Mon. Jan 20th, 2025

Tag: Kerala government

രാജാക്കാട് സാമൂഹിക വ്യാപനത്തിന്‍റെ വക്കില്‍

രാജാക്കാട്: സമ്പർക്ക രോഗികളുടെയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം ദിനംപ്രതി കൂടുന്ന ഇടുക്കി രാജാക്കാട് സാമൂഹിക വ്യാപനത്തിന്റെ വക്കിലാണ്. ഈ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണംകൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാജാക്കാട് പഞ്ചായത്തിലെ…

ഇടതുമുന്നണി യോഗം അടുത്തയാഴ്ച; വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും 

തിരുവനന്തപുരം: ഇടതുമുന്നണി യോഗം അടുത്തയാഴ്ച വിളിക്കാന്‍ തീരുമാനമായി. സിപിഎം–സിപിഐ ആശയവിനിമയത്തെ തുടര്‍ന്നാണ് തീരുമാനം. സ്വര്‍ണക്കടത്ത്, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് തുടങ്ങിയ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യും.  കൊവിഡ് ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍…

കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം; യെച്ചൂരിക്ക് കത്തയച്ച് ചെന്നിത്തല

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം  സിപിഎം ജനറൽ സെക്രട്ടറി…

മന്ത്രിമാരുടെ സ്റ്റാഫിന് പെരുമാറ്റ ചട്ടം

തിരുവനന്തപുരം: മന്ത്രിമാരുടെ സ്റ്റാഫിന് പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്താനൊരുങ്ങി സിപിഎം. പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണം കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളും തീരുമാനത്തിന് കാരണമായി. ഇതുമായി ബന്ധപ്പെട്ട്…

തലസ്ഥാനത്തെ തീരദേശം പത്ത് ദിവസത്തേക്ക് അടച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍  തലസ്ഥാനത്തെ തീരദേശത്ത് പത്ത് ദിവസത്തേക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. ഇന്ന് അർദ്ധരാത്രി മുതൽ ലോക്ക് ഡൗൺ നിലവിൽ വരും.…

ബലിതര്‍പ്പണം വീടുകളില്‍ നടത്തണമെന്ന് ഡിജിപി

തിരുവനന്തപുരം: കര്‍ക്കടക വാവുബലി തര്‍പ്പണം പൊതു ഇടങ്ങളില്‍ അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ബലിതര്‍പ്പണം വീടുകളില്‍ നടത്തണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. ആള്‍ക്കൂട്ടമുണ്ടാകുന്ന ചടങ്ങുകള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.…

കൊല്ലത്ത് സ്ഥിതി ഗുരുതരം; കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

കൊല്ലം: കൊല്ലത്ത് കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവിറക്കി. ഒൻപത് പഞ്ചായത്തുകൾ റെഡ് സോണായി പ്രഖ്യാപിച്ചു. ഇളമാട് ,…

കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം ഇപ്പോഴും മുന്നില്‍: കെകെ ശെെലജ

തിരുവനന്തപുരം: കേരളം ഇപ്പോഴും കൊവിഡ് പ്രതിരോധത്തില്‍ മാകതൃകയെന്ന് ആരോഗ്യമന്ത്രി കെ കെ ശെെലജ. ക്ലസ്റ്റര്‍ രൂപപ്പെട്ടപ്പോള്‍ തന്നെ സര്‍ക്കാരിന് ഇടപെടാനായിയെന്നും മന്ത്രി പറഞ്ഞു. രോഗികള്‍ കൂടുമെന്ന് നേരത്തെ…

ശിവശങ്കര്‍ പ്രതിചേര്‍ക്കപ്പെട്ടാല്‍ കടുത്ത നടപടിയുണ്ടായേക്കും 

തിരുവനന്തപുരം: മുന്‍  ഐടി സെക്രട്ടറി എം ശിവശങ്കറിന്‍റെ സസ്പെൻഷൻ ആദ്യ ഘട്ടത്തിൽ ആറു മാസം വരെ നീളും. എന്നാല്‍, വ്യാജരേഖ കേസിലോ സ്വർണ കടത്തു കേസിലോ പ്രതി ചേർക്കപ്പെട്ടാൽ ഉടനടി…

ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്നും പ്രൈസ് വാട്ടേഴ്സ് കൂപ്പര്‍ പുറത്ത് 

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയില്‍ നിന്ന്  പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കാന്‍ തീരുമാനം. കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് പിഡബ്ല്യൂസിയെ ഒഴിവാക്കുന്ന കാര്യം ഗതാഗത മന്ത്രി എകെ ശശീന്ദ്രനാണ് അറിയിച്ചത്.…