Mon. Dec 23rd, 2024

Tag: Kanimozhi

തമിഴ്‌നാട്ടില്‍ ജനങ്ങള്‍ കാണാനാഗ്രഹിക്കുന്ന മാറ്റമാണ് ഡിഎംകെ: കനിമൊഴി

ചെന്നൈ: ഡിഎംകെ അധികാരത്തില്‍ വരണമെന്നാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് എംപിയും ഡിഎംകെ നേതാവുമായ കനിമൊഴി. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് മാറ്റം ആവശ്യമാണെന്നും ആ മാറ്റമാണ് ഡിഎംകെ എന്നും അവര്‍…

രാജ്യത്തെ എ​ല്ലാ ഹി​ന്ദു​ക്ക​ളെ​യും സംരക്ഷിക്കാന്‍ ബി ജെ പിക്ക്​ സാധിക്കില്ലെന്ന് കനിമൊഴി

നാ​ഗ​ർ​കോ​വി​ൽ: രാ​ജ്യ​ത്തെ പി​ന്നാ​ക്ക​ക്കാ​രു​​ൾ​പ്പെ​ടു​ന്ന എ​ല്ലാ വി​ഭാ​ഗം ഹി​ന്ദു​ക്ക​ളു​ടെ​യും സം​ര​ക്ഷ​ക​രാ​കാ​ൻ ബിജെപി​ക്ക്​ ക​ഴി​യില്ലെന്ന്​ ഡിഎംകെ നേ​താ​വ്​ ക​നി​മൊ​ഴി പറഞ്ഞു. ര​ണ്ടു ശ​ത​മാ​ന​മു​ള്ള ഒ​രു വി​ഭാ​ഗം ഹി​ന്ദു​ക്ക​ൾ​ക്കാ​യി മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന…

കനിമൊഴിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ; മോദി പക വീട്ടുന്നുവെന്നു സ്റ്റാലിൻ

തൂത്തുക്കുടി : ഡി.എം.കെ സ്ഥാനാർത്ഥിയും രാജ്യസഭാ എം.പിയുമായ കനിമൊഴിയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്‍റെ റെയ്‍ഡ്. കനിമൊഴി മത്സരിക്കുന്ന തൂത്തുക്കുടിയിലെ വീട്ടിലാണ് റെയ്‍ഡ്. ഡി.എം.കെ യുടെ ദേശീയ മുഖമായ…