Mon. Dec 23rd, 2024

Tag: India Covid

രാജ്യത്ത് 24 മണിക്കൂറിനിടെ ആറായിരത്തിലധികം കൊവിഡ് കേസുകൾ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 6,088 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,18,447 ആയി ഉയർന്നു.  രാജ്യത്ത് കോവിഡ് 19…

ഹൈദരാബാദിൽ അഞ്ച് മലയാളികൾക്ക് കൊവിഡ്

തെലങ്കാന: ഹൈദരാബാദിൽ അഞ്ച് മലയാളികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഹൃദയാഘാതം മൂലം മരിച്ച കായംകുളം സ്വദേശിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ചയാൾ…

ആഭ്യന്തര വിമാനസർവീസുകൾ മെയ് 25 മുതൽ പുനരാരംഭിക്കുന്നു

ഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാനസർവ്വീസുകൾ ഈ മാസം 25 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. സർവീസുകൾ പുനരാരംഭിക്കാൻ വിമാനത്താവളങ്ങൾ സജ്ജമാക്കി കഴിഞ്ഞുവെന്നും യാത്രക്കാർക്കുള്ള…

രാജ്യത്തെ കൊവിഡ് ബാധിതർ ഒരുലക്ഷത്തി പതിമൂവായിരം പിന്നിട്ടു

ഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് പരിശോധന ഒരുലക്ഷം പിന്നിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 1,08,233 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തി പതിമൂവായിരം കടന്ന…

സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ആരോഗ്യ സേതു സേവനം ലഭ്യമാക്കി കേന്ദ്രം

ഡൽഹി: സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ആരോഗ്യ സേതു ആപ്പ് സേവനം ഉറപ്പു വരുത്താന്‍ പുതിയ പദ്ധതി ആവിഷ്കരിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.  സാധാരണ ഫീച്ചര്‍ ഫോണുകളും ലാന്‍ഡ്‌ലൈന്‍ കണക്ഷനും…

ലോകാരോഗ്യ സംഘടനയുടെ മരുന്ന് പരീക്ഷണത്തില്‍ ഇന്ത്യയും; രാജ്യത്തെ രോഗികളില്‍ 1000 ഡോസ് പരീക്ഷിക്കും

ഡൽഹി: കൊവിഡ് 19ന് എതിരായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള മരുന്നു പരീക്ഷണ പദ്ധതിയില്‍ ഇന്ത്യയും ഭാഗമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കി. ‘സോളിഡാരിറ്റി’ എന്ന…

കൊവിഡ് പ്രതിരോധം; ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തെ ആവശ്യപ്പെട്ട് യുഎഇ

അബുദാബി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കുവൈത്തിന് പിന്നാലെ ഇന്ത്യയോട് മെഡിക്കല്‍ സംഘത്തെ അയയ്ക്കണമെന്ന് യുഎഇ അഭ്യര്‍ത്ഥിച്ചതായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഒൻപതിനായിരം കടന്നു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തി അഞ്ഞൂറ്റി നാൽപ്പത്തി മൂന്ന് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം ഇരുപത്തി ഒൻപതിനായിരത്തി നാന്നൂറ്റി…

റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകൾ വഴിയുള്ള പരിശോധനകൾ നിർത്തിവെയ്ക്കണമെന്ന് ഐസിഎംആർ

ഡൽഹി: റാപ്പിഡ് ടെസ്റ്റിംഗ് വഴിയുള്ള കൊവിഡ് പരിശോധനകൾ അന്വേഷണം അവസാനിക്കുന്നതുവരെ നിർത്തിവെയ്ക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ(ഐസിഎംആർ) നിർദ്ദേശം. ദ്രുത ആന്‍റി ബോഡി പരിശോധനാ കിറ്റുകൾ വഴി ലഭിക്കുന്ന…

രാജ്യത്തെ തീവ്രബാധിത പ്രദേശങ്ങളിൽ ലോക്ക് ഡൗൺ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തെ കൊവിഡ് തീവ്രബാധിത പ്രദേശങ്ങളിൽ ലോക്ക് ഡൗൺ നീട്ടേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസിങ് വഴി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി…