Fri. Nov 22nd, 2024

Tag: India Covid death toll

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 60  ലക്ഷത്തിലേക്ക് അടുക്കുന്നു

ഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 60  ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 85362 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികൾ 59,03,932…

തുടർച്ചയായി ഒരു ലക്ഷത്തിന് അടുത്ത് പ്രതിദിന രോഗികൾ; 45 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ്

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 96,551 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 45,62,415 ആയി. രാജ്യത്ത് 1,209 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്…

43 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ; പൂനെയിൽ മാത്രം രണ്ട് ലക്ഷം കടന്നു

ഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 89,706 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം…

27.5 ലക്ഷം പിന്നിട്ട് രാജ്യത്തെ കൊവിഡ് ബാധിതർ

ഡൽഹി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഏഴര ലക്ഷം പിന്നിട്ടതായി വേൾഡോമീറ്റർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,531 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 27,67,273 ആയി.…

കൊവിഡ് 19; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ഡൽഹി: കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. പ്രതിരോധപ്രവർത്തനം സംബന്ധിച്ചും തുടർന്നു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോ​ഗത്തിൽ ചർച്ച ചെയ്യും.…

രാജ്യത്തെ കൊവിഡ് നിരക്ക് പത്ത് ലക്ഷവും കടന്ന് കുതിക്കുന്നു

ഡൽഹി: രാജ്യത്തെ കൊവിഡ് നിരക്ക്  പത്ത് ലക്ഷത്തി എഴുപത്തിനായിരത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മുപ്പത്തി എണ്ണായിരത്തി തൊള്ളായിരത്തി രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. പുതുതായി 543 മരണങ്ങൾ…

പത്ത് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് നിരക്ക്

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 34,954 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,03,832 ആയി.  ഇന്ത്യയിൽ ഇതുവരെ 25,602 പേരാണ് കൊവിഡ്…

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു

ഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തി ഒൻപതിനായിരത്തി നാന്നൂറ്റി ഇരുപത്തി ഒൻപത് പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ…

ഇന്ത്യയിലെ കൊവിഡ് പ്രതിരോധത്തിൽ പുരോഗതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ഡൽഹി: രാജ്യത്ത് കോവിഡ് 19 രോഗവ്യാപനം പ്രതിരോധിക്കുന്നതില്‍ പുരോഗതിയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്  63 ശതമാനമാണെന്നും മരണനിരക്ക് 2.72 ശതമാനം…

രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്ക് കാൽ ലക്ഷത്തിലേക്ക്

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുപത്തി നാലായിരത്തി എണ്ണൂറ്റി എഴുപത്തി ഒൻപത് പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ…