Tue. May 21st, 2024

Tag: india

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 1.52 ലക്ഷം, 52 ദിവസത്തിനിടെയുള്ള കുറഞ്ഞ കണക്ക്​

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകളുടെ 1.52 ലക്ഷമായി കുറഞ്ഞു. 52 ദിവസ​ത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും താഴ്ന്ന കണക്കാണിത്. 24 മണിക്കൂറിനിടെ 1,52,734 പുതിയ കൊവിഡ്…

ഇന്ത്യയിൽ ആശങ്ക; എത്രയും വേഗം വാക്സീന്‍ എടുക്കണം: ഡബ്ല്യുഎച്ച്ഒ

ന്യൂഡൽഹി: ഇന്ത്യയില്‍ കൊവിഡ് ബാധ ആശങ്കയായി നില്‍ക്കുന്നുവെന്നും ജനങ്ങൾ എത്രയും വേഗം വാക്സീന്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കൊവിഡ് രോഗവ്യാപന തീവ്രത രാജ്യത്തിന്‍റെ പലഭാഗങ്ങളിലും കുറയാന്‍…

വാക്‌സിനുകളുടെ നിര്‍മ്മാണം വലിയ തോതില്‍ ഇന്ത്യ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് എയിംസ് മേധാവി ഡോ രണ്‍ദീപ് ഗുലേറിയ

ന്യൂഡല്‍ഹി: കൊവിഡ് 19 വാക്സിനുകളുടെ ഉത്പാദനം വലിയ തോതില്‍ ഇന്ത്യ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ രണ്‍ദീപ് ഗുലേറിയ.…

കൊവിഡ് കേസുകള്‍ കുറയുന്നു, രാജ്യത്തിന് ആശ്വാസം

ന്യൂഡൽഹി: രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ കുറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ 4 ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തില്‍ താഴെയെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

1.73 ലക്ഷം പുതിയ കൊവിഡ് രോഗികൾ; രാജ്യത്ത്​ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക് കുറയുന്നു

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത്​ 1,73,790 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട്​ ചെയ്​തു. 45 ദിവസത്തിനിടെയുള്ള ഏറ്റവും ചെറിയ പ്രതിദിന കണക്കാണിത്​. ഈ മാസം ആദ്യം രാജ്യത്ത്​…

‘കൂടെയുണ്ട് കുവൈത്ത്’; കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ത്രിവര്‍ണമണിഞ്ഞ് കുവൈത്ത് ടവറുകള്‍

കുവൈത്ത് സിറ്റി: കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കുള്ള ഐക്യദാര്‍ഢ്യം ഉറപ്പിച്ച് ത്രിവര്‍ണമണിഞ്ഞ് കുവൈത്ത് ടവറുകള്‍. കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്ന സന്ദേശം നല്‍കിയാണ് കുവൈത്ത് ടവറുകളില്‍ ഇന്ത്യന്‍ പതാകയും കുവൈത്ത്…

ആദ്യം ഇങ്ങോട്ടു വന്നു, ഇപ്പോൾ പിന്നാലെ; ഫൈസറിനെ അവഗണിച്ചതു ഇന്ത്യയ്ക്ക് വിനയാകുന്നു

ന്യൂഡൽഹി: രാജ്യത്ത് ഉപയോഗാനുമതി തേടി ആദ്യം അപേക്ഷ നൽകിയ ഫൈസറിനെ അവഗണിച്ചതു ഇന്ത്യയ്ക്ക് വിനയാകുന്നു. രാജ്യം കടുത്ത വാക്സീൻ ക്ഷാമം നേരിടവെ, ഫൈസറും മൊഡേണയും ഉൾപ്പെടെയുള്ള വിദേശ…

കൊവിഡ് മരണം മൂന്ന് ലക്ഷം കടന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതുതായി 2,22000 കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 2,6700000. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 4455 ആളുകളാണ് മരിച്ചത്. ഇതോടെ…

ഓക്സ്ഫോര്‍ഡ്, ഫൈസര്‍ വാക്സിനുകള്‍: ഇന്ത്യന്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ 80% ഫലപ്രദം

ലണ്ടന്‍: ഇന്ത്യയിന്‍ ആദ്യമായി കണ്ടത്തെിയ ജനിതക മാറ്റം വന്ന (B1.617.2 വാരിയന്‍റ്) കൊവിഡില്‍ നിന്നുണ്ടാകുന്ന അണുബാധ തടയുന്നതിന് ഓക്സ്ഫോര്‍ഡ് , അസ്ട്രസെനെക്ക (ഫൈസര്‍ വാക്സിന്‍) എന്നിവയില്‍ നിന്നുള്ള…

കൊവാക്സീന് അനുമതി തേടി ഇന്ത്യ

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സീനുകളുടെ പട്ടികയിൽ ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സീൻ കൊവാക്സീനെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ. അനുമതി തേടി ലോകാരോഗ്യ സംഘടനയെ സമീപിച്ചു. കൊവാക്സീൻ, കൊവീഷീൽഡ്…