Fri. Jan 3rd, 2025

Tag: Injured

ആർഎസ്എസ് – എസ്‌ഡിപിഐ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ആര്‍എസ്എസ്, എസ്ഡിപിഐ സംഘര്‍ഷത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. എലപ്പുള്ളി പട്ടത്തലച്ചി സ്വദേശി സക്കീര്‍ഹുസൈനാണ് പരിക്കേറ്റത്. വൈകീട്ട് ആറരയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് വെട്ടിപരിക്കേല്‍പ്പിച്ചത്.…

കാഞ്ഞിരപ്പള്ളി NDA സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പ്രചരണത്തിനിടെ വീണു പരുക്കേറ്റു; വാരിയെല്ലിന് പൊട്ടല്‍

കോട്ടയം: കാഞ്ഞിരപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പ്രചാരണത്തിനിടെ പരുക്ക്. വെള്ളാവൂര്‍ പഞ്ചായത്തില്‍ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു കണ്ണാന്താനത്തിന് പരുക്കേറ്റത്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാരിയെല്ലിന് പൊട്ടലുണ്ട്. തുറന്ന വാഹനത്തില്‍…

മുറിവേറ്റ കടുവ കൂടുതല്‍ അപകടകാരി: മമത ബാനര്‍ജി

ബംഗാൾ: മുറിവേറ്റ കടുവ കൂടുതല്‍ അപകടകാരിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പരുക്കേറ്റ ശേഷം പങ്കെടുക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് റാലിയിലാണ് മമതയുടെ പ്രതികരണം. ആശുപത്രിവിട്ട് രണ്ട് ദിവസത്തിനകം…

പശ്ചിമ ബംഗാളിൽ പെട്രോൾ ബോംബേറ്; ആറ്​ ബിജെപി പ്രവർത്തകർക്ക്​ പരിക്ക്

കൊൽക്കത്ത: പശ്​ചിമബംഗാളിൽ പെട്രോൾ ബോംബേറിൽ ആറ്​ ബിജെപി പ്രവർത്തകർക്ക്​ പരി​ക്ക്​. ഇതിൽ രണ്ട്​ പേരുടെ നില ഗുരുതരം. സൗത്ത്​ 24 പർഗാന ജില്ലയിലാണ്​ സംഭവം. വിവാഹത്തിൽ പ​ങ്കെടുത്ത്​…

ജിസാനിൽ ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു

ജിസാൻ: ഇറാൻ പിന്തുണയോടെ ഹൂതികൾ അയച്ച മിസൈൽ സൗദിയിലെ തെക്കൻ മേഖലയിലെ ജിസാനിൽ പതിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് മേഖല ഡയറക്ടറേറ്റ് വക്താവ് കേണൽ…

ഇന്ത്യയ്ക്ക് തിരിച്ചടിയായി ഇഷാന്തിന്റെ കണങ്കാലിന് വീണ്ടും പരിക്ക്; രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കില്ല

ന്യൂഡല്‍ഹി:  ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ഇന്ത്യയെ ആശങ്കയിലാഴ്ത്തി കൂടുതല്‍ താരങ്ങള്‍ക്ക് പരിക്ക്. പൃഥ്വി ഷായ്ക്ക് പിന്നാലെ സ്റ്റാര്‍ പേസര്‍ ഇഷാന്ത് ശര്‍മയെയും പരിക്ക് അലട്ടുകയാണ്.…