Wed. Dec 18th, 2024

Tag: Israel Attack

ഖാന്‍ യൂനിസിൽ കൂട്ടമായി കുഴിച്ചിട്ട 180 മൃതദേഹങ്ങള്‍ കണ്ടെത്തി

റഫ: ഗാസയിലെ ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കില്‍ കോംപ്ലക്‌സില്‍ 180 മൃതദേഹങ്ങള്‍ കൂട്ടമായി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഇസ്രായേല്‍ സൈന്യം കുഴിച്ച് മൂടിയതായി ആരോപിക്കപ്പെടുന്ന മൃതദേഹങ്ങള്‍…

ഇസ്രായേൽ വ്യോമാക്രമണം: ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവന്‍ ഇസ്മയില്‍ ഹനിയെയുടെ മൂന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളും കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ അല്‍ ശാറ്റി അഭയാര്‍ത്ഥി ക്യാമ്പിന്…

‘റഫ ആക്രമിക്കാൻ തീയതി നിശ്ചയിച്ചിട്ടുണ്ട്’; നെതന്യാഹു

തെൽ അവീവ്: റഫ ആക്രമിക്കാനുള്ള തീയതി നിശ്ചയിച്ചിട്ടുണ്ടെന്നും അത് സംഭവിക്കുക തന്നെ ചെയ്യുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികൾ തിങ്ങിത്താമസിക്കുന്ന തെക്കൻ ഗാസയിലെ റഫയിൽ…

ഇസ്രായേലിനുള്ള ആയുധ വിതരണം വിലക്കണം; യുഎൻ പ്രമേയത്തെ അനുകൂലിക്കാതെ ഇന്ത്യ

ഗാസയിൽ അടിയന്തര വെടിനിർത്തല്‍ വേണമെന്നും ഇസ്രായേലിനുള്ള ആയുധ വിതരണത്തില്‍ നിന്ന് രാജ്യങ്ങളെ വിലക്കണമെന്നുമുള്ള യുഎൻ മനുഷ്യാവകാശ കൗൺസിന്റെ പ്രമേയത്തിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. ഇന്ത്യയടക്കം 13…

ഇസ്രായേലിനുള്ള ആയുധ വിൽപ്പന നിർത്തണം; ഋഷി സുനകിനോട് പ്രതിപക്ഷ പാർട്ടികൾ

ലണ്ടന്‍: ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് നിർത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് രാഷ്ട്രീയ സമ്മർദ്ദം ഏറുന്നു. ഇസ്രായേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടെ…

സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം

ടെഹ്‌റാൻ: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ മിസൈൽ ആക്രമണം. ആക്രമണത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെല്ലാം സൈനികരാണ്.…

ഇസ്രായേലിന്​ കൂടുതൽ ആയുധങ്ങൾ കൈമാറാനൊരുങ്ങി അമേരിക്ക

വാഷിങ്ടൺ: ഗാസയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിന്​ കൂടുതൽ ആയുധങ്ങൾ കൈമാറാൻ അമേരിക്ക അനുമതി നൽകിയതായി റിപ്പോർട്ട്. 1800 എംകെ84 2000 എല്‍ബി ബോംബുകളും 500 എംകെ82 500…

ഇസ്രായേല്‍ ഗാസയില്‍ അവശ്യസാധനങ്ങള്‍ എത്തിക്കണം; ഉത്തരവിറക്കി അന്താരാഷ്ട്ര നീതിന്യായ കോടതി

ഗാസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കാണമെന്ന് ഇസ്രായേലിനോട്‌ അന്താരാഷ്ട്ര നീതിന്യായ കോടതി. ഗാസയിലെ ജനങ്ങള്‍ പട്ടിണി നേരിടുന്ന സാഹചര്യത്തില്‍ ഉടന്‍ നടപടി വേണമെന്നാണ് ഉത്തരവ്. ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയെന്ന…

ഗാസയിലെ സ്ത്രീകൾ ബലാത്സംഘം ചെയ്യപ്പെടുന്നത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല

ഗാസയിൽ നിന്നും ദിവസവും വന്നുകൊണ്ടിരിക്കുന്ന മരണത്തിൻ്റെ കണക്കുകൾ ഗാസയിലെ ഭയാനക അന്തരീക്ഷം എത്രത്തോളമാണെന്ന് വെളിപ്പെടുത്തുന്നതാണ്. ഏകദേശം 32000 പേർ ഇതിനോടകം ഗാസയിൽ മരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ…

ഗാസയിൽ 410 ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രായേൽ ആക്രമണം നടത്തി; ഡബ്ല്യുഎച്ച്ഒ റിപ്പോർട്ട്

ഗാസ: ഗാസയിൽ ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷം 410 ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെയും 104 ആംബുലന്‍സുകള്‍ക്ക് നേരെയും ഇസ്രായേൽ ആക്രമണം നടത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഡബ്ല്യുഎച്ച്ഒ…