Fri. Jan 10th, 2025

Tag: Kerala

ആശങ്ക ഒഴിയാതെ കേരളം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 962 പേർക്ക് 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആയിരത്തിനടുത്ത് കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇന്ന് 962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 815 പേര്‍ രോഗമുക്തരായി. തിരുവനന്തപുരം 205, എറണാകുളം 106, ആലപ്പുഴ 101, തൃശ്ശൂര്‍ 85, മലപ്പുറം…

കൊവിഡ് മരണങ്ങൾ ഉയരുന്നു; സംസ്ഥാനത്ത് അതീവ ജാഗ്രത 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ ഉയരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഇരിക്കൂര്‍ മാങ്ങോട് സ്വദേശിനി യശോധ മരിച്ചു. 59…

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവം: മുഖ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയും മൂലമാണ് രോഗികള്‍ കൂടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് കുറ്റസമ്മതത്തോടെ ഓര്‍ക്കണമെന്നും, പരാതി…

കൊവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തർക്ക് വീട്ടിൽ നിരീക്ഷണം; മാർഗ്ഗരേഖ പുറത്ത് 

തിരുവനന്തപുരം: രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകർക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള മാർഗ്ഗരേഖയായി. നിരീക്ഷണത്തിൽ പോകാൻ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം. ശുചിമുറിയുള്ള റൂമിൽ തന്നെ കഴിയണം.…

ചരിത്രതീരുമാനം; ക്രൈസ്തവ വിശ്വാസിയുടെ മൃതദേഹം ദഹിപ്പിച്ചു

കോഴിക്കോട്‌: മൃ​ത​ദേ​ഹം ദ​ഹി​പ്പി​ക്കാ​മെ​ന്ന സ​ഭ​യു​ടെ ച​രി​ത്ര​തീ​രു​മാ​ന​ത്തി​ന്‍റെ ഭാഗമായി മലബാറും. കൊവിഡ്‌ മുക്തമായി ചികിത്സയിൽ കഴിയവേ മരിച്ച വയനാട്‌ പേര്യ സ്വദേശി ടി എക്‌സ്‌ റെജിയുടെ മൃതദേഹമാണ്‌ ഇന്നലെ…

ഇന്നു മുതൽ മഴ കനക്കും: നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദത്തെത്തുടർന്നു കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, ഇടുക്കി,ജില്ലകളിൽ അതിശക്ത…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. 70 വയസ്സുകാരനായ കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി, കാസര്‍കോഡ് ഉപ്പള സ്വദേശി വിനോദ് കുമാര്‍ എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍…

സംസ്ഥാനത്ത് ഇന്ന് 1,169 പേര്‍ക്ക് കൊവിഡ്; തിരുവനന്തപുരത്ത് 300 കടന്ന് രോഗികൾ 

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1,169 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 688 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍…

പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് 10 ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസ‍ർകോട്, കണ്ണൂര്‍, വയാനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍,…

സംസ്ഥാനത്ത് ഇന്ന് നാല്  കൊവിഡ് മരണം 

കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പെരുവള്ളൂർ സ്വദേശി കോയാമു ആണ് മരിച്ചത്. 82 വയസ്സായിരുന്നു.  ഇതോടെ സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണങ്ങളാണ്…