Sun. Dec 22nd, 2024

Tag: Karanataka

മോദിയുടെ ‘ജൽ ജീവൻ മിഷൻ’ പൈപ്പുകൾ; ഒരു തുള്ളി വെള്ളം പോലും കിട്ടുന്നില്ല

മഗഡി: കർണാടകയിൽ ഒരു തുള്ളി വെള്ളം പോലും വരാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൽ ജീവൻ മിഷന് കീഴിൽ സ്ഥാപിച്ച പൈപ്പുകൾ. ബാംഗ്ലൂർ റൂറൽ ലോക്‌സഭാ മണ്ഡലത്തിലെ…

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു; കര്‍ണാടകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

ബെംഗളൂരു: കര്‍ണാടകയില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ച സഹപാഠികള്‍ക്ക് നേരെ സദാചാര ആക്രമണം. ചിക്കബെല്ലാപുരയിലെ ഒരു ഹോട്ടലില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ച ഇതര മതസ്ഥരായ ആണ്‍കുട്ടിയ്ക്കും…

ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടകയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ബജ്‌റംഗ്ദളിനെയും ആര്‍എസ്എസിനെയും നിരോധിക്കുമെന്ന് പ്രിയങ്ക് ഖാര്‍ഗെ. ഇക്കാര്യത്തില്‍ ബിജെപിക്ക് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്നും പ്രിയങ്ക് ഖാര്‍ഗെ വ്യക്തമാക്കി. പോലീസുകാര്‍…

ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം; കര്‍ണാടക മന്ത്രിക്കെതിരെ കേസ്

ബെംഗളൂരു: ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കര്‍ണാടക മന്ത്രിക്കെതിരെ കേസെടുത്തു. ആര്‍.ആര്‍. നഗര്‍ ബിജെപി എം.എല്‍.എയും ഹോര്‍ട്ടികള്‍ച്ചര്‍ മന്ത്രിയുമായ മുനിരത്‌നക്കെതിരെ ആര്‍.ആര്‍. നഗര്‍ പൊലീസാണ് നടപടിയെടുത്തത്. മാര്‍ച്ച്…

കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യം കർണ്ണാടകയിൽ പാളും

ബംഗളൂരു: കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യത്തിനു കർണ്ണാടകയിൽ ആറു സീറ്റുകൾ മാത്രമേ പരമാവധി ലഭിക്കുകയുള്ളൂ എന്ന് ഇന്ത്യാ-റ്റുഡേ എക്സിസ്റ്റ് പോളുകൾ. ബി.ജെ.പിക്ക് 21 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്ന് സൂചന.