Thu. Jan 23rd, 2025

Tag: Karnataka Minister

ഹിന്ദുക്കളെ കൊണ്ടും കോൺഗ്രസ് ഹിജാബ് ധരിപ്പിക്കുമെന്ന് കർണാടക മന്ത്രി

കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ ഹിന്ദുക്കളെ കൊണ്ടും ഹിജാബ് ധരിപ്പിക്കുമെന്ന് കർണാടക മന്ത്രി. സംസ്ഥാനത്ത് ഹിജാബ് വിവാദം ശക്തമായിരിക്കുന്നതിനിടെയാണ് കർണാടക ഊർജമന്ത്രി സുനിൽ കുമാർ വിവാദപ്രസ്താവന നടത്തിയത്.  “ജനവിധി…

വാക്സിൻ കുത്തിവെപ്പ് വീട്ടിൽ നിന്നെടുത്ത് കർണാടക മന്ത്രി; ആരോഗ്യമന്ത്രാലയം വിശദീകരണം തേടി

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക കൃ​ഷി മ​ന്ത്രി ബി സി പാ​ട്ടീ​ൽ വീ​ട്ടി​ൽ​നി​ന്നും കൊവി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ കു​ത്തി​വെ​പ്പെടു​ത്ത സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​ര​ണം തേ​ടി. മ​ന്ത്രി ബിസി…

കർണാടകത്തില്‍ മന്ത്രി യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; തെളിവായി യുവതിയുമൊത്തുള്ള ദൃശ്യങ്ങളടങ്ങിയ സിഡി

ബെംഗളൂരു: കർണാടക ജലവിഭവ വകുപ്പ് മന്ത്രി രമേശ് ജാർക്കിഹോളിക്കെതിരെ ലൈംഗിക പീഡന പരാതി. സർക്കാർജോലി വാഗ്ദാനം ചെയ്ത് യുവതിയെ മന്ത്രി നിരവധി തവണ പീഡിപ്പിച്ചെന്ന് സാമൂഹ്യപ്രവർത്തകനായ ദിനേശ്…