Thu. Dec 26th, 2024

Tag: Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാച്ചിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത അഞ്ച്…

ഹോം ക്വാരന്‍റൈന്‍ ലംഘനം; സംസ്ഥാനത്ത് നാല് ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 121 കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം വ്യാപകമായി ലംഘിക്കപ്പെടുന്നു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 121 കേസുകളാണ്…

കൊവിഡ് രോഗികളുടെ വിവരശേഖരണത്തില്‍ നിന്ന് സ്പ്രിന്‍ക്ലറിനെ ഒഴിവാക്കി

കൊച്ചി: കൊവിഡ് വിവര വിശകലനത്തില്‍ നിന്ന് സ്പ്രിന്‍ക്ലറിനെ ഒഴിവാക്കി. രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സി ഡിറ്റ് നിര്‍വഹിക്കും. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.…

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ 3,…

മാഹിയിൽ നിന്ന് ഇനി കേരളത്തിന് മദ്യം ലഭിക്കില്ല

മാഹി: മാഹിയിൽ നിന്ന് മദ്യം വാങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കി പോണ്ടിച്ചേരി സർക്കാർ. മാഹി സ്വദേശികൾക്ക് മാത്രമേ മദ്യം നൽകുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. കൊവിഡ്…

സംസ്ഥാനത്ത് ജൂ​ണ്‍ ഒ​ന്‍പത് മു​ത​ല്‍ ട്രോളിംഗ് നിരോധനം

തി​രു​വ​ന​ന്ത​പു​രം: ജൂ​ണ്‍ ഒ​ന്‍പത് അ​ര്‍​ദ്ധരാ​ത്രി മു​ത​ല്‍ ജൂ​ലൈ 31 അ​ര്‍​ദ്ധരാ​ത്രി വ​രെ സംസ്ഥാനത്ത് ട്രോ​ളിം​ഗ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. കേ​ര​ള​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ല്‍ വ​രു​ന്ന 12 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ പ്ര​ദേ​ശ​ത്താ​ണ് 52…

ആപ്പിന് പേരിട്ടു; മദ്യവില്‍പ്പന ശനിയാഴ്‌ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പനക്കായി തയ്യാറാക്കിയ ആപ്പിന് പേരിട്ടു. ബവ് ക്യു (bev Q) എന്നാണ് ആപ്പിന് എക്സൈസ് അധികൃതര്‍ നൽകിയ പേര്. ഓൺലൈൻ മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ…

കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിന്‍ നാളെ

ന്യൂഡല്‍ഹി: കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിന്‍ നാളെ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. നാളെ വൈകിട്ട് 5 മണിക്ക് ട്രെയിൻ പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ലഭിച്ചിരിക്കുന്ന വിവരം. പരിശോധന…

കുട്ടികൾക്കായി ‘തേനമൃത്’ ന്യൂട്രി ബാറുകളുമായി സർക്കാർ

തിരുവനന്തപുരം: കൊവിഡ് കാലത്ത് 3 വയസ് മുതല്‍ 6 വയസുവരെയുള്ള കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെളളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍…

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂർ 5, മലപ്പുറം 3 ആലപ്പുഴ,…