Sun. Jan 19th, 2025

Tag: Idukki

ഇടുക്കിയിലെ 35 സ്കൂളുകളിൽ ജലപരിശോധന ലാബുകൾ സജ്ജമായി

തൊടുപുഴ: ജില്ലയിലെ 35 പഞ്ചായത്തുകളിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിലും സൗജന്യമായി ജലഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ഹരിതകേരളം ലാബുകൾ സജ്ജമായി. പഞ്ചായത്തുകളും സ്‌കൂൾ അധികൃതരും തീരുമാനിക്കുന്ന മുറയ്‌ക്ക്‌ ലാബുകളിൽ ജലത്തിന്റെ…

മുല്ലപ്പെരിയാർ ഡാം ഇന്ന് അഞ്ചംഗ സബ് കമ്മിറ്റി സന്ദർശിക്കും

ഇടുക്കി: മുല്ലപ്പെരിയാർ ഡാമില്‍ ഇന്ന് അഞ്ചംഗ സബ് കമ്മിറ്റി സന്ദർശനം നടത്തും. രാവിലെ പത്ത് മണിക്കാണ് സബ് കമ്മിറ്റി അംഗങ്ങൾ എത്തുക. മുല്ലപ്പെരിയാർ മേൽനോട്ട സമിതി രൂപീകരിച്ച…

ഉരുൾപൊട്ടലിനെ അതിജീവിച്ച് സൂപ്പർപാസ്

മൂ​ല​മ​റ്റം: മൂ​ല​മ​റ്റം: മൂ​ല​മ​റ്റം ടൗ​ണി​ന്​ അ​രി​കി​ലൂ​ടെ ഒ​ഴു​കു​ന്ന ന​ച്ചാ​ർ തോ​ടി​നെ ക​നാ​ലി​ന്​ മു​ക​ളി​ലൂ​ടെ ക​ട​ത്തി​വി​ടു​ന്ന സൂ​പ്പ​ർ പാ​സ്​ 20 ലേ​റെ ഉ​രു​ളും മ​ല​വെ​ള്ള​പ്പാ​ച്ചി​ലും അ​തി​ജീ​വി​ച്ചു. ചേ​റാ​ടി, പ​തി​പ്പ​ള്ളി…

മുല്ലപ്പെരിയാറിലെ ജലനിരപ്പ് കൂടി

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. 137.6 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് 138 അടിയിൽ എത്തിയാൽ തമിഴ്‌നാട് കേരളത്തിന് രണ്ടാം മുന്നറിയിപ്പ് നൽകും. ഡാമിലെ ജലനിരപ്പ്…

കൊക്കയാര്‍ ദുരന്തബാധിത പ്രദേശം വാസയോഗ്യമല്ലെന്ന് കളക്ടർ

ഇടുക്കി: കൊക്കയാറിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാന്‍ ശ്രമം തുടങ്ങി. അനുയോജ്യമായ സ്ഥലമുണ്ടെങ്കിലും സർക്കാർ ഇടപെട്ടാല്‍ മാത്രമേ സ്ഥലം ഏറ്റെടുക്കാനാകൂവെന്ന് കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹന്‍ പറഞ്ഞു. 200…

ഇടുക്കിയിൽ കനത്ത ജാഗ്രതാ നിർദേശം

ഇടുക്കി: മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഇടുക്കിയിൽ കനത്ത ജാഗ്രതാ നിർദേശം. ഈ മാസം 24 വരെ ജില്ലയിൽ രാത്രി യാത്ര നിരോധിച്ചു. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ ഇടങ്ങളിൽ അതീവ…

കെ എ​സ് ​ഇ ബി ഫാ​ക്​​ട​റി സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു

മൂ​ല​മ​റ്റം: വൈ​ദ്യു​തി കോ​ൺ​ക്രീ​റ്റ്​ ​തൂ​ണു​ക​ളു​ടെ നി​ല​വാ​ര​മി​ല്ലാ​യ്​​മ​യും ക്ഷാ​മ​വും മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​യ കെ എ​സ് ​ഇ ​ബി സ്വ​ന്തം നി​ല​യി​ൽ ​ഫാ​ക്​​ട​റി സ്ഥാ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ഇ​ടു​ക്കി, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം…

മഞ്ഞുമലയിൽ വൈമാനിക പരിശീലനകേന്ദ്രം

ഇടുക്കി: ഇടുക്കിയുടെ ആകാശസ്വപ്നങ്ങൾക്കു ചിറകു മുളപ്പിച്ച് വണ്ടിപ്പെരിയാർ സത്രത്തിലെ മഞ്ഞുമലയിൽ എൻസിസിയുടെ ആദ്യത്തെ വൈമാനിക പരിശീലനകേന്ദ്രം നവംബർ ഒന്നിനു പ്രവർത്തനം ആരംഭിക്കും. ശബരിമല വിമാനത്താവളത്തിനു പ്രാഥമിക അനുമതി…

ടൂറിസം കോളേജിൻ്റെ നിർമാണം പുരോഗമിക്കുന്നു

മൂലമറ്റം: ടൂറിസം കോളേജിന്റെ നിർമാണം മുട്ടത്ത് പുരോഗമിക്കുന്നു. മഹാത്മാഗാന്ധി സർവകലാശാലയുടെ മുട്ടം ക്യാമ്പസിലാണ് കോളേജ് പ്രവർത്തിക്കുന്നത്. 10 കോടി രൂപ ചെലവഴിച്ച് രണ്ട് നിലകളിലായി 40,000 ചതുരശ്രയടി…

സോളാർ ബോട്ടിറക്കാൻ നടപടിയായില്ല

മുട്ടം: മലങ്കര ജലാശയത്തിൽ ടൂറിസം പദ്ധതിയിൽ പെടുത്തി സോളർ ബോട്ട് ഇറക്കാൻ സഹകരണ ബാങ്ക് തയാറായെങ്കിലും അനുമതി വൈകുന്നതിനാൽ നടപടിയായിട്ടില്ല. മലങ്കര ടൂറിസത്തിനായി ഇവിടെ ടൂറിസം പദ്ധയിൽ…