Wed. Dec 18th, 2024

Tag: Kerala Highcourt

ഓൺലൈൻ ക്ലാസ് സജ്ജീകരണങ്ങളിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി

കൊച്ചി: ഓൺലൈൻ ക്ലാസിനായി സംസ്ഥാന സര്‍ക്കാര്‍  ഇതുവരെ സ്വീകരിച്ച മുന്നൊരുക്കങ്ങളിൽ തൃപ്തി അറിയിച്ച ഹൈക്കോടതി ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും തീർപ്പാക്കി. എന്തെങ്കിലും പരാതികൾ ഉണ്ടായാൽ…

പ്രവാസികൾക്ക് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം; ഹർജി ഇന്ന് ഹൈക്കോടതിയിൽ 

കൊച്ചി: ചാർട്ടേർഡ് വിമാനങ്ങളിൽ കേരളത്തിലെത്തുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സംസ്ഥാന സർക്കാർ നടപടിക്കെതിരെ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയിൽ പരിഗണിക്കും. പത്തനംതിട്ട സ്വദേശി റെജി താഴ്‌മൺ നൽകിയ ഹർജിയാണ് ഹൈക്കോടതി…

സംസ്ഥാനത്ത് ബസ് ചാർജിൽ വർധനവ് ഉണ്ടാകില്ല; സർക്കാർ നടപടി അംഗീകരിച്ച് കോടതി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉയർത്തിയ ബസ് ചാർജ് വർധനവ് തുടരാൻ അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബ‍ഞ്ച് അംഗീകരിച്ചു. ബസുടമകൾക്ക് സാമ്പത്തിക ബാധ്യതയില്ലെന്നും, ലോക്ക്ഡൗണിന്‍റെയും കൊവിഡ് ഭീഷണിയുടെയും…

ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ; കൂടിയ നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി

എറണാകുളം: സ്വകാര്യ ബസുകള്‍ക്ക് അധികചാര്‍ജ് ഈടാക്കാമെന്ന് ഹൈക്കോടതി ഉത്തരവ്. കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെ ഉയര്‍ന്ന നിരക്ക്…

ഫെയര്‍കോഡിനെ തിരഞ്ഞെടുത്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് ഹൈക്കോടതി

കൊച്ചി: മദ്യവിതരണത്തിനായുള്ള വെർച്വൽ ക്യൂ ആപ്പിനായി ഫെയര്‍കോഡ് കമ്പനിയെ തിരഞ്ഞെടുത്തത് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും സ്റ്റാര്‍ട്ട് അപ്പ് മിഷനും ബെവ്‌കോയ്ക്കും ഹൈക്കോടതി നോട്ടീസ്…

പ്രവാസികൾക്ക് സൗജന്യ ക്വാറന്റീൻ നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

കൊച്ചി: വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾ പണം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കാത്തതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി.  എന്നാൽ ഭാവിയില്‍ പണം ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും കോടതിയെ…

സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

എറണാകുളം: കഴിഞ്ഞ നാലുവര്‍ഷത്തെ മെഡിക്കല്‍ ഫീസ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം. സ്വാശ്രയ മാനേജ്മെന്‍റുകളുടെ ഹർജിയിലാണ് കോടതി ഉത്തരവ്. മെഡിക്കൽ ഫീസ് റെഗുലേറ്ററി കമ്മറ്റി തീരുമാനം റദ്ദാക്കിയാണ്…

ശമ്പളം പിടിക്കാനുള്ള ഓർഡിനന്‍സ് നിയമപരമെന്ന് ഹെെക്കോടതി

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ ശമ്പളം വീതം അ‌ഞ്ചു മാസം പിടിക്കാനുള്ള സർക്കാർ ഓർഡിനൻസ് നിയമപരമായി നിലനിൽക്കുന്നതാണെന്ന് ഹെെക്കോടതി. ശമ്പളം പിടിക്കുകയല്ല, നീട്ടിവയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന്…

ശമ്പള ഓർഡിനൻസ് റദ്ദാക്കണം; ഹൈക്കോടതിയിൽ വീണ്ടും ഹർജി

കൊച്ചി:   കൊവിഡിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. എന്‍ജിഒ അസോസിയേഷനും എന്‍ജിഒ സംഘും ചേർന്നാണ് ഹർജി നൽകിയത്. ഓർഡിനൻസിന്റെ…

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ക്വാറന്‍റീനില്‍

എറണാകുളം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ 14 ദിവസത്തേയ്ക്ക് സ്വയം ക്വാറന്‍റീനില്‍ പ്രവേശിച്ചു. ലോക്ഡൗണിനിടെ സ്വദേശമായ ചെന്നൈയിൽ നിന്ന് കഴിഞ്ഞ ദിവസം റോഡ് മാർഗം…