Tue. Sep 17th, 2024

Tag: Israel Attack

സിറിയയിലെ ഇസ്രായേൽ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു

ടെൽ അവീവ്: സിറിയയിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയതായി റിപ്പോർട്ട്. 52ലേറെ പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.  പ​ല​രു​ടെ​യും നി​ല അതീവ ഗു​രു​ത​ര​മാ​ണെന്നാണ് ലഭിക്കുന്ന വിവരം.…

Israel Faces Massive Rocket Attack from Hezbollah 200+ Rockets Launched

ഇസ്രായേലിൽ ഹിസ്ബുള്ള ആക്രമണം; വിക്ഷേപിച്ചത് 200 ലധികം റോക്കറ്റുകൾ

ബെയ്റൂത്ത്: ഇസ്രായേലിനെതിരെ ഹിസ്ബുള്ള ആക്രമണം. ലെബനാനിൽനിന്ന് ഇസ്രായേലിലേക്ക് 200ന് മുകളിൽ റോക്കറ്റുകൾ വിക്ഷേപിച്ചതായി ഹിസ്ബുള്ള. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് വ്യാഴാഴ്ച ആക്രമണം നടത്തിയത്. ബുധനാഴ്ച ഹിസ്ബുള്ളയുടെ സീനിയർ കമാൻഡർ…

ഗാസയിൽ വീണ്ടും കൂട്ടക്കുഴിമാടം; 49 മൃതദേഹങ്ങൾ കണ്ടെത്തി

ഗാസ: ഗാസയിലെ അൽ ശിഫ ആശുപത്രിയി​ൽ വീണ്ടും കൂട്ടക്കുഴിമാടം കണ്ടെത്തി. 49 മൃതദേഹങ്ങൾ തലയറുത്ത് മാറ്റിയ നിലയിലാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ആശുപത്രി കോമ്പൗണ്ടിൽ കണ്ടെത്തുന്ന മൂന്നാമത്തെ…

റഫ അതിർത്തിയുടെ നിയന്ത്രണം പിടിച്ചെടുത്ത് ഇസ്രായേൽ

ജറുസേലം: ഗാസയ്ക്കും ഈജിപ്തിനുമിടയിലുള്ള റഫ അതിർത്തിയുടെ നിയന്ത്രണം പിടിച്ചെടുത്ത് ഇസ്രായേൽ. ഇന്നലെ രാത്രി റഫയുടെ നിയന്ത്രണം പൂർണമായി ഏറ്റെടുത്തതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു. കിഴക്കൻ റഫയിൽ നിന്നും…

അൽജസീറയുടെ ഓഫീസ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ; പിന്നാലെ റെയ്ഡ്

ടെൽ അവീവ്: ഇസ്രായേലിൽ അൽജസീറയുടെ ഓഫീസ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രാജ്യസുരക്ഷക്ക് ഭീക്ഷണിയാകുന്ന മാധ്യമസ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിന് അനുവദിക്കുന്ന ബിൽ ഇസ്രായേൽ മന്ത്രിസഭ ഏകകണ്ഠമായി…

ഇസ്രായേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് തുർക്കി

അങ്കാറ: ഗാസയിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യത്വത്തിനെതിരായ പ്രവർത്തനങ്ങളുടേ പേരിൽ ഇസ്രായേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് തുർക്കി. ഗാസയിലുള്ളവർക്ക് ഭക്ഷണവും മരുന്നും അടക്കമുള്ള സഹായമെത്തിക്കുന്നത് തടയുന്നത് അടക്കമുള്ള…

യുദ്ധം തുടരാൻ ഇസ്രായേൽ; റിപ്പോർട്ട്

ഗാസ: ഗാസയിൽ കൂടുതൽ സൈനികരെയും സൈനിക വാഹനങ്ങളെയും അണിനിരത്തി ഇസ്രായേൽ. ഗാസയെ പൂർണമായി ആക്രമിക്കാനായി ഇസ്രായേൽ പുതിയ സൈനിക താവളം സജ്ജമാക്കിയതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. സാറ്റലൈറ്റ്…

ഖാന്‍ യൂനിസിൽ കൂട്ടമായി കുഴിച്ചിട്ട 180 മൃതദേഹങ്ങള്‍ കണ്ടെത്തി

റഫ: ഗാസയിലെ ഖാന്‍ യൂനിസിലെ നാസര്‍ മെഡിക്കില്‍ കോംപ്ലക്‌സില്‍ 180 മൃതദേഹങ്ങള്‍ കൂട്ടമായി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഇസ്രായേല്‍ സൈന്യം കുഴിച്ച് മൂടിയതായി ആരോപിക്കപ്പെടുന്ന മൃതദേഹങ്ങള്‍…

ഇസ്രായേൽ വ്യോമാക്രമണം: ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവന്‍ ഇസ്മയില്‍ ഹനിയെയുടെ മൂന്ന് ആണ്‍മക്കളും നാലു പേരക്കുട്ടികളും കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ അല്‍ ശാറ്റി അഭയാര്‍ത്ഥി ക്യാമ്പിന്…

‘റഫ ആക്രമിക്കാൻ തീയതി നിശ്ചയിച്ചിട്ടുണ്ട്’; നെതന്യാഹു

തെൽ അവീവ്: റഫ ആക്രമിക്കാനുള്ള തീയതി നിശ്ചയിച്ചിട്ടുണ്ടെന്നും അത് സംഭവിക്കുക തന്നെ ചെയ്യുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികൾ തിങ്ങിത്താമസിക്കുന്ന തെക്കൻ ഗാസയിലെ റഫയിൽ…