Wed. Jan 22nd, 2025

Tag: Kadalundi

കടലുണ്ടിയിൽ വരുന്നു ഫ്ലോട്ടിങ്‌ റെസ്റ്റോറന്റ്‌

ഫറോക്ക്‌: കടലുണ്ടി കോട്ടക്കടവ് പാലത്തിനുസമീപം  ഫ്ലോട്ടിങ്‌ റസ്റ്റോറന്റ്‌ സ്ഥാപിക്കുന്നതിന് 3,94,61,185 രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കടലുണ്ടി കോട്ടക്കടവ് പാലത്തിന്‌ സമീപത്തായി…

കടലുണ്ടിപ്പുഴയിൽ അഴിമുഖത്ത്‌ മണൽ അടിഞ്ഞു കൂടുന്നു

കടലുണ്ടി: കടലുണ്ടിപ്പുഴയിൽ അഴിമുഖത്ത് വ്യാപകമായി മണൽ അടിഞ്ഞു കൂടിയതിനാൽ കമ്യൂണിറ്റി റിസർവിൽ ജൈവ വൈവിധ്യത്തിനു ശോഷണം സംഭവിക്കുന്നതായി പഠന റിപ്പോർട്ട്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം(സിഎംഎഫ്ആർഐ)നടത്തിയ പഠനത്തിലാണ്…

ബൈത്താനിയിലും ഗോതീശ്വരത്തും കടലേറ്റം തുടരുന്നു

ഫറോക്ക്: കടലുണ്ടി പഞ്ചായത്തിലെ ബൈത്താനിയിലും ബേപ്പൂർ ഗോതീശ്വരത്തും കടലേറ്റം തുടരുന്നു. തീരവാസികൾ ദുരിതത്തിൽ. കടൽ പ്രക്ഷുബ്ധമായതോടെ തീരത്തെ വീടുകളിലേക്ക് വെള്ളം കയറി. നാൽപ്പതോളം കുടുംബം ആശങ്കയിലാണ്‌. ഗോതീശ്വരത്ത്…

കടലുണ്ടി റെയിൽ മേൽപാലം: പുതിയ സർവേ ഉടൻ

ഫറോക്ക്: കടലുണ്ടി റെയിൽ മേൽപ്പാലം നിർമാണം ദ്രുതഗതിയിൽ ആരംഭിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പുതിയ സർവേ നടത്തും. നേരത്തെയുള്ള സർവേ പ്രകാരം നിരവധി കെട്ടിടങ്ങളും മറ്റും പൊളിക്കുന്നതിനൊപ്പം പാലം…