25 C
Kochi
Wednesday, December 1, 2021
Home Tags India

Tag: india

ഇന്ത്യയും ഇസ്രയേലും സാങ്കേതിക സഹകരണ കരാറില്‍ ഒപ്പുവച്ചു

ന്യൂഡൽഹി:ഇന്ത്യ ഇസ്രയേല്‍ സാങ്കേതിക സഹകരണത്തില്‍ പുതിയ ചുവട് വയ്പായി ഉഭയകക്ഷി നൂതനാശയ കരാർ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും, ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഡയറക്ടറേറ്റും തമ്മിലാണ് പുതിയ കരാറില്‍ ഒപ്പുവച്ചത്. ദ്വിവിധ ഉപയോഗ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും...

ഇ​ന്ത്യ​യും ഇ​സ്രാ​യേ​ലും പു​തി​യ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു

ന്യൂ​ഡ​ൽ​ഹി:പ്ര​തി​രോ​ധ സ​ഹ​ക​ര​ണം വ​ർ​ദ്ധിപ്പി​ക്കു​ന്ന​തി​ൻ്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യും ഇ​സ്രാ​യേ​ലും പു​തി​യ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. പു​തു ത​ല​മു​റ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ഡ്രോ​ണു​ക​ൾ, റോ​ബോ​ട്ടി​ക്‌​സ്, ​നി​ർ​മി​ത ബു​ദ്ധി, ക്വാ​ണ്ടം ക​മ്പ്യൂ​ട്ടി​ങ്​ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.വ​ള​ർ​ന്നു​വ​രു​ന്ന ഇ​ന്തോ-​ഇ​സ്രാ​യേ​ൽ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​ത്തിൻ്റെ 'പ്ര​ക​ട​മാ​യ പ്ര​ക​ട​നം' എ​ന്നാ​ണ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ക​രാ​റി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. ഡി​ഫ​ൻ​സ്...

ഇന്ത്യ നിർമ്മിച്ച കൊവാക്സീന് ബ്രിട്ടന്‍റെ അംഗീകാരം

ലണ്ടന്‍:ലോകാരോഗ്യ സംഘടന അംഗീകരിച്ചതിന് പിന്നാലെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്സീന് ബ്രിട്ടന്‍റെ അംഗീകാരവും. അംഗീകൃത വാക്സീനുകളുടെ പട്ടികയിൽ കൊവാക്സീനെ ഉൾപ്പെടുത്തി. കൊവാക്സീൻ എടുത്തവർക്ക് ഈമാസം 22 മുതൽ ബ്രിട്ടന്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.കൊവാക്സീന്‍ എടുത്തവര്‍ക്ക് ഘട്ടം ഘട്ടമായി മാത്രമേ അനുമതി നൽകുവെന്നായിരുന്നു ബ്രിട്ടന്‍റെ മുന്‍ നിലപാട്. ലോകാരോഗ്യ...

കനത്ത മഴയിൽ വിദ്യാലയങ്ങൾക്ക്​ അവധി പ്രഖ്യാപിച്ച്​ തമിഴ്​നാട്​

ചെന്നൈ:രണ്ട്​ ദിവസമായി തുടരുന്ന കനത്ത മഴയിൽ വിദ്യാലയങ്ങൾക്ക്​ അവധി പ്രഖ്യാപിച്ച്​ തമിഴ്​നാട്​. ചെന്നൈയിലേക്ക്​ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ രണ്ടുമൂന്ന്​ ദിസത്തേക്ക്​ യാത്ര മാറ്റിവെക്കണമെന്ന്​ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. രണ്ട്​ ദിവസത്തേക്കാണ്​ അവധി പ്രഖ്യാപിച്ചിരിക്കുന്നത്​.സർക്കാർ ഓഫിസുകൾക്കും അവധിയാണ്​. സ്വകാര്യ സ്​ഥാപനങ്ങൾ അവധി നൽകുകയോ ജീവനക്കാർക്ക്​...

രാജ്യത്ത്​ പോഷകാഹാരക്കുറവുള്ള കുട്ടികൾ 33 ലക്ഷം

ന്യൂ​ഡ​ൽ​ഹി:രാ​ജ്യ​ത്ത്​ പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ള്ള 33 ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ൾ. ഇ​തി​ൽ പ​കു​തി​പേ​ർ അ​തി​ഗു​രു​ത​ര പോ​ഷ​കാ​ഹാ​ര​ക്കു​റ​വ്​ നേ​രി​ടു​ന്നു. മ​ഹാ​രാ​ഷ്​​ട്ര, ബി​ഹാ​ർ, ഗു​ജ​റാ​ത്ത്​ സം​സ്ഥാ​ന​ങ്ങ​ളാ​ണ്​ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്​ സ്ഥാ​ന​ങ്ങ​ളി​ൽ. കൊ​വി​ഡ്​ മ​ഹാ​മാ​രി​യാ​ണ്​ ആ​രോ​ഗ്യ, പോ​ഷ​കാ​ഹാ​ര പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ച്ച​ത്. വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യി​ൽ കേ​ന്ദ്ര വ​നി​ത ശി​ശു​വി​ക​സ​ന മ​​ന്ത്രാ​ല​യം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ.ഈ...

രാജ്യത്ത് വാക്സീൻ വിതരണം കുറയുന്നു

ന്യൂഡൽഹി:രാജ്യത്ത് വാക്സീൻ വിതരണം വൻ തോതില്‍ കുറയുന്നു. കഴിഞ്ഞ ആഴ്ച രണ്ട് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം ഡോസ് മാത്രമാണ് വിതരണം ചെയതത്. വാക്സീൻ വിതരണം തുടങ്ങിയ ജനുവരി 16 മുതല്‍ ഇന്നലെ വരെ ഏറ്റവും കൂടുതല്‍ വാക്സീൻ നല്‍കിയത് സെപ്റ്റംബർ 11 മുതല്‍ 17 വരെയുള്ള ഒരാഴ്ചയായിരുന്നു....

അഫ്‍ഗാന്‍ വിഷയം; ഇന്ത്യ വിളിച്ച യോഗത്തിൽ റഷ്യ പങ്കെടുക്കും

ന്യൂഡൽഹി:അഫ്ഗാൻ വിഷയം ചര്‍ച്ച ചെയ്യാൻ നവംബര്‍ 10 ന് ഇന്ത്യ വിളിച്ചുചേര്‍ക്കുന്ന വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച് റഷ്യ . ഇറാനും യോഗത്തിന് എത്തുമെന്ന് അറിയിച്ചു. യോഗത്തിൽ പങ്കെടുക്കില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടുണ്ട്.ചൈന ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്...

ടി20 ലോകകപ്പ്; നിർണായക മത്സരത്തിൽ ഇന്ത്യ അഫ്ഗാനെ നേരിടും

ടി20 ലോകകപ്പിൽ നിലനിൽപ്പിന്റെ പോരാട്ടത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. അഫ്ഗാനിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. രാത്രി 7.30 മുതല്‍ അബുദാബിയിലാണ് മത്സരം.അഫ്ഗാനിസ്താൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്‌കോട്ട്ലന്‍ഡിനെ 130 റണ്‍സിനും നമീബിയയെ 62 റണ്‍സിനും അഫ്ഗാൻ തോല്‍പ്പിച്ചു. പാകിസ്താനോട് തോറ്റെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചു.റണ്‍റേറ്റില്‍ ഏറെമുന്നിലുള്ള അഫ്ഗാന്‍ ഇന്ത്യയെയും തോല്‍പ്പിച്ചാല്‍...

അ​ഫ്​​ഗാ​ൻ സ​മാ​ധാ​ന ച​ർ​ച്ച​യ്ക്കായി ഇന്ത്യയിലേക്കില്ലെന്ന് പാക്​ സുരക്ഷ ഉപദേഷ്​ടാവ്

ഇ​സ്​​ലാ​മാ​ബാ​ദ്​:അ​ഫ്ഗാ​നി​സ്​​താ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക്കാ​യി ഇ​ന്ത്യ​യി​ലേ​ക്ക്​ വ​രി​ല്ലെ​ന്ന്​ പാ​കി​സ്​​താ​ൻ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ മു​ഈ​ദ്​ യൂ​സു​ഫ്. ന​വം​ബ​ർ 10നാ​ണ്​ ച​ർ​ച്ച. യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന അ​യ​ൽ​രാ​ജ്യ​ത്തി​ൽ സ​മാ​ധാ​ന സൃ​ഷ്​​ടാ​വാ​കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ത്തെ ത​ള്ളി​ക്ക​ള​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​കി​സ്​​താ​ന് അ​ഫ്ഗാ​നി​സ്​​താ​നു​മാ​യു​ള്ള ബ​ന്ധം വേ​ർ​പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല.നി​ല​വി​ലെ അ​ഫ്​​ഗാ​ൻ സ​ർ​ക്കാ​റു​മാ​യി ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ഴ​കാ​ൻ ലോ​ക​ത്തി​നാ​ക​ണം....

വനനശീകരണം ഇല്ലാതാക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പിട്ടില്ല

ഗ്ലാസ്​ഗോ:രണ്ടായിരത്തിമുപ്പതോടെ വനനശീകരണം ഇല്ലാതാക്കി വനവത്ക്കരണത്തിനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്ത് രാഷ്ട്രത്തലവന്മാര്‍. സ്കോട്ട്‌ലന്‍ഡിലെ ​ഗ്ലാസ്​ഗോയില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കളുടെ സമ്മേളനത്തിലാണ് പ്രഖ്യാപനം. എന്നാല്‍ ഇന്ത്യ കരാറില്‍ ഒപ്പിട്ടില്ല. ആമസോൺ മഴക്കാട് വെട്ടിത്തെളിക്കുന്ന ബ്രസീൽ സര്‍ക്കാര്‍ ഉള്‍പ്പെടെ നൂറിലധികം രാഷ്ട്രങ്ങള്‍ കരാറില്‍ ഒപ്പിട്ടു.പദ്ധതി നടത്തിപ്പിനായി 14,000 കോടി...