Thu. Jan 23rd, 2025

Tag: Kazakhstan

ക​സാ​ഖിസ്ത്ഥാ​​നി​ൽ മു​ൻ സു​ര​ക്ഷ മേ​ധാ​വി​ അ​റ​സ്റ്റിൽ

നൂ​ർ​മ​ഹ​ൽ: ക​സാ​ഖ്സ്താ​ൻ മു​ൻ ആ​ഭ്യ​ന്ത​ര​സു​ര​ക്ഷ മേ​ധാ​വി ക​രീം മ​സി​മോ​വി​നെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചുമ​ത്തി അ​റ​സ്റ്റ് ചെ​യ്തു. പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രെ വെ​ടി​യു​തി​ർ​ത്ത​തി​നു പി​റ​കെ​യാ​ണി​ത്. ദേ​ശീ​യ സു​ര​ക്ഷ ക​മ്മി​റ്റി​യാ​ണ് (​കെ എ​ൻ ​ബി)…

കസാഖിസ്ഥാനിൽ പ്രതിഷേധക്കാരെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവ്

കസാഖിസ്ഥാൻ: ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം രൂക്ഷമായ കസാഖിസ്ഥാനിൽ പ്രതിഷേധക്കാരെ നേരിടാൻ കർശന നടപടികളുമായി സർക്കാർ. പ്രതിഷേധക്കാരെ മുന്നറിയിപ്പില്ലാതെ വെടിവെച്ചുകൊല്ലാൻ പ്രസിഡന്റ് ഖാസിം ജോമാർട്ട് ടൊകായേവ് ഉത്തരവിട്ടു. കൂടുതൽ…

ഇ​ന്ധ​ന-​ഭ​ക്ഷ്യ​വി​ല​യി​ൽ ആ​റു മാ​സ​ത്തേ​ക്ക്​ സ​ർ​ക്കാ​ർ നി​യ​​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച് കസാ​ഖ്​​സ്താ​ൻ

നൂ​ർ സു​ൽ​ത്താ​ൻ: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​ക്കെ​തി​രെ ജ​നം തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ സ​ർ​ക്കാ​ർ രാ​ജി​വെ​ച്ച ക​സാ​ഖ്​​സ്താ​നി​ൽ ഇ​ന്ധ​ന-​ഭ​ക്ഷ്യ​വി​ല​യി​ൽ ആ​റു മാ​സ​ത്തേ​ക്ക്​ സ​ർ​ക്കാ​ർ നി​യ​​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളു​ടെ ത​ല​വ​ന്മാ​രു​മാ​യി ബു​ധ​നാ​ഴ്ച…

കസാക്കിസ്താനിൽ കൊവിഡിനെക്കാൾ ഭീകരമായ ‘അജ്ഞാത’ ന്യുമോണിയ

നൂർ സുൽത്താൻ: കസാക്കിസ്താനിൽ അജ്ഞാത ന്യുമോണിയ രോഗം പടർന്നുപിടിക്കുന്നതായി ചൈനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം മാത്രം അറുന്നൂറിലേറെ പേർ ന്യുമോണിയ ബാധിച്ച് മരിച്ച സാഹചര്യത്തിൽ കസാക്കിസ്താനിലെ ചൈനീസ്…