Thu. Sep 19th, 2024

Tag: Kerala Covid

കേരളത്തിൽ കൊവിഡ് ബാധിക്കുന്നവരിൽ നാലിൽ മൂന്ന് ശതമാനവും പുരുഷന്മാർ

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് ബാധിക്കുന്നവരിൽ കൂടുതൽ പുരുഷന്മാർ. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രോഗബാധിതരിൽ 73.4% പേർ പുരുഷന്മാരും 26.6% സ്ത്രീകളുമാണ്. കൂടുതൽ പേർക്കും രോഗലക്ഷണം…

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

കോട്ടയം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോട്ടയം സ്വദേശിയായ 71കാരൻ  അബ്ദുൾ സലാമാണ് മരിച്ചത്. പ്രമേഹവും വൃക്കരോഗവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഇയാളെ  ജൂലൈ…

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ്; 234 സമ്പർക്കരോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 141 പേർ രോഗമുക്തരായി. തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ആലപ്പുഴ 11, കോട്ടയം 6,…

പൂന്തുറയിലെ വയോജനങ്ങൾക്ക് പ്രത്യേക താമസസൗകര്യം ഒരുക്കാൻ ആലോചന: ആരോഗ്യമന്ത്രി 

തിരുവനന്തപുരം: തമിഴ്‍നാട്ടിലെ ഹോട്ട്സ്പോട്ട് മേഖലകളിൽ നിന്ന് എത്തിയവരിൽ നിന്നാണ് പൂന്തുറയിൽ രോഗവ്യാപനം ഉണ്ടായതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വ്യാപാരത്തിനായും മറ്റും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരോട് ഇടപെടുമ്പോൾ ശ്രദ്ധവേണമെന്ന് മന്ത്രി…

രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്ക് കാൽ ലക്ഷത്തിലേക്ക്

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തി നാലായിരത്തി എണ്ണൂറ്റി എഴുപത്തി ഒൻപത് പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ…

പത്തനംതിട്ട നഗരസഭ കണ്ടെയ്ൻമെന്റ് സോൺ ആക്കണമെന്ന് ജില്ലാ ഭരണകൂടം

പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. പൊതുപ്രവര്‍ത്തകനായ 22കാരനു രോഗം സ്ഥിരീകരിച്ചതോടെയാണിത്. അതേസമയം, തിരുവല്ലയില്‍ വന്നുമടങ്ങിയ തേനി സ്വദേശി ട്രക്ക്…

കൊവിഡ്; എറണാകുളം ജില്ലയില്‍ സ്ഥിതി സങ്കീര്‍ണം

കൊച്ചി: എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും. ഇന്നലെ  25 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 17 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ…

സർക്കാർ- പൊതു മേഖലാ സ്ഥാപനങ്ങൾക്കായി പുതിയ കൊവിഡ് മാർഗ നിർദേശങ്ങൾ

തിരുവനന്തുപുരം: സർക്കാർ ഓഫിസുകളുടെയും പൊതു മേഖലാ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ സംബന്ധിച്ച് പുതിയ മാർഗ നിർദേശം പുറത്തിറക്കി. ഗർഭിണികളായ സർക്കാർ ജീവനക്കാർക്ക് ഇനി വർക്ക് ഫ്രം ഹോം സൗകര്യം…

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗിയ്ക്ക് രോഗമുക്തി

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ് പൂർണമായും രോഗമുക്തി നേടി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന്‌ വീട്ടിലേക്ക് മടങ്ങി. എന്നാൽ, കൊല്ലം…

കോഴിക്കോട് മെഡിക്കൽ കോളേജിലെ 80 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ

കോഴിക്കോട്: കൊവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന്  കോഴിക്കോട് മെഡിക്കൽ കോളേജിലെ എൺപതോളം ആരോ​ഗ്യപ്രവ‍ർത്തകർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇന്നലെ രോ​ഗം സ്ഥിരീകരിച്ച മണിയൂ‍ർ സ്വദേശിയായ യുവതി  പ്രസവത്തെ…