Fri. Jan 10th, 2025

Tag: Israel

ഇസ്രയേലിൽ ഹെലികോപ്ടർ തകർന്നു; രണ്ട് സൈനികർ മരിച്ചു

ഇസ്രയേൽ: ഇസ്രയേലിലെ വടക്കൻ തീരദേശ നഗരമായ ഹൈഫയിൽ ഹെലികോപ്ടർ തകർന്ന് രണ്ട് നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അതാലഫ് സീരിസിൽപ്പെട്ട എ എസ് 565…

ഒമിക്രോണിന് പിന്നാലെ ഫ്‌ളൊറോണ; ഇസ്രായേലിൽ രോഗം കണ്ടെത്തി

ഇസ്രായേൽ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടർന്നുപിടിക്കുന്നതിന്റെ ഭീതിയിലാണ് ലോകം. ഇതിന് പിന്നാലെ പുതിയ ആശങ്ക സൃഷ്ടിച്ച് ഫ്‌ളൊറോണയും റിപ്പോർട്ട് ചെയ്തു. ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണയും…

വാക്സിൻ്റെ നാലാമത്തെ ഡോസിൻ്റെ പരീക്ഷണം ആരംഭിച്ച് ഇസ്രായേൽ

ടെല്‍ അവീവ്: കൊവിഡ് -19 വാക്സിന്റെ നാലാമത്തെ ഡോസിന്റെ സുരക്ഷയും ഫലപ്രാപ്തിയും പരിശോധിക്കുന്നതിന് ഇസ്രായേല്‍ ശ്രമമാരംഭിച്ചു. ഇതിനായി യുഎസ് പിന്തുണയും ഉണ്ടെന്നാണ് സൂചന. ഇതു സംബന്ധിച്ച് ഇസ്രയേലി…

ഖാ​സിം സു​ലൈ​മാ​നി വ​ധ​ത്തി​ൽ യു എ​സി​നെ സ​ഹാ​യി​ച്ച​താ​യി ഇ​സ്രാ​യേ​ൽ

തെ​ൽ​അ​വീ​വ്​: ഇ​റാ​ൻ മു​ൻ സൈ​നി​ക ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​ത്തി​ൽ യു.​എ​സി​നെ സ​ഹാ​യി​ച്ച​താ​യി ഇ​സ്രാ​യേ​ൽ സൈ​നി​ക ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം മു​ൻ മേ​ധാ​വി മേ​ജ​ർ ജ​ന ത​മി​ർ ഹെ​യ്മാ​ൻ.…

നാലാം ഡോസ്​ കൊവിഡ്​ പ്രതിരോധ കുത്തിവെപ്പിനൊരുങ്ങി ഇസ്രായേൽ

ജറുസലേം: ഒമിക്രോൺ ഭീതിയുൾപ്പടെ വർദ്ധിക്കുന്നതിനിടെ നാലാം ഡോസ്​ കൊവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ നൽകാനൊരുങ്ങി ഇസ്രായേൽ. മുൻഗണന വിഭാഗത്തിൽ പെടുന്നവർക്ക്​ വാക്സിൻ നൽകാനാണ്​ പദ്ധതി. 60 വയസിന്​ മുകളിലുള്ളവർ,…

പാ​ല​സ്​​തീ​ൻ യു​വാ​വി​നെ വെ​ടി​വെ​ച്ചു​കൊ​ന്നു

റാ​മ​ല്ല: അ​ധി​നി​വി​ഷ്​​ട വെ​സ്​​റ്റ്​ ബാ​ങ്കി​ലെ ന​ബ്​​ലു​സി​ൽ ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ റെ​യ്​​ഡി​ൽ പാ​ല​സ്​​തീ​ൻ യു​വാ​വി​നെ വെ​ടി​വെ​ച്ചു​കൊ​ന്നു. റ​അ്​​സ്​ അ​ൽ​ഐ​നി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ടെ ജ​മീ​ൽ അ​ൽ ക​യ്യി​ൽ എ​ന്ന 31കാ​ര​നാ​ണ്​ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന്​…

നെതന്യാഹുവിനും കുടുംബത്തിനും നൽകിയിരുന്ന സുരക്ഷ ഇസ്രായേൽ അവസാനിപ്പിക്കുന്നു

ജറൂസലം: മുൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും കുടുംബത്തിനും നൽകിയിരുന്ന സുരക്ഷ ഇസ്രായേൽ അവസാനിപ്പിക്കുന്നു. പാർലമെൻററി കമ്മിറ്റി അനുകൂലിച്ചതിനെ തുടർന്നാണിത്​. നെതന്യാഹു അധികാരത്തിൽ നിന്ന്​ ഒഴിഞ്ഞ്​ ആറുമാസത്തിനു ശേഷമാണ്​…

ഇറാൻ ആണവായുധ കേന്ദ്രത്തിനെതിരെ ആക്രമണ ഭീഷണിയുമായി ഇസ്രായേൽ

ഇറാൻ: ഇറാൻ ആണവായുധ കേന്ദ്രത്തിനെതിരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്രായേൽ. സൈനികരോട്​ ഏതൊരു സാഹചര്യവും നേരിടാൻ സജ്ജമാകണമെന്ന്​ പ്രതിരോധ മന്ത്രി നിർദേശിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.…

ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരമായി ഇസ്രായേലിലെ ടെൽ അവീവ്

ലണ്ടൻ: ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരം ഇനി പാരീസോ സിങ്കപ്പൂരോ അല്ല, അത് ഈ ഇസ്രായേൽ നഗരമാണ്. ടെൽ അവീവ് ഒന്നാമതെത്തിയതായി ബുധനാഴ്ച എക്കണോമിക് ഇന്റലിജൻസ് യൂണിറ്റ്…

86കാ​രി സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി

ജ​റൂ​സ​ലം: തി​ള​ങ്ങു​ന്ന ഗൗ​ൺ ധ​രി​ച്ച്​ ന​ന്നാ​യി മേ​ക്ക​പ്പി​ട്ട്​ നി​റ​യെ ആ​ഭ​ര​ണ​ങ്ങ​ളു​മ​ണി​ഞ്ഞ് 70നും 90​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള 10​ മു​ത്ത​ശ്ശി​മാ​ർ കാ​റ്റ്​​വാ​ക്ക്​ ന​ട​ത്തി. ഇ​സ്രാ​യേ​ലി​ൽ വ​ർ​ഷം തോ​റും ന​ട​ക്കാ​റു​ള്ള മി​സ്​…