Mon. Dec 23rd, 2024

Tag: Intelligence

‘ദ് കേരള സ്റ്റോറി’ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കരുത്; ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്

‘ദ് കേരള സ്റ്റോറി’ക്ക് തമിഴ്‌നാട്ടില്‍ പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തണമെന്ന് രഹസ്യാന്വേഷണം വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ വ്യാപക പ്രതിഷേധമുണ്ടാകുമെന്നാണ് തമിഴ്‌നാട് പൊലീസ് ഇന്റലിജന്റ്‌സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.…

ഗതാഗതക്കുറ്റങ്ങൾ പിടികൂടാൻ നിർമിതബുദ്ധി

തി​രു​വ​ന​ന്ത​പു​രം: അ​മി​ത​വേ​ഗ​വും സി​ഗ്​​ന​ൽ ലം​ഘ​ന​വും ക​ണ്ടെ​ത്താ​നു​ള്ള ക്യാമ​റ​ക​ൾ ഇ​നി പ​ഴ​ങ്ക​ഥ. പു​ക​പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​ത്ത​തു​ മു​ത​ൽ സീ​റ്റ്​ ​ബെ​ൽ​റ്റ്​ ധ​രി​ക്കാ​ത്ത​തു വ​രെ​യു​ള്ള ഗ​താ​ഗ​ത​ക്കു​റ്റ​ങ്ങ​ൾ പി​ടി​കൂ​ടാ​ൻ നി​ർ​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോടെ​യു​ള്ള…

പാക് നിർമ്മിത വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം; അതീവ ഗുരുതരമെന്ന് ഇന്റലിജൻസ് 

കൊല്ലം:   കൊല്ലത്തു നിന്ന് പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം അതീവ ഗുരുതരമെന്ന് ഇന്റലിജന്‍സ്. തിരുവനന്തപുരം- തെന്മല സംസ്ഥാന പാതയില്‍ കുളത്തൂപ്പുഴ വനമേഖലയിലെ റോഡരികില്‍ കവറില്‍…

ഭീകരാക്രമണ സാദ്ധ്യത: തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത

ചെന്നൈ:   കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് ഐ.എസ്. അനുകൂല ഗ്രൂപ്പുകള്‍ ഭീകരാക്രമണം നടത്താന്‍ സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിൽ അതീവ ജാഗ്രത തുടരുന്നു. അബു അല്‍കിതാല്‍ എന്ന…

കൊച്ചിയിൽ ഐ.എസ്. ആക്രമണസാധ്യതയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്

കൊച്ചി:   കൊച്ചിയില്‍ ഐ.എസ്. ആക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകളെയാണ് ഇസ്ലാമിക സ്റ്റേറ്റ് ലക്ഷ്യം വെച്ചിരുക്കുന്നതെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഷോപ്പിങ് മാളുകൾക്കു പുറമെ…