Sun. Jan 19th, 2025

Tag: Idukki

സ്വകാര്യ വ്യക്തി പാറ ഖനനം ചെയ്യുന്നതായി പരാതി

രാജകുമാരി: പൂപ്പാറയിൽ പന്നിയാർ പുഴയുടെ പുറമ്പോക്ക് ഭൂമിയിൽ സ്വകാര്യ വ്യക്തി പാറ ഖനനം ചെയ്യുന്നതായി പരാതി. ടൗണിൽ പഴയപാലത്തിനും പുതിയ പാലത്തിനും ഇടയിലുള്ള സ്ഥലത്താണ് ജാക്​ഹാമർ ഉപയോഗിച്ച്…

കുരുക്കിൻ്റെ മണം പിടിച്ച്‌ ജൂലിയും ജെനിയും

ഇടുക്കി: നായാട്ടുകാർ ഒരുക്കുന്ന കുരുക്കിൽ അവരെ കുരുക്കി പെരിയാർ കടുവ സങ്കേതത്തിലെ ഡോഗ് സ്ക്വാഡിലെ അംഗങ്ങളായ ജൂലിയും ജെനിയും ജൈത്ര യാത്ര തുടരുകയാണ്. സേവനത്തിന്റെ 4 വർഷങ്ങൾ…

വൃത്തിയുടെ കോളനിയായി മാറിയ ചെള്ളല്‍

തൊടുപുഴ: ആകെപ്പാടെയുള്ളത്​ അഞ്ചുസൻെറ്​ സ്ഥലമാണ്​. പിന്നെ അതിലെങ്ങനെയാ മാലിന്യ സംസ്‌കരണവും വളമുണ്ടാക്കലുമൊക്കെ നടക്കുക. കുറച്ചുകൂടി സ്ഥലമുണ്ടായിരുന്നെങ്കില്‍ നോക്കാമായിരുന്നു. ഇതൊക്കെ പുറപ്പുഴ പഞ്ചായത്തിലെ നെടിയശാല ചെള്ളല്‍ കോളനിക്കാരോടാണ് പറയുന്നതെങ്കില്‍…

സിവിൽ സ്‌റ്റേഷനിലേക്കുള്ള റോഡുകൾ ചെളിക്കുണ്ടായി കിടക്കുന്നു

കട്ടപ്പന: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം പൂർത്തിയാക്കിയ നഗരത്തിലെ മിനി സിവിൽ സ്റ്റേഷനിൽ സർക്കാർ ഓഫിസുകൾ പ്രവർത്തനം ആരംഭിച്ച് ഒരുവർഷം പിന്നിട്ടിട്ടും ഇവിടേക്കുള്ള റോഡുകൾ ചെളിക്കുണ്ടായി കിടക്കുന്നു. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന…

ആദിവാസി കുട്ടികൾക്കായ് സാമൂഹ്യ പഠനമുറികൾ

അടിമാലി: ആദിവാസി കുട്ടികളുടെ പഠനത്തിന് സഹായമായി ഊരുകളിലെ സാമൂഹ്യ പഠനമുറികൾ. മറ്റ്‌ മേഖലയിലെ വിദ്യാർത്ഥികൾ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയാൽ സ്വകാര്യ പഠനകേന്ദ്രങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ട്‌. എന്നാൽ, ആദിവാസി…

പഞ്ചായത്ത് ലൈബ്രറിയിലെ പുസ്തകങ്ങൾ നഷ്ടമായി

നെടുങ്കണ്ടം: പഞ്ചായത്ത് ലൈബ്രറിയില്‍നിന്ന്​ കാണാതായത് 3000ത്തോളം പുസ്തകങ്ങളെന്ന് പ്രാഥമിക കണ്ടെത്തൽ. നെടുങ്കണ്ടം പഞ്ചായത്ത് ലൈബ്രറിയിലെ പുസ്തകങ്ങളടക്കം കാണാനില്ലെന്ന വാര്‍ത്തയെ തുടര്‍ന്ന് പഞ്ചായത്ത്​ അധികൃതര്‍ നടത്തിയ കണക്കെടുപ്പിലാണ് വായിക്കാന്‍…

വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുമായി പഞ്ചായത്തംഗം

അടിമാലി: പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടി കോളജ് വിദ്യാഭ്യാസം നടത്തുന്നതിനിടെ പഞ്ചായത്ത് അംഗമായ സനിത സജി തൻ്റെ വാർഡിലെ നിർധനരായ കുട്ടികൾക്കു സ്കോളർഷിപ് പദ്ധതിയുമായി രംഗത്ത്. അടിമാലി പഞ്ചായത്ത്…

മറയൂർ ചന്ദന ഡിവിഷനിൽ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതികൾ

മറയൂർ: വനമഹോത്സവത്തിൽ യൂക്കാലിപ്റ്റ‌സ്‌ മരങ്ങൾ പിഴുതുമാറ്റി ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാൻ മറയൂർ ചന്ദന ഡിവിഷനിൽ പരിസ്ഥിതി പുനഃസ്ഥാപന പദ്ധതികൾക്ക്‌ തുടക്കമായി. തൈ വിതരണം, തൈ നടീൽ, പരിസര ശുചീകരണം…

കൈവരിയില്ലാത്ത പാലത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

ചെറുതോണി: അടിമാലി – കുമളി ദേശീയപാതയിൽ ചേലച്ചുവടിനു സമീപം കട്ടിങ്ങിൽ കൈവരിയില്ലാത്ത പാലത്തിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴി‍ഞ്ഞ ദിവസം വണ്ണപ്പുറത്തു നിന്ന് അടിമാലിക്ക് പോയ കാർ നിയന്ത്രണം…

കി​ഴ​ക്കാ​തി മ​ല​നി​ര​ക​ളി​ൽ നീ​ല വ​സ​ന്തം

രാ​ജാ​ക്കാ​ട്: ഇ​ടു​ക്കി ജി​ല്ല​യി​ലെ ശാ​ന്ത​ൻ​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കി​ഴ​ക്കാ​തി മ​ല​നി​ര​ക​ളി​ൽ നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തു. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​മാ​ണ് പ​ശ്ചി​മ​ഘ​ട്ട​മ​ല​നി​ര​ക​ളി​ൽ നീ​ല​ക്കു​റി​ഞ്ഞി പൂ​വി​ടു​ന്ന​ത്. മൂ​ന്നാ​റി​ൽ​നി​ന്ന് 40 കിലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ഈ…