Thu. Dec 19th, 2024

Tag: Kerala Highcourt

പാലത്തായി പീഡനക്കേസ്; അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശം

കണ്ണൂര്‍: പാലത്തായി പീഡനക്കേസിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശം. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയാണ് നിർദേശം നൽകിയത്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയിലാണ്…

സ്വാശ്രയ ഫീസ്; സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകി

ഡൽഹി: കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനഃനിര്‍ണ്ണയിക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്. 2016-17, 2017-18, 2018-19 അധ്യയന വര്‍ഷങ്ങളിലേക്ക് നിശ്ചയിച്ചിരുന്ന ഫീസ് പുനഃനിര്‍ണ്ണയിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ ഈ…

സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി. നിലവിൽ ഇവർ എൻഐഎയുടെ കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യലും തെളിവെടുപ്പ്…

മുഖ്യമന്ത്രിക്കെതിരെ ഹര്‍ജി; ഇടപെടില്ലെന്ന് ഹെെക്കോടതി 

എറണാകുളം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹെെക്കോടതി തള്ളി. കേസ്  എൻ‌ഐ‌എ അന്വേഷിക്കുകയാണെന്നും, അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും ഹെെക്കോടതി വ്യക്തമാക്കി.…

ജാസ്മിൻ ഷായുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

എറണാകുളം: യുണൈറ്റഡ്  നഴ്സസ് അസോസിയേഷൻ ഫണ്ട് തിരിമറിക്കേസുമായി ബന്ധപ്പെട്ട് ഭാരവാഹികളായ ജാസ്മിൻ ഷാ, ഷോബി ജോസഫ് എന്നിവർ ഉൾപ്പെടെ 4 പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.…

ഉത്രവധക്കേസ്: സൂരജിന്റെ പിതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

പത്തനംതിട്ട: ഉത്രവധക്കേസിലെ ഒന്നാം പ്രതി സൂരജിന്റെ പിതാവും മൂന്നാം പ്രതിയുമായ സുരേന്ദ്രപണിക്കർ നൽകിയ ജാമ്യാപേക്ഷ തള്ളി. പ്രതിക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ ഭാഗം ചൂണ്ടിക്കാട്ടി.…

കൊട്ടിയൂര്‍ പീഡനക്കേസ്; പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് റോബിൻ 

കണ്ണൂർ: കൊട്ടിയൂര്‍ പീഡനക്കേസിലെ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട വൈദികൻ റോബിന്‍ വടക്കുംചേരി ഹൈക്കോടതിയെ സമീപിച്ചു. വിവാഹ ആവശ്യത്തിനായി…

കൊവിഡ് കാലത്ത് പ്രതിഷേധ സമരങ്ങൾക്ക് വിലക്ക് 

എറണാകുളം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ജൂലൈ 31 വരെ പ്രതിഷേധ സമരങ്ങൾ പാടില്ലെന്ന കേന്ദ്രസർക്കാർ മാർഗനിർദേശം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി പ്രത്യേക നിർദ്ദേശം നൽകി.  കേന്ദ്രമാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നു…

സമരങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജിയിൽ നടപടി 

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സമരങ്ങള്‍ നടക്കുന്ന വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. ജൂലൈ രണ്ടിലെ സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ച് എത്ര…

‘അഡ്വക്കറ്റ് ഓൺ റെക്കോഡ്’ സംവിധാനത്തിന്​ സാധ്യത തേടി ഹെെക്കോടതി 

കൊച്ചി: സു​പ്രീം​കോ​ട​തി​യ്ക്ക് സമാനമായി കേരള ഹെെക്കോടതിയിലും ‘അ​ഡ്വ​ക്ക​റ്റ് ഓ​ൺ റെ​ക്കോ​ഡ്’ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ സാ​ധ്യ​ത തേ​ടു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ റി​പ്പോ​ർ​ട്ട്​ ആ​വ​ശ്യ​പ്പെ​ട്ട്​  ഹെെക്കോടതി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ന് ക​ത്ത്…