Wed. Nov 27th, 2024

Tag: india

യു എസും ഇന്ത്യയും കരുതൽ എണ്ണനിക്ഷേപം പുറത്തെടുക്കാനൊരുങ്ങുന്നു

അമേരിക്ക: അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളു​ടെ സമ്മർദ തന്ത്രങ്ങൾക്ക്​ വഴങ്ങേണ്ടതില്ലെന്ന്​ എണ്ണ ഉൽപാദക രാജ്യങ്ങൾ. ആവശ്യകത അനുസരിച്ചുള്ള എണ്ണ ലഭ്യത വിപണിയിലുണ്ടെന്നും ഒപെക്​ രാജ്യങ്ങൾ വ്യക്തമാക്കി. എന്നാൽ എണ്ണവില…

യുനെസ്‌കോ എക്‌സിക്യൂട്ടീവ് ബോർഡില്‍ ഇന്ത്യ

ഐക്യരാഷ്ട്രകേന്ദ്രം: 2021-25 കാലയളവിലേക്കുള്ള യുനെസ്‌കോ എക്‌സിക്യൂട്ടീവ് ബോർഡിലേക്ക് ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. 164 വോട്ട്‌ നേടിയാണ് ഇന്ത്യ വീണ്ടും യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് ബോർഡിലെത്തിയത്.

ഇ​ന്ത്യ​ക്ക്​ റ​ഷ്യ മി​സൈ​ൽ കൈ​മാ​റു​ന്ന​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്​ അ​മേ​രി​ക്ക

വാ​ഷി​ങ്​​ട​ൺ: ഇ​ന്ത്യ​ക്ക്​ റ​ഷ്യ എ​സ്​-400 ട്ര​യം​ഫ്​ ഭൂ​ത​ല-​വ്യോ​മ മി​സൈ​ൽ സം​വി​ധാ​നം കൈ​മാ​റു​ന്ന​തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്​ അ​മേ​രി​ക്ക. എ​ന്നാ​ൽ, ഈ ​ഇ​ട​പാ​ടി​നോ​ട്​ എ​ന്തു​ നി​ല​പാ​ടെ​ടു​ക്ക​ണം എ​ന്ന കാ​ര്യ​ത്തി​ൽ യു…

ക്രിപ്റ്റോകറൻസി നിരോധിക്കാനാവില്ലെന്ന് പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി

ഡൽഹി: ക്രിപ്റ്റോകറൻസി രാജ്യത്ത് നിരോധിക്കാനാവില്ലെന്ന് ധനകാര്യ പാർലമെൻററി സ്റ്റാൻഡിങ്ങ് കമ്മിറ്റി. നിരോധനത്തിന് പകരം നിയന്ത്രണമാവാം. ഭീകരവാദപ്രവർത്തനങ്ങൾക്കുള്ള പണഇടപാടും കള്ളപണം വെളുപ്പിക്കലും സാധിക്കുന്നതിനാൽ ക്രിപ്റ്റോ ഇടപാട് നിയന്ത്രിക്കണമെന്ന് സമിതി…

ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മോ​ചി​പ്പി​ച്ചു

ഇ​സ്​​ലാ​മാ​ബാ​ദ്​: ജ​ലാ​തി​ർ​ത്തി ലം​ഘി​ച്ച്​ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച്​​ പാ​ക്​ നാ​വി​ക സു​ര​ക്ഷ സേ​ന അ​റ​സ്​​റ്റ്​ ചെ​യ്​​ത 20 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മോ​ചി​പ്പി​ച്ചു. ഇ​വ​രെ ക​റാ​ച്ചി​യി​ലെ ല​ന്ധി ജ​യി​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്ക​യാ​യി​രു​ന്നു.…

ഇന്ത്യയുടെ സുരക്ഷായോഗം ഉപേക്ഷിച്ച് പാക് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈന

ചൈന: അഫ്ഗാൻ വിഷയത്തിൽ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടന്ന സുരക്ഷാ യോഗത്തിൽ പങ്കെടുക്കാതെ പാക് ഉച്ചകോടിയില്‍ പങ്കെടുക്കാൻ ചൈന. ഇന്ന് ഡൽഹിയിൽ നടന്ന ഡൽഹി റീജ്യനൽ സെക്യൂരിറ്റി ഡയലോഗിൽ…

കർതാർപൂർ ഇടനാഴി വീണ്ടും തുറക്കണമെന്ന്​ പാകിസ്​താൻ

ഇസ്​ലാമാബാദ്​: വരാനിരിക്കുന്ന ഗുരുനാനാക്ക് ദേവിന്‍റെ ജന്മദിന ആഘോഷങ്ങൾക്കായി കർതാർപൂർ ഇടനാഴി വീണ്ടും തുറക്കണമെന്നും സിഖ് തീർത്ഥാടകരെ പുണ്യസ്ഥലം സന്ദർശിക്കാൻ അനുവദിക്കണമെന്നും പാകിസ്​താൻ ഇന്ത്യയോട് ആവശ്യപ്പെട്ടു. 2019 നവംബർ…

ഇന്ത്യയും ഇസ്രയേലും സാങ്കേതിക സഹകരണ കരാറില്‍ ഒപ്പുവച്ചു

ന്യൂഡൽഹി: ഇന്ത്യ ഇസ്രയേല്‍ സാങ്കേതിക സഹകരണത്തില്‍ പുതിയ ചുവട് വയ്പായി ഉഭയകക്ഷി നൂതനാശയ കരാർ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും, ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള…

ഇ​ന്ത്യ​യും ഇ​സ്രാ​യേ​ലും പു​തി​യ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു

ന്യൂ​ഡ​ൽ​ഹി: പ്ര​തി​രോ​ധ സ​ഹ​ക​ര​ണം വ​ർ​ദ്ധിപ്പി​ക്കു​ന്ന​തി​ൻ്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യും ഇ​സ്രാ​യേ​ലും പു​തി​യ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. പു​തു ത​ല​മു​റ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഡ്രോ​ണു​ക​ൾ, റോ​ബോ​ട്ടി​ക്‌​സ്, ​നി​ർ​മി​ത ബു​ദ്ധി, ക്വാ​ണ്ടം ക​മ്പ്യൂ​ട്ടി​ങ്​ തു​ട​ങ്ങി​യ​വ​യു​മാ​യി…

ഇന്ത്യ നിർമ്മിച്ച കൊവാക്സീന് ബ്രിട്ടന്‍റെ അംഗീകാരം

ലണ്ടന്‍: ലോകാരോഗ്യ സംഘടന അംഗീകരിച്ചതിന് പിന്നാലെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സീന് ബ്രിട്ടന്‍റെ അംഗീകാരവും. അംഗീകൃത വാക്സീനുകളുടെ പട്ടികയിൽ കൊവാക്സീനെ ഉൾപ്പെടുത്തി. കൊവാക്സീൻ എടുത്തവർക്ക് ഈമാസം 22…