊതുകു ശല്യം തടയുന്നതിൽ എൽഡിഎഫ് ഭരണ സമിതി പരാജയപ്പെട്ടുവെന്ന് ആരോപിച്ചു പ്രതിഷേധ തിരുവാതിരയുമായി യുഡിഎഫ് കൗൺസിലർമാർ. കൊതുകിനെ കൊല്ലുന്ന ബാറ്റും കയ്യിലേന്തിയാണു യു‍‍ഡിഎഫ് വനിത…

കടയിൽനിന്നു വാങ്ങിയ ദോശമാവിൽ നിന്ന് സീരിയൽ നടിക്ക് കിട്ടിയത് സ്വർണ മൂക്കുത്തി

കൊച്ചി: കടയിൽനിന്ന് ദോശ മാവു വാങ്ങുന്നവരാണ് നമ്മളിൽ മിക്കവരും. അതിൽ അനാവശ്യ വസ്തുക്കൾ വല്ലതും പെട്ടിട്ടുണ്ടെങ്കിൽ നമ്മൾ വല്ലാതെ അസ്വസ്ഥരാകും. എന്നാൽ അതൊരു സ്വർണാഭരണം ആണെങ്കിലോ? അങ്ങനെയൊരു…

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി; ഇനിയും സ്മാര്‍ട്ടാകാനുണ്ട്

കൊച്ചി: കരാര്‍ ഒപ്പിട്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രഖ്യാപിത ലക്ഷ്യത്തിലെത്തിച്ചേരാനാകാതെ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി. പ്രഖ്യാപിത ലക്ഷ്യത്തിലേക്കെത്താന്‍ ഇനിയും കാത്തിരിക്കണം. കേരളത്തിലെ ഐ ടി പ്രൊഫഷണലുകള്‍ക്ക് ഒട്ടനവധി…

കൊച്ചിയുടെ കുടിവെള്ള ക്ഷാമം 2050 വരെ പരിഹരിക്കാൻ ലക്ഷ്യമിട്ട് ജല അതോറിറ്റി

കൊച്ചി: കൊച്ചിയുടെ കുടിവെള്ളക്ഷാമം 2050 വരെ പരിഹരിക്കാൻ ലക്ഷ്യമിട്ട്‌ ആലുവയിൽ പുതിയ സംസ്കരണ പ്ലാന്റ്‌ വരുന്നു. ദിവസേന 143 ദശലക്ഷം ലിറ്റർ വെള്ളം സംസ്കരിക്കാവുന്ന പ്ലാന്റ്‌ 130…

അമ്മയിലെ തിരഞ്ഞെടുപ്പ് നാളെ

കൊച്ചി: താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം നാളെ കൊച്ചിയിൽ ചേരും. പതിവിന് വിപരീതമായി വൈസ് പ്രസിഡന്‍റ്, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് ഇത്തവണ മത്സരമുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള നടൻ…