Wed. Apr 30th, 2025

Tag: Kerala

ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ബഫര്‍ സോണ്‍ വിധിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിധിയില്‍ ഭേദഗതി ആവശ്യപ്പെട്ടും വ്യക്തത തേടിയും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക. ഹര്‍ജിയില്‍ കക്ഷി…

ബഫര്‍ സോണ്‍: 23 മേഖലകള്‍ക്ക് ഇളവ് തേടി കേരളം സുപ്രീം കോടതിയില്‍

ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിയില്‍ ഇളവ് തേടി കേരളം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ബഫര്‍ സോണ്‍…

നിയമസഭാ സമ്മേളനം ജനുവരി 23 മുതല്‍ ആരംഭിക്കും

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതല്‍ ആരംഭിക്കും, സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ…

സമരങ്ങള്‍ നിരവധി അറുതിയില്ലാതെ ചൂഷണം

ട്രീസ മാത്യൂ ഒരിടവേളക്ക് ശേഷം കേരളത്തിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിനിറങ്ങുകയാണ്. 2011 ല്‍ 2009 ലെ മിനിമം വേതനം നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് കേരളത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍…

സന്തോഷ് ട്രോഫി; കേരളം ഇന്ന് ആന്ധ്രയ്‌ക്കെതിരെ

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയം തേടി കേരളം ഇന്ന് ആന്ധ്രപ്രദേശിനെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ വൈകിട്ട് 3.30നാണ് മത്സരം. 2…

റിപബ്ലിക് ദിന പരേഡില്‍ ഇത്തവണ കേരളത്തിന്റെ ഫ്ളോട്ടും

ഇത്തവണത്തെ റിപബ്ലിക് ദിന പരേഡില്‍ ഫ്ളോട്ട് അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും. കഴിഞ്ഞ ഒരു മാസക്കാലം നടന്ന ആറ് റൗണ്ട് സ്‌ക്രീനിങ്ങിലാണ് കേരളം തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തവണ…

സംസ്ഥാനത്തെ പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

നിരോധിത സംഘടനയായ പിഎഫ്ഐ യുടെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നു.  സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ്. ഏറ്റവും കൂടുതല്‍ എറണാകുളം റൂറലിലാണ്. 12 കേന്ദ്രങ്ങളിലാണ…

ബഫര്‍സോണ്‍ സര്‍വ്വെ നമ്പറുകള്‍ ചേര്‍ത്ത പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് ബഫര്‍സോണില്‍ സര്‍വ്വെ നമ്പറുകള്‍ ചേര്‍ത്ത് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു. ഒരേ സര്‍വ്വെ നമ്പറിലെ പ്രദേശങ്ങള്‍ ബഫര്‍സോണിനകത്തും പുറത്തും വന്നത് വീണ്ടും ആശയക്കുഴപ്പമുണ്ടാക്കി. വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുള്ള…

പമ്പാവാലിയില്‍ വനം വകുപ്പ് ഓഫിസിന്റെ ബോര്‍ഡ് സമരക്കാര്‍ പിഴുതുമാറ്റി

സംസ്ഥാനത്ത് ബഫര്‍സോണ്‍ വിഷയത്തില്‍ വനംവകുപ്പിനെതിരെ എരുമേലിയിലും പമ്പാവാലിയിലും ജനകീയ സമരസമിതിയുടെ പ്രതിഷേധം. പമ്പാവാലിയില്‍ വനം വകുപ്പ് ഓഫിസിന്റെ ബോര്‍ഡ് സമരക്കാര്‍ പിഴുതുമാറ്റി. ബോര്‍ഡ് കരിഓയില്‍ ഒഴിച്ച് കത്തിക്കുകയും…

സംസ്ഥാനത്ത് കോവിഡ് പഞ്ചാത്തലത്തില്‍ ജാഗ്രത കടുപ്പിച്ചു

സംസ്ഥാനത്ത് കോവിഡ് വ്യാപന പഞ്ചാത്തലത്തില്‍ ജാഗ്രത കടുപ്പിച്ചു. ജില്ലകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്ന് ആരോഗ്യവകുപ്പ് അവലോകന യോഗം ചേരും. കേസുകള്‍ എവിടെയെങ്കിലും കൂടുന്നതായി കണ്ടാല്‍ ഉടനടി…