Wed. Jan 22nd, 2025

Tag: international

അഴീക്കല്‍ അന്താരാഷ്ട്ര ഗ്രീന്‍ ഫീല്‍ഡ് തുറമുഖം: നടപടി 10 ദിവസത്തിനകം

കണ്ണൂർ: അഴീക്കലിൽ നിർമിക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര ഗ്രീൻ ഫീൽഡ് തുറമുഖത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ തീരുമാനം. ഇതിൻറെ ഭാഗമായി കെ വി സുമേഷ് എംഎൽഎ, കലക്ടർ ടി…

അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയായി പയ്യനാട് സ്റ്റേഡിയം

മഞ്ചേരി: പയ്യനാട് സ്റ്റേഡിയം ഇനി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാകുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. ഇതിനായി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനുമായി ചർച്ചനടത്തി. അനുകൂല നിലപാടാണ് ഫെഡറേഷന്റേത്.  പയ്യനാട്‌ സ്റ്റേഡിയത്തിലെയും…

ബേപ്പൂര്‍ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക്

ഫറോക്ക്: ചരിത്രത്തിലാദ്യമായി ബേപ്പൂർ തുറമുഖം വഴി ചരക്ക് കണ്ടെയിനർ രാജ്യാതിർത്തി കടക്കുമ്പോൾ തെളിയുന്നത് മലബാറിൻറെ അനന്ത വികസന സാധ്യതകൾ. ബേപ്പൂർ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്കുയർത്താനുള്ള സർക്കാർ പരിശ്രമവും…

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും

1 നാട്ടുവൈദ്യൻ മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു 2 സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബാറുകള്‍ അടച്ചിടും 3 കൊല്ലത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം കണ്ടെത്തി 4 കൊവിഡ്…

യുഎഇയിൽ അന്താരാഷ്ട്ര​​പ്ര​തി​രോ​ധ, നാ​വി​ക പ്ര​ദ​ർ​ശ​നം 21 മു​ത​ൽ ആരംഭിക്കും

അ​ബുദാ​ബി: നാ​ഷ​ന​ൽ എ​ക്‌​സി​ബി​ഷ​ൻ സെൻറ​റി​ൽ അ​ന്താ​രാ​ഷ്​​ട്ര പ്ര​തി​രോ​ധ എ​ക്‌​സി​ബി​ഷ​നും (ഐ​ഡെ​ക്‌​സ്) നാ​വി​ക പ്ര​തി​രോ​ധ എ​​ക്‌​സി​ബി​ഷ​നും (ന​വ്​​ഡെ​ക്‌​സ്) 21 മു​ത​ൽ 25 വ​രെ ന​ട​ക്കും. ഇ​ഇതോ​ട​നു​ബ​ന്ധി​ച്ച് അ​ന്താ​രാ​ഷ്​​ട്ര പ്ര​തി​രോ​ധ…

ഇന്ത്യൻ സർക്കാരും കർഷകരും സംയമനം പാലിക്കണമെന്ന്’ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന

ന്യൂഡല്‍ഹി: ഇന്ത്യൻ സർക്കാരും, സമരം ചെയ്യുന്ന കർഷകരും പരമാവധി സംയമനം പാലിക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന. കർഷകർക്കെതിരെയുള്ള കേന്ദ്രത്തിന്റെ നീക്കം കഠിനമാകുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ…

അന്താരാഷ്ട്ര യാത്രയ്ക്ക് പ്രൊട്ടോക്കോൾ പുതുക്കി ദുബൈ

അന്താരാഷ്ട്ര യാത്രക്ക് പുതിയ പ്രോട്ടോകോളുമായി ദുബൈ. ദുബൈയിലേക്ക് വരുന്നവർക്കും പോകുന്നവർക്കും കൊവിഡ് പരിശോധന വേണം. പിസിആർ ഫലത്തിന്റെ കാലാവധി 72 മണിക്കൂറായി കുറച്ചു. പുതിയ ചട്ടങ്ങൾ ഈമാസം…