Sun. Sep 21st, 2025

Tag: Kerala

രാജ്യത്ത് കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഇന്ത്യയിൽ ഇതുവരെ 153 ജനിതകമാറ്റം വന്ന വൈറസ് ബാധിത കേസുകള്‍ സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ കേരളത്തില്‍ ഇന്ന് മുതൽ കൂടുതൽ ആർടിപിസിആർ പരിശോധനകൾ…

കേരളം കൊവിഡ് ജാഗ്രതയില്‍ പരാജയപ്പെട്ടെന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: കേരളം കൊവിഡ് ജാഗ്രതയില്‍ പരാജയപ്പെട്ടെന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. രോഗപ്പകര്‍ച്ച പാരമ്യത്തിലെത്തുന്നത് തടയാന്‍ കഴിഞ്ഞു. മരണനിരക്കുംകുറയ്ക്കാനായെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധരംഗത്തെ…

കേരളത്തിലും വ്യാപകപ്രതിഷേധം; ട്രെയിൻ തടഞ്ഞ് യൂത്ത് കോൺഗ്രസ്

കർഷകർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പാലക്കാട് ട്രെയിൻ തടഞ്ഞ് ഉപരോധം. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാലക്കാട് നിന്ന് ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന ട്രെയിനാണ് ഉപരോധിച്ചത്. കര്‍ഷകസമരത്തിന് പിന്തുണയുമായി…

കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമെന്ന് ഐഎംഎ

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഐഎംഎ. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനിടെയാണ് ഐഎംഎയുടെ മുന്നറിയിപ്പ്. കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിരൂക്ഷമാണെന്നും വൈറസ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ കർശന നടപടികൾ വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. …

firos Kunnamparambil

പ്രധാനവാര്‍ത്തകള്‍; താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് ഫിറോസ് കുന്നംപറമ്പില്‍

വാര്‍ത്തകളില്‍ കണ്ടതല്ലാതെ തന്നെ് ആരും ഇതുവരെ മത്സരിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും…

കേരളത്തിൽ വിപുലീകരണം ലക്ഷ്യമിട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര; ലക്ഷ്യമിടുന്നത് 30 ശാഖകൾ

തിരുവനന്തപുരം: കേരളത്തിൽ വിപുലീകരണം ലക്ഷ്യമിട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര. സംസ്ഥാനത്ത് 2,000 കോടി രൂപയുടെ ബിസിനസാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ശാഖകളുട‌െ എണ്ണം 30 ലേക്ക് ഉയർത്താനും പദ്ധതിയുണ്ട്.…

കൊവാക്സിൻ ഇന്ന് കേരളത്തിലെത്തും; തൽക്കാലം വിതരണം വേണ്ടെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേരളത്തിലേക്ക്  ഭാരത് ബയോടെക്കിന്റെ കൊവാക്സീൻ ഇന്നെത്തും. എന്നാൽ തൽക്കാലം കൊവാക്സീൻ വിതരണം ചെയ്യേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. 37000 ഡോസ് കൊവാക്സിൻ ആണ് ഇന്ന് കേരളത്തിൽ…

പ്രധാനവാര്‍ത്തകള്‍; ഇന്ധനവില കുതിക്കുന്നു: പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂടി

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂടി. കൊച്ചി നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന് 85 രൂപ 72 പൈസയാണ് വില. ഡീസലിന്…

മെമു, പാസഞ്ചർ ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കുമോ?

മെമു, പാസഞ്ചർ ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കുമോ?

തിരുവനന്തപുരം സംസ്ഥാനത്തു പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാൻ കേരളം കത്തയച്ചുവെങ്കിലും മറുപടി ലഭ്യമായിട്ടില്ലെന്നു അധികൃതർ. കേരളം ആവശ്യപ്പെടാത്തതു കൊണ്ടാണു പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാത്തതെന്ന ന്യായമാണു റെയിൽവേ ഇത്രയും…

കേരളത്തിലും ഹജ്ജ് ചട്ടം തയ്യാറാക്കാന്‍ നിർദ്ദേശം

കരി​പ്പൂ​ർ: 2002ലെ ​ഹ​ജ്ജ്​ നി​യ​മ​ത്തി​ൻറെ ചു​വ​ടു​പി​ടി​ച്ച്​ ഒ​ടു​വി​ൽ കേ​ര​ള​ത്തി​ലും ഹ​ജ്ജ്​ ച​ട്ടം ത​യാ​റാ​ക്കു​ന്നു. കേ​ന്ദ്രം നി​യ​മം പാ​സാ​ക്കി 18 വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ സം​സ്ഥാ​ന​ത്ത്​ ഹ​ജ്ജ്​ ക​മ്മി​റ്റി നി​യ​മ​ത്തി​ന്​…