Wed. Jan 22nd, 2025

Tag: Jose K Maani

ലൗ ജിഹാദ്​: ജോസ്​ കെ മാണിയുടെ പ്രസ്​താവന എൽഡിഎഫ്​ നിലപാടല്ലെന്ന്​ കാനം

തിരുവനന്തപുരം: ലൗ ജിഹാദ്​ നടക്കു​ന്നുണ്ടോയെന്ന്​ പരിശോധിക്കണമെന്ന കേരള കോൺഗ്രസ്​ നേതാവ്​ ജോസ്​ കെ മാണിയുടെ പ്രസ്​താവന എൽഡിഎഫ്​ നിലപാടല്ലെന്ന്​ സിപിഐ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ​ജോസ്​…

കുറ്റ്യാടിയിലെ തര്‍ക്കം രമ്യമായി പരിഹരിക്കുമെന്ന് പറഞ്ഞ് ജോസ് കെ മാണി

കോഴിക്കോട്: കുറ്റ്യാടി മണ്ഡലത്തിലെ തര്‍ക്കം രമ്യമായി പരിഹരിക്കുമെന്ന് ജോസ് കെ മാണി. സീറ്റ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നല്‍കിയതാണ്. പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ ചില പ്രതിഷേധങ്ങള്‍ വരും. സിപിഐഎം…

ജോസ് കെ മാണിയെ സോളാർ കേസിൽ ഇടതുമുന്നണി സംരക്ഷിക്കില്ല; പരാതിയിൽ പേരുള്ളവരെല്ലാം അന്വേഷണം നേരിടേണ്ടിവരും സി ദിവാകരൻ

തിരുവനന്തപുരം: സോളാര്‍ കേസില്‍ കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെ ഇടതുമുന്നണി സംരക്ഷിക്കില്ലെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. കേസിൽ പരാതിക്കാരിയുടെ പരാതിയില്‍ പേരുള്ളവരെല്ലാം…

Joser K Mani

രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് തന്നെ

തിരുവനന്തപുരം: ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റ് അവര്‍ക്ക് തന്നെ നല്‍കാന്‍ ഇടതുമുന്നണിയില്‍ ധാരണ. ഘടകകക്ഷി നേതാക്കളുമായി സിപിഎം നേതൃത്വം നടത്തിയ ആശയവിനിമയത്തിലാണ് ധാരണയായത്. ഘടകക്ഷികളുടെ…

സീറ്റ് ചർച്ച തുടങ്ങിയിട്ടില്ല; എൻസിപി മുന്നണി വിടരുതെന്നാണ് ആഗ്രഹമെന്ന് ജോസ് കെ മാണി

കോട്ടയം: എംപി സ്ഥാനം രാജിവെച്ചത് രാഷ്ട്രീധാർമ്മികത കണക്കിലെടുത്തെന്ന് ജോസ് കെ മാണി. യുഡിഎഫിൽ ചേർന്ന് പ്രവ‍ർത്തിക്കുമ്പോൾ ലഭിച്ച സ്ഥാനം രാജിവയ്ക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണെന്നും ഇത് വൈകിയത്…

ജോസിനൊപ്പം പാലായും പുതുപ്പള്ളിയും കോട്ടയവും ഇറങ്ങി വന്നു

കോട്ടയം കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ പ്രസക്തി കെ എം മാണിക്കു ശേഷവും അടിവരയിട്ടുറപ്പിക്കുന്നതാണ്  ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിനു പിന്നാലെയുള്ള തദ്ദേശതിരഞ്ഞെടുപ്പിലെ ഇടതുവിജയം.…

Joser K Mani

പാലായില്‍ എല്‍ഡിഎഫിന് ജയം

കോട്ടയം മധ്യകേരളത്തില്‍ എല്‍ഡിഎഫിന് നേട്ടമുണ്ടാക്കി ജോസ് കെ മാണിയുടെ മുന്നണിപ്രവേശം. അത് അരക്കിട്ടുറപ്പിക്കുന്നതാണ് ജോസിന്‍റെ തട്ടകമായ പാലാ നഗരസഭയിലെ വിധി. ഫലമറിഞ്ഞ 12 വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു.…