Fri. Nov 22nd, 2024

Tag: Iran

ഫുട്‌ബോള്‍ താരം അലി ദേയുടെ കുടുംബത്തെ രാജ്യം വിടാന്‍ അനുവദിക്കാതെ ഇറാന്‍

ഇറാനില്‍ തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ചതിനെ തുടര്‍ന്ന് ഇറാനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം അലി ദേയുടെ ഭാര്യയും മകളും സഞ്ചരിച്ച വിമാനം വഴിതിരിച്ചുവിട്ട് ഇറാന്‍ സര്‍ക്കാര്‍. ഇറാന്‍…

ഇറാനിൽ ഓസ്കർ ജേതാവും നടിയുമായ തരാനെ അലിദോസ്തി അറസ്റ്റിൽ

ഇറാനില്‍ പ്രക്ഷോഭകരെ വേട്ടയാടുന്നത് തുടര്‍ന്ന് ഭരണകൂടം. ഹിജാബ് പ്രക്ഷോഭത്തെ പിന്തുണച്ചതിനെ തുടര്‍ന്ന് ഓസ്‌കര്‍ ജേതാവും പ്രമുഖ നടിയുമായ തരാനെ അലിദോസ്തി ഇറാനില്‍ അറസ്റ്റിലെന്ന റിപ്പോര്‍ട്ട്. ശിരോവസ്ത്രം ശരിയായ…

യുക്രൈന്‍ പ്രസിഡന്റിനെയും ഇറാനിലെ സ്ത്രീകളെയും ആദരിച്ച് ടൈംസ് മാഗസിന്‍

യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കിയെയും ഇറാനിലെ സ്ത്രീകളെയും ആദരിച്ച് ടൈംസ് മാഗസിന്‍. ടൈംസ് മാഗസിന്‍ 2022 -ലെ ഹീറോസ് ഓഫ് ദ ഇയര്‍’ ആയി ഹിജാബ് പ്രക്ഷോഭത്തില്‍…

വിദേശ വിദ്യാർഥികൾക്കായി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കാനഡ

പഠനാവശ്യത്തിനായി രാജ്യത്തെത്തുന്ന വിദേശ വിദ്യാർഥികൾക്ക് നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിച്ച് ഇമിഗ്രേഷൻ റെഫ്യൂജീസ് സിറ്റിസെൻഷിപ് കാനഡ. വിദ്യാർഥികൾക്ക് കൂടുതൽ പഠനാവസരങ്ങൾ ലഭ്യമാക്കുക, ഫാസ്റ്റ്ട്രാക് പഠനത്തിന് അനുമതി നൽകുന്ന സ്റ്റുഡന്‍റ്…

ഇ​റാ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു​വീ​ണ് മൂ​ന്നു പേ​ർ മ​രി​ച്ചു

തെ​ഹ്‌​റാ​ൻ: ഇ​റാ​നി​ൽ ത​ബ്രി​സി​ലെ ന​ഗ​ര​പ്ര​ദേ​ശ​ത്ത് സൈ​നി​ക യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് മൂ​ന്നു പേ​ർ മ​രി​ച്ചു. രണ്ട് പൈ​ല​റ്റു​മാ​രും പാ​ർ​ക്ക് ചെ​യ്ത കാ​റി​ലി​രു​ന്ന ഒ​രു സി​വി​ലി​യ​നു​മാ​ണ് മ​രി​ച്ച​ത്. പ്രാ​ദേ​ശി​ക സ​മ​യം…

താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ സമയം വേണമെന്ന് ഇറാൻ

തെഹ്റാൻ: അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ സമയം വേണമെന്ന് ഇറാൻ. താലിബാൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും എന്നാൽ ഔദ്യോഗികമായി താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്നും ഇറാൻ വിദേശകാര്യ…

ഖാ​സിം സു​ലൈ​മാ​നി വ​ധം; യു എ​സി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​​ ഇ​റാ​ൻ

തെ​ഹ്​​റാ​ൻ: മു​തി​ർ​ന്ന സൈ​നി​ക ജ​ന​റ​ൽ ഖാ​സിം സു​ലൈ​മാ​നി​യു​ടെ വ​ധ​ത്തി​ൽ യു എ​സി​നെ​തി​രെ യു​എ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഇ​റാ​ൻ രം​ഗ​ത്ത്. 2020 ജ​നു​വ​രി മൂ​ന്നി​ന്​ ബ​ഗ്ദാ​ദി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ലാ​ണ്​ സു​ലൈ​മാ​നി…

ഇറാൻ ആണവായുധ കേന്ദ്രത്തിനെതിരെ ആക്രമണ ഭീഷണിയുമായി ഇസ്രായേൽ

ഇറാൻ: ഇറാൻ ആണവായുധ കേന്ദ്രത്തിനെതിരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇസ്രായേൽ. സൈനികരോട്​ ഏതൊരു സാഹചര്യവും നേരിടാൻ സജ്ജമാകണമെന്ന്​ പ്രതിരോധ മന്ത്രി നിർദേശിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.…

ഇറാനെതിരെ സൈനിക നടപടിയും പരിഗണനയിലുണ്ടെന്ന്​​ യുഎസ്​

അമേരിക്ക: ഇറാന് വീണ്ടും അമേരിക്കയുടെ മുന്നറിയിപ്പ്. തിങ്കളാഴ്ച നടക്കുന്ന വിയന്ന ചർച്ച പരാജയപ്പെട്ടാൽ ഇറാനിൽ സൈനിക നടപടി പരിഗണനയിലെന്ന് അമേരിക്ക അറിയിച്ചു. മേഖലയിലെ ഏത് സാഹചര്യവും നേരിടാൻ…

ജലക്ഷാമം; ഇറാനിൽ കർഷക പ്രക്ഷോഭം

ടെഹ്​റാൻ: ഇറാനിൽ ജലക്ഷാമത്തെ തുടർന്ന്​ പ്രക്ഷോഭവുമായി കർഷകർ. രാജ്യത്തെ വരൾച്ച ബാധിത മേഖലയിലെ ആയിരക്കണക്കിന്​ കർഷകരും അവരെ പിന്തുണക്കുന്നവരുമാണ്​ സർക്കാരിനെതിരെ വെള്ളിയാഴ്ച മധ്യ ഇറാനിയൻ നഗരമായ ഇസ്ഫഹാനിൽ…