Tue. May 7th, 2024

Tag: India Covid

ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിൻ നിർമ്മിക്കാനൊരുങ്ങി ഇന്ത്യൻ കമ്പനിയും

പൂനെ: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ മൂന്ന് ആഴ്ചക്കുള്ളില്‍  നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ  സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.  ഈ വാക്‌സിന്റെ…

ലോക്ക് ഡൗൺ പിൻവലിക്കുമോയെന്നത് സംബന്ധിച്ച പ്രധാനമന്ത്രിയുടെ നിർണ്ണായക ചർച്ച ഇന്ന്

ഡൽഹി: ദേശീയ ലോക്ക് ഡൗണിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും.  ദില്ലി, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍…

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഏഴായിരം കടന്നു

ഡൽഹി:   രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ആറ് കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി…

വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കണം; വിഷയത്തിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി

ഡൽഹി: കൊവിഡ് വ്യാപനത്തിനിടയിൽ അമേരിക്കയിലും ഇറാനിലും കുടുങ്ങിയവരെ ഉടൻ നാട്ടിൽ തിരിച്ചെത്തിക്കാൻ നിര്‍ദ്ദേശിക്കണമെന്ന ആവശ്യത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ലോകമെമ്പാടും കൊവിഡ് തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ആണെന്നും അതിനാൽ തന്നെ വിദേശത്ത്…

മുംബൈയിൽ മാധ്യമപ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപനം

മുംബൈ: മുംബൈയിൽ മാധ്യമപ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. 53 മാധ്യമപ്രവർത്തകർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ നഗരത്തിലെ രണ്ട് മാധ്യമപ്രവർത്തകർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ…

രാജ്യത്തെ ലോക്ക് ഡൗണിന് നാളെ മുതൽ ഇളവ്

ഡൽഹി: കൊവി‍ഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവ്‌ അനുവദിച്ച് തുടങ്ങും.  കൊവിഡ് തീവ്രബാധിത മേഖലകളൊഴിയുള്ള പ്രദേശങ്ങളില്‍…

ലോക്ക് ഡൗൺ രണ്ട് ആഴ്ച കൂടി നീട്ടാൻ ധാരണയായി

ഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം തടയാൻ ഏപ്രിൽ 14 വരത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗൺ രണ്ട് ആഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സംസ്ഥാനങ്ങളിലെയും…

സർവീസിലേക്ക് തിരികെയെത്താനുള്ള കേന്ദ്ര നിർദ്ദേശം നിരസിച്ച് കണ്ണൻ ഗോപിനാഥൻ

തിരുവനന്തപുരം: സർവീസിലേക്ക് തിരികെ വിളിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ ക്ഷണം നിരസിച്ച് കണ്ണൻ ഗോപിനാഥൻ. രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തിരികെ സർവീസിൽ പ്രവേശിക്കാൻ കണ്ണൻ…

എല്ലാ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായും ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ചർച്ച നടത്തും

ഡൽഹി: രാജ്യത്തെ കൊവിഡ് വ്യാപനം ചർച്ച ചെയ്യാൻ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ വിപുലമായ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹർഷ വർദ്ധൻ. ഓരോ സംസ്ഥാനങ്ങളിലേയും കൊവിഡ്…

രാജ്യത്ത് സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് സംശയം; ഐസിഎംആർ പഠനം

ഡൽഹി: രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധ സമൂഹ വ്യാപനത്തിലേക്ക് കടന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിൽ സൂചന. ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചവരിൽ 40…