Wed. May 8th, 2024

Tag: Jammu and Kashmir

ജമ്മു കശ്മീരിലെ ഷോപിയാനില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ ഡിഫന്‍സ് പബ്ലിക് റിലേഷന്‍ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍…

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. കുൽചോഹർ മേഖലയിൽ ഭീകരർ മറഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ തുടങ്ങിയത്. ഇതോടെ…

ഒരു ഇന്ത്യന്‍ സെെനികന് കൂടി വീരമൃത്യു 

ന്യൂഡല്‍ഹി: ജ​മ്മു കാ​ശ്മീരില്‍ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍ പ്ര​കോ​പ​നം. അതിര്‍ത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ ഒരു സെെനികന്‍ വീരമൃത്യുവരിച്ചു. നൗഷേറയിലും കൃഷ്ണഘഡിലുമാണ് പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയത്. പാ​ക് ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്നു ഇ​ന്ത്യ…

ഐക്യരാഷ്ട്ര സഭയിൽ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

ജനീവ: ജമ്മു കശ്മീരില്‍ ആർട്ടിക്കിൾ 370 റദ്ധാക്കിയതിനെ തുടർന്നുണ്ടായ സംഭവങ്ങള്‍ ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലില്‍ ഉന്നയിച്ച പാകിസ്താനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് ഇന്ത്യ. ഒരു അന്താരാഷ്ട്ര വേദിയെ ദുരുപയോഗിക്കുന്ന നടപടിയാണ്…

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സുരക്ഷാസേന നാല് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുൽഗാമയിലും അനന്തനാഗിലും സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. രണ്ടിടങ്ങളിലുമായി നടന്ന ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. അനന്ത്നാഗില്‍ കൊല്ലപ്പെട്ടവര്‍ ഹിസ്ബുള്‍  തീവ്രവാദികളാണെന്നാണ് വിവരം. ഇവിടെ…

ഷോപിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍:   ജമ്മുകശ്മീരിലെ ഷോപിയാനില്‍ രണ്ട് തീവ്രവാദികളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഷോപിയാനിലെ സുഗൂ പ്രദേശത്താണ്‌ ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ജമ്മുകശ്മീര്‍ പോലീസ്, 44…

ജമ്മു അതിർത്തിയിൽ വീണ്ടും പാക് ഷെല്ലാക്രമണം

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചില്‍ വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി.  ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പാക് ആക്രമണം ഉണ്ടായത്. പ്രകോപനം ഒന്നും കൂടാതെ നടത്തിയ…

ജമ്മുകശ്​മീരിലെ 4ജി ഇന്‍റര്‍നെറ്റ് സേവനം; ഉന്നതതല സമിതി രൂപീകരിച്ച് സുപ്രീംകോടതി 

ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ 4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കണമെന്ന ഹർജിയിൽ ഉന്നതാധികാര സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതിയുടെ നിര്‍ദേശം. ആഭ്യന്തര മന്ത്രാലയം, വാർത്താ വിനിമയ മന്ത്രാലയം, ജമ്മു കശ്​മീർ ചീഫ്​ സെക്രട്ടറി…

മെഹബൂബ മുഫ്തിയുടെ വീട്ട് തടങ്കൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടി

ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ധാക്കിയതിന് പിന്നാലെ പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലില്‍ കഴിയുന്ന ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയുടെ വീട്ടു തടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. നാഷണല്‍ കോണ്‍ഫറന്‍സ്…

ജമ്മു കാശ്മീരിൽ 4ജി സേവനം പുനഃസ്ഥാപിക്കാനാവില്ലെന്ന് കേന്ദ്രം

ഡൽഹി: ജമ്മു കശ്മീരിലെ  4ജി ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കാനാവില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഇന്റർനെറ്റ് സേവനം തീവ്രവാദികൾ ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. എന്നാൽ,  ദുരുപയോഗം…