Thu. Jan 23rd, 2025

Tag: Jose K Mani

എല്‍ഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരം; ജോസഫ് എം പുതുശ്ശേരി ജോസ് പക്ഷത്തെ കെെയ്യൊഴിയുന്നു

കോട്ടയം: ജോസ് കെ. മാണിയുടെ ഇടതു മുന്നണി പ്രവേശന നീക്കത്തില്‍ പ്രതിഷേധിച്ച് മുതിർന്ന നേതാവ് ജോസഫ് എം. പുതുശേരി പാർട്ടി വിടുന്നു. എല്‍ഡിഎഫിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്ന് ജോസഫ് എം പുതുശ്ശേരി…

ഇടതുപക്ഷത്തിന്റെ പാർലമെന്റ് പ്രതിഷേധത്തിൽ പങ്കാളിയായി ജോസ് കെ മാണിയും

ഡൽഹി: പാർലമെന്റിൽ ഇടതുപക്ഷ അം​ഗങ്ങൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത് ജോസ് കെ മാണിയും. സിപിഎം ,സിപിഐ അംഗങ്ങളാണ് പ്രതിഷേധ ധർണ നടത്തിയത്. അതേസമയം, ഇന്ന് തൊഴിൽ ബില്ലും, ജമ്മു കശ്മീർ ഔദ്യോഗികഭാഷാ…

വിപ്പ് ലംഘനത്തില്‍ സ്‍പീക്കര്‍ക്ക് പരാതി നൽകി ജോസ് വിഭാഗം

കോട്ടയം: അവിശ്വാസപ്രമേയ ചര്‍ച്ചയിലും, രാജ്യസഭാ തിരെഞ്ഞെടുപ്പിലും പാര്‍ട്ടി വിപ്പ് ലംഘിച്ച പി ജെ ജോസഫിനെയും മോൻസ് ജോസഫിനെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം സ്‍പീക്കര്‍ക്ക് പരാതി നല്‍കി. കേരള…

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകിയതിന് സ്റ്റേ

കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നൽകിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് സ്റ്റേ നൽകിയിരിക്കുന്നത്. പി…

ഉപ തിര‍ഞ്ഞെടുപ്പ് ഒഴിവാക്കണം, തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണം: സര്‍വകക്ഷി യോഗം 

തിരുവനന്തപുരം: കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കണമെന്ന്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ. സര്‍ക്കാര്‍ ഈ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും. സംസ്ഥാന…

രണ്ടില ചിഹ്നം: പി ജെ ജോസഫിന്‍റെ ഹര്‍ജി ഇന്ന് ഡല്‍ഹി ഹെെക്കോടതിയില്‍

ഡൽഹി: ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനത്തിനെതിരെ പിജെ ജോസഫ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വസ്തുതകളും…

ജോസ് കെ മാണി വിശ്വാസവഞ്ചന കാട്ടിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുന്നണിവിടാനൊരുങ്ങുന്ന ജോസ് കെ മാണി പക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് പക്ഷം വിശ്വാസവഞ്ചന കാണിച്ചുവെന്നും,കെഎം മാണിയുടെ ആത്മാവ് ഇത് ക്ഷമിക്കില്ലെന്നും ചെന്നിത്തല…

കുട്ടനാട് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന് പിജെ ജോസഫ് 

കോട്ടയം: കുട്ടനാട് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന് കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം നടത്തണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു. തർക്കം നിലനിൽക്കുന്ന…

ഇടത് മുന്നണിയിലേക്ക് പോകാനുള്ള നീക്കങ്ങള്‍ സജീവമാക്കി ജോസ് കെ മാണി

കോട്ടയം: ഇടത് മുന്നണിയിലേക്ക് പോകാനുള്ള നീക്കങ്ങള്‍ സജീവമാക്കി ജോസ് കെ മാണി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനാണ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനം. അതിനിടെ നിയമസഭയിൽ…

ആർക്കും ചിഹ്നം നൽകാൻ ജോസ് കെ മാണിക്ക് അധികാരമില്ലെന്ന് പി ജെ ജോസഫ്

കോട്ടയം: ഉപതെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കേരളാ കോൺഗ്രസിൽ ജോസ് കെ മാണി-ജോസഫ് പോര്‍ വിളികളും ചിഹ്നം വിവാദവും തുടരുന്നു. ആർക്കും ചിഹ്നം നൽകാൻ ജോസ് കെ മാണിക്ക് അധികാരമില്ലെന്ന്…