Mon. Dec 23rd, 2024

Tag: Kasargod

കാസർകോട് ട്രെയിനിന് സ്റ്റോപ്പില്ല; യാത്രക്കാർ ദുരിതത്തിൽ

കാഞ്ഞങ്ങാട്: വടക്കൻ കേരളത്തിലെ യാത്രാദുരിതം കണക്കിലെടുത്ത്‌ കണ്ണൂർ വരെ ഓടുന്ന ട്രെയിനുകളിൽ ചിലതെങ്കിലും മം​ഗളൂരു വരെ നീട്ടണമെന്ന ആവശ്യം ശക്തമായി. ദീർഘദൂരവണ്ടികളിൽ ജനറൽ കംപാർട്ടുമെന്റ്‌ അനുവദിക്കാത്തതും നിത്യയാത്രക്കാർക്ക്‌…

അറ്റകുറ്റപ്പണിക്കായി ഓവുചാലിന്റെ സ്ലാബുകൾ എടുത്തു മാറ്റി; ജനങ്ങൾ ദുരിതത്തിൽ

കാസർകോട്: അറ്റകുറ്റപ്പണിക്കായി ഓവുചാലിന്റെ സ്ലാബുകൾ എടുത്തു മാറ്റിയിട്ടു രണ്ടാഴ്ചയിലേറെയായിട്ടും നന്നാക്കിയില്ല. ഇതോടെ ദുരിതത്തിലായി ജനങ്ങൾ. കാസർകോട് പുതിയ ബസ് സ്റ്റാൻഡിനടുത്തെ പുതിയ സ്ലാബ് സ്ഥാപിക്കാനാണു പഴയതു എടുത്തു…

ഭൂമിയുടെ പട്ടയം; കാത്തിരിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട്

കാസർകോട്‌: നഗരം ശുചീകരിക്കാൻ പലയിടത്തുനിന്നായി എത്തിയവരുടെ കുടുംബം താമസിക്കുന്ന ഭൂമിയുടെ പട്ടയത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട്‌ അരനൂറ്റാണ്ട്‌. കാസർകോട്‌ നഗരസഭയുടെ അധീനതയിൽ പുതിയ ബസ്‌സ്‌റ്റാൻഡിന്‌ സമീപം അമെയ്‌ കോളനിയിൽ…

സംസ്ഥാനത്താദ്യമായി ശുചിത്വ യജ്ഞത്തിന് അംബാസഡർമാർ

പെരിയ: പുല്ലൂർ പെരിയ പഞ്ചായത്തിന്റെ സമ്പൂർണ ശുചിത്വ യജ്ഞത്തിനായുള്ള ബ്രാൻഡ് അംബാസഡറായി അർജുൻ. അർജുൻ അശോകിനൊപ്പം ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ഇഷ കിഷോറും പുല്ലൂർ പെരിയയുടെ ശുചിത്വ യജ്ഞത്തിന്റെ…

കാസർകോ‌ട് എന്നൊരു ജില്ലയുണ്ട് കേരളത്തിൽ; റെയിൽവേയുടെ നടപടികളോട് ഒരു‌ ട്രെയിൻ യാത്രികൻറെ രോഷം

കാസർകോട്: ‘കണ്ണൂർ കഴിഞ്ഞ് കേരളത്തിൽ ഒരു ജില്ല കൂടിയുണ്ട്’, റെയിൽവേയുടെ നടപടികളോട് ഒരു‌ പതിവു ട്രെയിൻ യാത്രികൻ രോഷം പ്രകടിപ്പിച്ചത് ഇങ്ങനെയാണ്. കണ്ണൂർ സ്റ്റേഷൻ‍ കഴിഞ്ഞ് കാസർകോട്…

കാസർകോട്​ ജില്ലയില്‍ മുഴുവന്‍ ഗ്രാമീണ വീടുകളിലേക്കും കുടിവെള്ളത്തിന് കര്‍മപദ്ധതി

കാ​സ​ർ​കോ​ട്​: ജ​ല​ജീ​വ​ന്‍ മി​ഷ​നി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച് ഗ്രാ​മീ​ണ വീ​ടു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള ക​ര്‍മ​പ​ദ്ധ​തി ജി​ല്ല​യി​ല്‍ പൂ​ര്‍ത്തി​യാ​യി. ജി​ല്ല​യി​ലെ 38 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 2.10 ല​ക്ഷം വീ​ടു​ക​ളി​ലേ​ക്കാ​ണ് ജ​ല​ജീ​വ​ന്‍ മി​ഷ​ന്‍…

വനിതകള്‍ക്ക് മാത്രമായുള്ള പിങ്ക് സ്റ്റേഡിയം കാസര്‍കോട്

കാസര്‍കോട്: വനിതകള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കാസര്‍കോട് സ്ഥാപിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. ‘പിങ്ക് സ്റ്റേഡിയം’ എന്ന പേരിലാണ് പദ്ധതി. കാസര്‍കോട് നഗരത്തോട്…

കാസര്‍കോട് ജില്ലയുടെ സ്വന്തം ഓക്സിജന്‍ പ്ലാന്റ്; നിർമ്മാണം പൂർത്തിയാകുന്നു

കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ സ്വന്തം ഓക്സിജന്‍ പ്ലാന്റ് നിർമ്മാണം അവസാനഘട്ടത്തിലെത്തി. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലാണ് പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി ജില്ലാ…

തീരദേശ മേഖലയിൽ വൈദ്യുതി മുടക്കം പതിവ്

നീലേശ്വരം: തീരദേശ മേഖലയിലെ വൈദ്യുതി പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ തോട്ടം ജംക്‌ഷനിൽ 33 കെ വി സബ് സ്റ്റേഷൻ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം നഗരസഭാ കൗൺസിലിൽ പ്രമേയം. വൈസ്…

സിറ്റി ഗ്യാസ് പദ്ധതി ഇപ്പോഴും തുടങ്ങിയിടത്തു തന്നെ

കാസർകോട്: പാചകവാതക വില കുതിച്ചുയർന്നുകൊണ്ടിരിക്കുമ്പോൾ ഉപയോക്താക്കൾക്ക് ആശ്വാസമാകേണ്ടിയിരുന്ന സിറ്റി ഗ്യാസ് പദ്ധതി ജില്ലയിൽ ഇപ്പോഴും തുടങ്ങിയിടത്തു തന്നെ നിൽക്കുകയാണ്. കൊച്ചി – മംഗളൂരു ഗെയ്ൽ പൈപ്പ്‌ലൈൻ പദ്ധതി…