Sat. Jan 18th, 2025

Tag: Kerala Corona

ഇന്ന് 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ…

കൊച്ചിയിൽ കോവിഡ് വ്യാപനം രൂക്ഷം

കൊച്ചി: എറണാകുളത്ത് പശ്ചിമ കൊച്ചിയിലും കോവിഡ് വ്യാപനം രൂക്ഷം.കൊച്ചി കോര്‍പറേഷനിലെ 24 ഡിവിഷനുകള്‍ ഇപ്പോള്‍ കണ്ടെയ്ന്‍‌മെന്റ് സോണാണ്. ജില്ലയില്‍ ഇന്നലെ 132 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫോര്‍ട്ട്…

സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളുടെ ചുമതല ഇനി മുതൽ ഐജിമാർക്ക്

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ നിരവധി ആളുകൾ ട്രെയിൻ മാർഗ്ഗം കേരളത്തിലേയ്ക്ക് വരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ പോലീസ് സംവിധാനത്തിന്റെ ചുമതല…

സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുകയാണ്. സ്കൂളുകളില്‍ വിക്ടേഴ്സ് ചാനല്‍ വഴിയും കോളേജുകളില്‍ വിവിധ…

സംസ്ഥാനത്ത് ജില്ലകൾക്കുള്ളിൽ കെഎസ്ആർടിസി സര്‍വീസുകൾ പുനരാരംഭിച്ചു

തിരുവനന്തപുരം: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് പൊതുഗതാഗതം ആരംഭിക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആർടിസി ജില്ലകൾക്കുള്ളിലെ ഓർഡിനറി സർവീസ് നടത്തുക. ഒരു…

കൊവിഡ് വ്യാപനം; കോട്ടയം ഇടുക്കി ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ

കോട്ടയം: ആറ് ദിവസത്തിനിടയിൽ 17 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ റെഡ് സോണായി പ്രഖ്യാപിച്ച കോട്ടയം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി.  ജില്ലയിലെ 7 പഞ്ചായത്തുകളും കോട്ടയം…

വിറ്റാമിൻ സി കൊവിഡ് 19ന് പ്രതിവിധിയെന്ന ശ്രീനിവാസന്റെ പ്രസ്താവനയ്‌ക്കെതിരെ ഡോക്ടർമാരും സോഷ്യൽ മീഡിയയും

കോഴിക്കോട്: വൈറ്റമിൻ സി ടാബ്‌ലറ്റുകൾക്ക് കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ കഴിയുമെന്ന നടൻ ശ്രീനിവാസന്റെ പ്രസ്താവനയ്‌ക്കെതിരെ ഡോക്ടമാരും സോഷ്യൽ മീഡിയയും രംഗത്ത്.  വൈറ്റമിൻ സി കൊവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം…

കേരളത്തിൽ രണ്ടാമത്തെ കൊവിഡ് മരണം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 69കാരൻ മരിച്ചു. മഞ്ഞുമല കൊച്ചുവിളാകം വീട്ടിൽ അബ്ദുൾ അസീസാണ് മരിച്ചത്. റിട്ടയേഡ് എഎസ്ഐ ആയിരുന്നു അദ്ദേഹം.ജീവൻരക്ഷാ ഉപകരണങ്ങളുടെ…

വിലക്ക് ലംഘിച്ച് കുര്‍ബാന നടത്തിയ ഫാദർ അറസ്റ്റിൽ

തൃശൂര്‍: കൊവിഡ് 19 സുരക്ഷാ നിര്‍ദ്ദേശങ്ങൾ ലംഘിച്ച് പള്ളിയിൽ കുര്‍ബാന നടത്തിയ  തൃശൂര്‍ ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പളളി വികാരി ഫാദര്‍ പോളി പടയാട്ടി അറസ്റ്റിൽ.…

കൊവിഡ് 19; കേരള ഹൈക്കോടതി അടച്ചു

കൊച്ചി: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ  കേരള ഹൈക്കോടതി ഏപ്രിൽ എട്ട് വരെ അടച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം പരിഗണിക്കാൻ ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ…