Sat. Jan 18th, 2025

Tag: Instagram

ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ കയറി; വനിത സംരംഭകയ്ക്ക് 2.7 കോടി നഷ്ടമായി

ബെംഗളുരു: ഓൺലൈൻ തട്ടിപ്പിലൂടെ 52 കാരിയായ വനിത സംരംഭകയ്ക്ക് നഷ്ടമായത് 2.7 കോടി രൂപ. എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഏപ്രിൽ ആറിനും…

ഇലോൺ മസ്ക് വീഡിയോ കോളിൽ; യുവതിക്ക് 42 ലക്ഷം നഷ്ടമായി

ഇലോൺ മസ്കിന്റെ ഡീപ് ഫേക്ക് ഉപയോഗിച്ച് യുവതിയിൽ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്തു. സമ്പന്നയാക്കാമെന്ന് വാഗ്ദാനം നൽകിയാണ് പണം തട്ടിയെടുത്തതെന്ന് കൊറിയക്കാരിയായ ജിയോങ് ജി-സൺ വെളിപ്പെടുത്തി.…

ടിക്ടോക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, നെറ്റ്ഫ്ളിക്സ് എന്നീ ആപ്പുകള്‍ നിരോധിച്ച് ഫ്രാന്‍സ്

പാരിസ്: ടിക്ടോക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, നെറ്റ്ഫ്ളിക്സ്, കാന്‍ഡിക്രഷ് പോലുള്ള ഗെയിമിങ് ആപ്പുകള്‍, ഡേറ്റിംഗ് ആപ്പുകള്‍ എന്നിവ വിനോദാവശ്യത്തിന് ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഫ്രാന്‍സ്. ഗവണ്‍മെന്റ് ജീവനക്കാരുടെ ഫോണില്‍…

പണമടച്ച് ബ്ലൂ ടിക് നേടാം; യുഎസില്‍ സേവനം ആരംഭിച്ച് മെറ്റ

വാഷിംഗ്ടണ്‍: പണമടച്ച് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വേരിഫിക്കേഷന്‍ നടത്താനുള്ള സംവിധാനം യുഎസില്‍ ആരംഭിച്ച് മെറ്റ. നിലവില്‍ യുഎസില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ സേവനം ഉടന്‍ തന്നെ ലോകവ്യാപകമാക്കുമെന്നാണ് മെറ്റ…

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണം നല്‍കി ബ്ലൂ ടിക്ക് വാങ്ങാം

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണം നല്‍കി വെരിഫൈഡ് ബ്ലൂ ടിക്ക് സ്വന്തമാക്കാം. മാതൃകമ്പനിയായ മെറ്റയാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകൃത ഐഡി കാര്‍ഡ് കൈവശമുള്ളവര്‍ക്ക്…

റഷ്യയുടെ റോസ്ഗ്രാം ഈ മാസം 28ന് പുറത്തിറക്കും

റഷ്യ: ഇൻസ്റ്റഗ്രാമിനെ വിലക്കിയതോടെ പുതിയ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷൻ പുറത്തിറക്കാനൊരുങ്ങി റഷ്യ. റോസ്ഗ്രാം എന്ന് പേരിട്ട ആപ്ലിക്കേഷൻ ഈ മാസം 28ന് പുറത്തിറക്കും. ക്രൗഡ്ഫണ്ടിങ് സാധ്യമാകുന്ന മികച്ച…

ഫേസ്ബുക്കിന് പുറമേ ഇൻസ്റ്റഗ്രാമിനും റഷ്യയിൽ വിലക്കേർപ്പെടുത്തുന്നു

റഷ്യ: അധിനിവേശകർക്കെതിരെ പ്രതികരിക്കാമെന്ന് ഉടമസ്ഥരായ ‘മെറ്റ’ നയം മാറ്റിയ സാഹചര്യത്തിൽ റഷ്യൻ സൈനികർക്കെതിരെ അതിക്രമത്തിന് ആഹ്വാനം ചെയ്യപ്പെടുന്നുവെന്ന് കാണിച്ച് ഫേസ്ബുക്കിന് പുറമേ ഇൻസ്റ്റഗ്രാമിനും റഷ്യയിൽ വിലക്കേർപ്പെടുത്തുന്നു. റഷ്യയുടെ…

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും പിൻവലിക്കുമെന്ന ഭീഷണിയുമായി മെറ്റ

യുഎസിലേക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറുന്നതിനുള്ള നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കിൽ  ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും പിൻവലിക്കുമെന്ന ഭീഷണിയുമായി വിണ്ടും മെറ്റ പ്ലാറ്റ്‌ഫോംസ്. മുൻപ് ഒഴിവാക്കിയ സ്വകാര്യത ഉടമ്പടി…

‘സബ് സ്ക്രിപ്ഷന്‍’ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

യു എസ്: ഇൻസ്റ്റാഗ്രാമിലെ കണ്ടന്റ് ക്രിയേറ്റേഴ്സിന് വരുമാന ലഭ്യതയ്ക്കായി പുതിയ ഫീച്ചർ വരുന്നു. ഉപയോക്താക്കളില്‍ നിന്ന് പണമീടാക്കാനുള്ള പുതിയ സബ്സ്ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം. അതായത്, ഫീച്ചർ…

സെപ്റ്റംബറിൽ ഫെയ്സ്ബുക് 3 കോടി പോസ്റ്റുകൾ നീക്കി

യു എസ്: ഇന്ത്യയിലെ ഐടി നിയമം കർശനമാക്കിയതോടെ സമൂഹ മാധ്യമങ്ങളിലെ വിവാദ പോസ്റ്റുകൾ നീക്കം ചെയ്യുന്ന എണ്ണവും കൂടി. പുതിയ റിപ്പോർട്ടുകൾ പ്രകാരം മെറ്റായുടെ വിവിധ സേവനങ്ങളിൽ…