Sun. Jan 19th, 2025

Tag: Jayaghosh

ജയഘോഷിനെ പൊലീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തേക്കും

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷിനെ പൊലീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സാധ്യത.  ജയഘോഷിന് സ്വര്‍ണക്കടത്തിനേക്കുറിച്ച് അറിവുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇദ്ദേഹത്തിനെതിരെ പൊലീസ് വകുപ്പ് തല അന്വേഷണം തുടങ്ങി.…

സ്വര്‍ണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചു 

തിരുവനന്തപുരം: സ്വര്‍ണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചതായി അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷ് കസ്റ്റംസിന് മൊഴി നല്‍കി. കോണ്‍സുലേറ്റ് വാഹനത്തില്‍ പോയത് സരിത്തിനൊപ്പമായിരുന്നു. ബാഗില്‍ സ്വര്‍ണമാണെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെയായിരുന്നുവെന്നും ജയഘോഷ് പറഞ്ഞു. വിമാനത്താവളത്തിലെ തന്റെ…

ഗണ്‍മാന്‍ ജയഘോഷിനെ കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ജനറലിന്‍റെ ഗണ്‍മാന്‍ ജയഘോഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തു. ഇയാളിൽ നിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ച സംഘം വീണ്ടും ചോദ്യം ചെയ്യുമെന്ന്…

ജയഘോഷ് ബ്ലേഡ് വിഴുങ്ങിയെന്നത് കള്ളം

തിരുവനന്തപുരം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുഎഇ കോണ്‍സുലേറ്റിലെ ഗണ്‍മാന്‍ ജയഘോഷ് ബ്ലേഡ് വിഴുങ്ങിയെന്നത് കള്ളമാണെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ  അറിയിച്ചു. ജയഘോഷ് അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍, സ്വപ്ന സുരേഷിന്‍റെ സംഘം…

യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാനെ കയ്യിൽ മുറിവേറ്റ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസില്‍ എൻഐഎയും കസ്റ്റംസും അന്വേഷണം നടത്തുന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെ കാണാതായ യുഎഇ കോൺസുൽ ജനറലിന്‍റെ ഗൺമാൻ ജയഘോഷിനെ കയ്യിൽ മുറിവേറ്റ നിലയിൽ കണ്ടെത്തി. കയ്യില്‍…