Thu. Dec 26th, 2024

Tag: Kerala weather report

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍…

സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ്…

storm

അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദത്തിനു സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പ്‌

കൊച്ചി: കേരളതീരത്ത്‌ അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി കാലാവസ്ഥാ റിപ്പോര്‍ട്ട്‌. രണ്ടു ദിവസത്തേക്ക്‌ മണിക്കൂറില്‍ 40മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാനും പേമാരിക്കും സാധ്യത. ഏഴ്‌ ജില്ലകളില്‍…

ഇന്ന് മധ്യകേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: മധ്യകേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍…

കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരും

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ…

കേരളത്തിൽ വരുന്ന നാല് ദിവസം കൂടി മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നാല് ദിവസം കൂടി ഇടിയോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.  ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് എന്നീ…

കോഴിക്കോട് ജില്ലയിൽ ഇന്ന് ഉഷ്ണതരംഗത്തിന് സാധ്യത

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന്  ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണ താപനിലയിൽ നിന്ന് 4.5 ഡിഗ്രി സെൽഷ്യസെങ്കിലും ചൂട് കൂടാനുള്ള സാഹചര്യമുള്ളതായാണ് അറിയിച്ചിരിക്കുന്നത്. പുറംജോലികളിൽ…

സംസ്ഥാനത്ത് ഇനിയും ചൂട് വർധിച്ചാൽ ഉഷ്‌ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ ഗവേഷകരുടെ മുന്നറിയിപ്പ്. നിലവിൽ പലയിടത്തും 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുന്നത്. വരുംദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കിൽ ചൂട്…

ഈ മാസത്തിലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് കോട്ടയത്ത്

കോട്ടയം: ഫെബ്രുവരി മാസത്തിലെ രാജ്യത്തെ ഏറ്റവും കൂടിയ താപനില ഇന്നലെ കോട്ടയത്ത് രേഖപ്പെടുത്തി. 38.5 ഡിഗ്രിയാണ് റബ്ബർ ബോർഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ…

സംസ്ഥാനത്ത് ആറു ജില്ലകളിൽ ഇന്ന് താപനില വർദ്ധിക്കും; ജാഗ്രത

തിരുവനന്തപുരം:   സംസ്ഥാനത്തെ ആറു ജില്ലകളിൽ ഇന്ന് താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വർദ്ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ…