Wed. Nov 6th, 2024

Tag: India Covid Vaccine

ഫൈസർ കൊവിഡ് വാക്സിന് അംഗീകാരം നൽകി കാനഡയും

യുകെയ്ക്കും ബഹ്‌റൈനും പിന്നാലെ ഫൈസർ വാക്‌സിൻ ഉപയോഗത്തിന് അനുമതി നൽകി കാനഡയും. ഫൈസർ – ബയോൺടെക്ക് കമ്പനികൾ പുറത്തിറക്കിയ കൊവിഡ് വാക്‌സിന് അംഗീകാരം നൽകുന്ന മൂന്നാമത്തെ രാജ്യമായി ഇതോടെ കാനഡ.  കഴിഞ്ഞ…

Central government to bring us covid vaccine to indian market

അമേരിക്കൻ കമ്പനിയുടെ കൊവിഡ് വാക്സിൻ വിപണിയിലെത്തിക്കാൻ ഒരുങ്ങി കേന്ദ്രം

ഡൽഹി: അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസർ വികസിപ്പിച്ച കൊവിഡ് വാക്സിന്‍ രാജ്യത്ത് വിതരണത്തിനെത്തിക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. വാക്സിന്‍ പരീക്ഷണം തൊണ്ണൂറ് ശതമാനത്തിന് മുകളില്‍ വിജയകരമായിരുന്നെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ…

ഓക്സ്ഫോർഡ് കൊവിഡ് പ്രതിരോധ മരുന്ന് ഡിസംബറോടെ ഇന്ത്യൻ വിപണിയിലെത്തിക്കും: സിറം ഇൻസ്റ്റിറ്റ്യൂട്ട്

പൂനെ: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ്  പ്രതിരോധമരുന്ന് ഡിസംബറോടെ വിപണിയിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. 20 കോടി പേർക്ക് ജനുവരിയ്ക്ക് മുമ്പ് മരുന്ന് നൽകാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതേസമയം, ഓക്സ്ഫഡ്…

കൊവിഡ് വാക്സിൻ ഉത്പാദനത്തിന് ഇന്ത്യയുടെ പങ്കാളിത്തം ആരാഞ്ഞ് റഷ്യ

മോസ്‌കോ: കൊവിഡ് പ്രതിരോധ വാക്സിനായ  സ്പുടിനിക് 5ൻറെ ഉത്പാദനം സംബന്ധിച്ച് ഇന്ത്യയുമായി ചർച്ച ആരംഭിച്ചുവെന്ന് റഷ്യ.  റഷ്യൻ വിദേശ നിക്ഷേപ നിധി ഡയറക്ടർ കിറിൽ ദിമിത്രേവാണ് ഇക്കാര്യം…

കോവാക്സിൻ ആദ്യ പരീക്ഷണം; ഇതുവരെ പാർശ്വഫലങ്ങൾ ഒന്നുമില്ല

ഡൽഹി: കൊവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്സിനായ കോവാക്സിന്റെ മനുഷ്യനിലെ ആദ്യഘട്ട പരീക്ഷണം ഡൽഹി എയിംസിൽ ആരംഭിച്ചു. വെള്ളിയാഴ്ച ആദ്യമായികോവാക്സിൻ പരീക്ഷിച്ച ഡൽഹി സ്വദേശിയായ മുപ്പത് വയസുകാരനിൽ…

കോവാക്സിന്റെ ആദ്യ ഡോസ് പരീക്ഷണം മനുഷ്യനിൽ നടത്തി

ഡൽഹി: കൊവിഡിനെ ചെറുക്കാൻ ഇന്ത്യ പ്രാദേശികമായി വികസിപ്പിച്ചെടുത്ത വാക്സിനായ കോവാക്സിന്റെ ആദ്യ ഡോസ് പരീക്ഷണം മനുഷ്യനിൽ നടത്തി. ഡൽഹി എയിംസിൽ ഇന്നാണ് പരീക്ഷണം നടന്നത്. ഡൽഹി നിവാസിയായ…

‘കോവാക്‌സിന്‍’ പരീക്ഷിക്കാൻ വോളണ്ടിയർമാരെ തേടുന്നു

ഡല്‍ഹി: കോവിഡിനെതിരേ ഇന്ത്യ വികസിപ്പിക്കുന്ന ‘കോവാക്‌സിന്‍’ എന്ന വാക്‌സിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിന് വിധേയരാകാൻ  ആരോഗ്യമുള്ള വളണ്ടിയര്‍മാരെ ഡല്‍ഹി എയിംസ് തേടുന്നു.  തിങ്കളാഴ്ച ഡല്‍ഹി എയിംസില്‍ വളണ്ടിയര്‍മാരുടെ രജിസ്ട്രേഷൻ…

ഇന്ത്യയുടെ കൊവിഡ് വാക്സിൻ അടുത്ത വർഷം ആദ്യം മാത്രം

ഡൽഹി: രാജ്യത്ത് കൊവിഡിനെതിരായ വാക്സിൻ  അടുത്ത വർഷം തുടക്കത്തോടെ മാത്രമേ ലഭ്യമാവുകയുള്ളുവെന്ന്  ശാസ്ത്ര സാങ്കേതിക  വകുപ്പിലെയും ബയോടെക്നോളജി വകുപ്പിലെയും സി.എസ്.ഐ.ആറിലേയും വിദഗ്ദർ പാർലമെന്ററി സമിതിയെ അറിയിച്ചു.  കേന്ദ്ര…

കൊവിഡ് വാക്‌സിൻ പരീക്ഷണം വേഗത്തിലാക്കാൻ നിർദേശം നൽകി ഐസിഎംആർ

ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന വാക്‌സിൻ പരീക്ഷണങ്ങൾ വേഗത്തിലാക്കാൻ നിർദേശം നൽകി ഐസിഎംആർ. ക്ലിനിക്കൽ പരീക്ഷണങ്ങൾ ഫാസ്റ്റ് ട്രാക്കിൽ ചെയ്തുതീർക്കാനാണ് ഐസിഎംആറിന്റെ നിർദേശം. ഏറ്റവും മുൻതൂക്കം നൽകുന്ന പ്രൊജക്ടുകളിൽ…

കൊവിഡ് വാക്‌സിൻ പരീക്ഷണം കുരങ്ങുകളിൽ നടത്താൻ അനുമതി

പൂനൈ: കൊവിഡ് 19നെതിരായ  പ്രതിരോധ വൈറസ് പരീക്ഷണം കുരങ്ങുകളിൽ നടത്താൻ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി ലഭിച്ചു.  മഹാരാഷ്ട്ര വനം വകുപ്പാണ് കുരങ്ങുകളിൽ മരുന്ന് പ്രയോഗിക്കാനുള്ള അനുമതി…