Wed. Jan 22nd, 2025

Tag: india

ഫുട്‍ബോൾ ലോകകപ്പ് യോഗ്യത മത്സരം: ബംഗ്ലാദേശിനെതിരായ മത്സരം സമനിലയിലായതു ദൗർഭാഗ്യകരം: ബൂട്ടിയ

കൊൽക്കത്ത: ബംഗ്ലാദേശിനെതിരായ ഫുട്‍ബോൾ ലോകകപ്പ് യോഗ്യത മത്സരത്തിലെ 1-1 സമനില ദൗർഭാഗ്യകരമെന്നു ഇന്ത്യൻ മുൻ ഫുട്‍ബോൾ നായകൻ ബൈച്ചിങ് ബൂട്ടിയ. സ്വന്തം തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകണമെന്നും…

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് നിരാശ; മിക്സഡ് റിലേയിൽ മെഡലില്ലാതെ മടക്കം

ദോഹ: ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് റിലേയിൽ ഇന്ത്യയ്ക്ക് മെഡൽ കിട്ടാതെ മടക്കം. ഫൈനല്‍ റൗണ്ടിൽ സീസണിലെ തന്നെ മെച്ചപ്പെട്ട സമയം കണ്ടെത്താനായെങ്കിലും, ഏഴാം സ്ഥാനത്താണ് ഇന്ത്യ…

രാജ്യത്ത് സവാളയ്ക്ക് റെക്കോർഡ് വില; താൽക്കാലികമായി കയറ്റുമതി നിർത്തിവയ്ക്കാമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്തു സവാളയ്ക്ക് വൻ വില വർധന. വിലകയറ്റത്തെ ചൊല്ലി രാജ്യത്താകമാനം ഉയരുന്ന പ്രതിഷേധം കണക്കിലെടുത്ത്, സവാള കയറ്റുമതി താൽക്കാലികമായി നിർത്തിവയ്ക്കുന്നുവെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു.…

ഇന്ത്യൻ റൂപേയ് കാർഡ് ഇനി യു എ ഇ യിലും ഉപയോഗിക്കാം; നടപടികളുടെ വേഗത കൂട്ടി

ഷാർജ : ഇന്ത്യൻ റൂപേയ് കാര്‍ഡ് തങ്ങളുടെ രാജ്യത്തും ഉപയോഗിക്കാനുള്ള അനുമതി നൽകി യു എ ഇ ഭരണകൂടം. പ്രഖ്യാപനത്തെ തുടർന്ന്, പദ്ധതി പ്രായോഗിക മാക്കാനുള്ള നടപടികൾ…

മതേതര സ്വഭാവമുള്ള പരസ്യത്തിനെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ ബഹിഷ്കരണാഹ്വാനം

ന്യൂഡൽഹി : മതേതരത്വ സ്വഭാവമുള്ള വിവിധ പരസ്യങ്ങളെ ബഹിഷ്‌ക്കരിക്കണമെന്ന്, സാമൂഹികമാധ്യമങ്ങളിൽ ഒരു കൂട്ടം ഉപഭോക്താക്കളുടെ ആഹ്വാനം. ഹിന്ദുക്കളെ അപമാനിച്ചെന്ന് ആരോപിച്ചാണ് ബഹിഷ്കരണ ആഹ്വാനം വ്യാപിക്കുന്നത്. പ്രധാനമായും ചായപ്പൊടി…

ഇന്ത്യൻ വ്യോമസേന മൊബൈൽ ഗെയിം വരുന്നു

ദില്ലി: ഇന്ത്യന്‍ എയര്‍ഫോഴ്സ്:എ കട്ട് എബോ എന്ന പേരിൽ പുതിയ ഗെയിം ഇറക്കാനായി ഇന്ത്യൻ വ്യോമസേന. യുദ്ധസാഹസങ്ങളാൽ ഇന്ത്യൻ ജനതയെ ത്രസിപ്പിക്കുന്നതിനിടയിലാണ് സേനയുടെ പുതിയ ചുവടുവയ്പ്പ്. ആൻഡ്രോയിഡിലും…

ജമ്മു കശ്മീരിൽ കൂടുതൽ സൈനിക വിന്യാസത്തിന് തീരുമാനം

ന്യൂഡെൽഹി: ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് ജമ്മുകശ്മീരില്‍ അധികം അര്‍ധസൈനികരെ വിന്യസിപ്പിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. അർധസൈനികരുടെ 10,000 അംഗങ്ങൾ അടങ്ങുന്ന 100 ട്രൂപ്പുകളെയാണ്, ഒറ്റയടിക്ക്…

ബുംറയെപ്പറ്റിയുള്ള ചോദ്യത്തോടു പ്രതികരിക്കാനില്ലെന്ന് അനുപമ

ക്രിക്കറ്റ് വേൾഡ് കപ്പിന്റെ സമയത്തു ഇന്ത്യന്‍ പേസ് ബൗളർ ജസ്‌പ്രീത് ബൂമ്രയുടെ മികവിനൊപ്പം വാർത്തയായിരുന്നു, അദ്ദേഹം ട്വിറ്ററിൽ ഫോളോ ചെയ്യുന്ന ഏക മലയാള നടിയായ അനുപമയും. ഇത്…

ഓപ്പോ പിൻമാറി, ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീം ജേഴ്സി സ്പോൺസർ ബൈജൂസ്‌ ആപ്പ്

മുംബൈ: മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ബൈജൂസ്‌ ആപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സറാകാനൊരുങ്ങുന്നു. ചൈനീസ് മൊബൈല്‍ ബ്രാന്റ് ഓപ്പോ പിന്മാറുന്ന ഒഴിവിലേക്കാണ് ബൈജൂസ് ലേർണിങ്…

വിന്‍ഡീസ് ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ മലയാളി താരം സന്ദീപ് വാര്യര്‍ കളിച്ചേക്കും

മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ വീണ്ടും ഇന്ത്യ എ ടീമില്‍ ഇടം നേടി. വിന്‍ഡീസ് എ ടീമിനെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിലാണ് സന്ദീപിനെ ഉള്‍പ്പെടുത്തിയത്.…