Mon. Dec 23rd, 2024

Tag: Karunagappally

അനധികൃത ചെളി ഖനനം; 1400 ലോഡ് ചെളി പിടിച്ചെടുത്തു

കരുനാഗപ്പള്ളി: പാവുമ്പ മണലിക്കൽ പുഞ്ചയിലെ അനധികൃത ചെളി ഖനനകേന്ദ്രത്തിൽനിന്ന്‌ 1400 ലോഡ് ചെളിയും വാഹനവും പിടിച്ചെടുത്തു. റവന്യു– ജിയോളജി വകുപ്പുകൾ സംയുക്തമായാണ്‌ പരിശോധന നടത്തിയത്‌. പുഞ്ചയ്ക്കു സമീപം…

അമ്മമരം നന്മമരം പദ്ധതി തിരുവനന്തപുരത്തേക്കും

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ അമ്മമരം നന്മമരം ഫലവൃക്ഷ വ്യാപന പദ്ധതി തിരുവനന്തപുരം ജില്ലയിലേക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക…

പിഞ്ചു കുഞ്ഞിൻ്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങി; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കൊല്ലം: കളിക്കുന്നതിനിടെ പിഞ്ചു കുഞ്ഞിൻ്റെ തൊണ്ടയില്‍ സേഫ്റ്റി പിന്‍ കുടുങ്ങി. അപൂര്‍വ ശസ്ത്രക്രിയയിലൂടെ സേഫ്റ്റിപിന്‍ പുറത്തെടുത്തു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്. കരുനാഗപ്പള്ളി കെഎസ് പുരം സ്വദേശികളായ…

അഴീക്കലിലെ കുടുംബാരോഗ്യകേന്ദ്രത്തിന് നേട്ടത്തിൻ്റെ തിളക്കം

കരുനാഗപ്പള്ളി: കോവിഡ് വാക്സിനേഷനിൽ തീരദേശ ഗ്രാമമായ അഴീക്കലിലെ കുടുംബാരോഗ്യകേന്ദ്രത്തിന് നേട്ടത്തിൻ്റെ തിളക്കം. 18 വയസ്സിനു മുകളിലുള്ളവരിൽ 96 ശതമാനം പേർക്കും ഒരു ഡോസ് വാക്‌സിൻ നൽകുകയും 100…

സഞ്ചാരം ദുസ്സഹമായി പൂച്ചക്കട മുക്ക് റോഡ്

കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിൽ പുന്നക്കുളം വാർഡിലെ പൂച്ചക്കട മുക്ക്-അരീലേത്ത് മുക്ക് റോഡ് തകർന്നു. സഞ്ചാരം ദുസ്സഹമായി. റോഡിലെമ്പാടും ഗർത്തങ്ങളും, മഴവെള്ളവും കെട്ടി കിടക്കുന്നു. പല ഭാഗത്തും റോഡ്…

വ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് ഓൺലൈനിൽ

കരുനാഗപ്പള്ളി: മുനിസിപ്പൽ കംപ്യൂട്ടറൈസേഷൻ്റെ ഭാഗമായി വ്യാപാരവ്യവസായ സ്ഥാപനങ്ങളുടെ ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനും വെബ് അധിഷ്ഠിത സഞ്ചയ സോഫ്റ്റ്‌വെയർ നടപ്പാക്കി. ഓഫീസിൽ വരാതെ ഇ–ഫയൽ ആയി അപേക്ഷ സമർപ്പിക്കാനും…

വിശക്കുന്നവർക്ക് അന്നവുമായി നന്മവണ്ടി

കരുനാഗപ്പള്ളി: വിശക്കുന്നവർക്ക് അന്നം നൽകുക എന്ന ലക്ഷ്യത്തോടെ 4 യുവാക്കൾ കൂട്ടായി ആരംഭിച്ച നന്മ വണ്ടിയുടെ പ്രാതൽ വിതരണം ഇന്ന് നൂറ്റിയമ്പത് ദിവസം പൂർത്തിയാക്കുന്നു. പുതിയകാവ് നെഞ്ചുരോഗ…