Sat. May 4th, 2024

Tag: #Kerala Health Ministry

കൊവിഡ് മരണങ്ങള്‍ പിടിച്ചുനിര്‍ത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ പിടിച്ചുനിര്‍ത്തുന്നതിനായി അണുബാധാ നിയന്ത്രണം ശക്തമാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. അര്‍ബുദ-ഡയാലിസിസ് ചികിത്സാ കേന്ദ്രങ്ങളില്‍ അണുബാധാ നിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണമെന്നാണ് നിര്‍ദേശം. ഇത്തരം രോഗികളില്‍…

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊച്ചി: ആലുവയിൽ  ചികിത്സ കിട്ടാതെ രോഗി ആംബുലന്‍സില്‍ വച്ച്‌ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.  സംഭവത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ജില്ലാ മെഡിക്കല്‍…

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

ഉപ്പള: കേരളത്തില്‍ ഒരു  കൊവിഡ് മരണം കൂടി. കാസര്‍കോട് ഉപ്പള സ്വദേശിനി നഫീസയാണ് മരിച്ചത്. 74 വയസ്സായിരുന്നു. ഗുരുതര ശ്വാസകോശ രോഗവും പ്രമേഹവും ഉണ്ടായിരുന്നു. പരിയാരം മെഡിക്കല്‍കോളജില്‍ ചികില്‍സയില്‍…

സ്വകാര്യ ലാബുകളില്‍ നടക്കുന്ന കൊവിഡ് പരിശോധന ആരോഗ്യവകുപ്പിന് വെല്ലുവിളി

കോഴിക്കോട്: സ്വകാര്യ ലാബുകളില്‍ നടക്കുന്ന കൊവിഡ് പരിശോധനയുടെ ഫലം യഥാസമയം ആരോഗ്യ വകുപ്പിനെ അറിയിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതായി വിലയിരുത്തല്‍. കോഴിക്കോട് നഗരത്തിലെ വസ്ത്രവ്യാപാരിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്…

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കൊവിഡ് ദ്രുത പരിശോധന ആരംഭിക്കും 

തിരുവനന്തപുരം: സെന്റിനന്റൽ സർവലൈൻസിന്റെ ഭാഗമായി സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കൊവിഡ് ദ്രുത പരിശോധന ആരംഭിക്കും. എച്ച്എൽഎൽ കമ്പനിയുടെ ഒരു ലക്ഷം കിറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ,…

കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന: സമൂഹ വ്യാപന ആശങ്ക, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

തിരുവനന്തപുരം: സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ ആശങ്കയില്‍. സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും പലരുടെയും രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തതും കേരളം സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന പ്രതീതി…

സംസ്ഥാനത്തെ 202 കൊവിഡ് രോഗികളും പുറത്ത് നിന്നെത്തിയവര്‍; സമ്പർക്കത്തിലൂടെ രോഗം പകരുന്നത് കുറഞ്ഞു 

തിരുവനന്തപുരം: നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ള 216  കൊവിഡ് രോഗികളിൽ  202 പേരും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയവരാണ്. 98 പ്രവാസികളും ബാക്കി 104 പേർ മഹാരാഷ്ട്ര അടക്കമുള്ള മറ്റ്…

ആരോഗ്യ വകുപ്പുമായി സംവദിക്കാൻ ഓണ്‍ലൈന്‍ ആരോഗ്യ പോർട്ടൽ 

തിരുവനന്തപുരം: ആരോഗ്യ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളുമെല്ലാം ചർച്ച ചെയ്യാനും സംവദിക്കാനുമായി ആരോഗ്യ വകുപ്പിന്റെ ‘കേരള ആരോഗ്യ പോര്‍ട്ടല്‍’ തയ്യാർ. ( https://health.kerala.gov.in) എന്ന വെബ്‌സൈറ്റാണ് പൊതുജനങ്ങള്‍ക്ക് ആശയ വിനിമയം നടത്താനുള്ള വേദിയായി…

സമൂഹവ്യാപന സാധ്യത പരിശോധിക്കാൻ സംസ്ഥാനത്ത് പ്രത്യേക സംഘം

തിരുവനന്തപുരം: നിലവിലുള്ള സംസ്ഥാനത്തെ ഉറവിടം കണ്ടെത്താനാകാത്ത കൊവിഡ് കേസുകളും സമൂഹവ്യാപന സാധ്യതയും പരിശോധിക്കാനായി ആരോഗ്യവകുപ്പിന്റെ കീഴിൽ  പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് പഠനം തുടങ്ങി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾക്ക് മുൻഗണന നൽകിയാണ്…

കൊറോണ വൈറസ്; എറണാകുളത്തെ 26 പരിശോധനാ ഫലങ്ങൾ നെഗറ്റിവ് 

കൊച്ചി: എറണാകുളം ജില്ലയില്‍ നിരീക്ഷണത്തിൽ കഴിയുന്ന 26 പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റിവ്. പരിശോധനയ്ക്ക് അയച്ച 33 പേരിൽ 26 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇന്ന് വന്നിരിക്കുന്നത്.…