Sat. Jan 18th, 2025

Tag: Idukki

സംസ്ഥാനത്ത് വേനല്‍മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അഞ്ചു ദിവസം വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അതേസമയം, പകല്‍ ചൂട് 35 ഡിഗ്രി സെല്‍സിയസിനും 38 ഡിഗ്രി സെല്‍സിയസിനും ഇടയില്‍ തുടരും.…

ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. വനം, റവന്യു, നിയമ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. രാവിലെ 10 മണിക്കാണ്…

കന്നിയാറിലെ കനാൽ നിർമ്മാണം പുഴയെ നശിപ്പിക്കുമെന്ന ഭീതി

മൂന്നാർ: കന്നിയാറിലെ ഒഴുക്ക് സുഗമമാക്കാൻ ലക്ഷ്യമിട്ട് പുഴമധ്യത്തിൽ കനാൽ നിർമിക്കുന്നത് പുഴയെയും ഒപ്പം പെരിയാറിന്റെ കൈവഴിയായ മുതിരപ്പുഴയാറിനെ തന്നെയും നശിപ്പിക്കുമെന്ന് ആശങ്ക. 2018ലും 2019ലുമുണ്ടായ പ്രളയത്തിൽ കന്നിയാറിലുണ്ടായ…

ശൈശവ വിവാഹം; മനുഷ്യക്കടത്തിന് കേസെടുക്കാന്‍ തീരുമാനം

ഇടുക്കി: ഇടുക്കി ജില്ലയിലെ അതിർത്തി ഗ്രാമങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ തമിഴ്‌നാട്ടിലെത്തിച്ച് നിർബന്ധിച്ച് വിവാഹം നടത്തുന്നവർക്കെതിരെ മനുഷ്യക്കടത്തിന് കേസെടുക്കും. ശൈശവ വിവാഹങ്ങൾ നടന്ന പശ്ചാത്തലത്തിൽ ജില്ലാ ചൈല്‍ഡ്…

ഇടമലക്കുടിയിൽ സമ്പൂർണ ഗ്രാമീണ വൈദ്യുതീകരണം

മൂന്നാർ: സമ്പൂർണ ഗ്രാമീണ വൈദ്യുതീകരണ പദ്ധതിപ്രകാരം ഇടമലക്കുടി ഊരുകളിലേക്ക് ലൈൻ വലിക്കാൻ അനുമതിക്കായി വൈദ്യുതി ബോർഡ്‌ കലക്ടർക്ക് അപേക്ഷ നൽകി. പഞ്ചായത്ത് കഴിഞ്ഞ ഡിസംബറിൽ ഇതിനായി മൂന്നാർ…

ഇടുക്കി തോട്ടം മേഖലകളിൽ ബാലവിവാഹങ്ങൾ കൂടി

ഇടുക്കി: ലോക്ക് ഡൌൺ സമയത്ത് ഇടുക്കിയിലെ തോട്ടം മേഖലകളിൽ ബാല വിവാഹങ്ങൾ വർദ്ധിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. നെടുങ്കണ്ടം, ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ മാത്രം ഏഴു…

ശുദ്ധജലമില്ല; കോവിൽക്കടവിൽ റോഡിൽ കിടന്ന് പ്രതിഷേധം

മറയൂർ: ശുദ്ധജലമില്ലാത്തതിൽ നടുറോഡിൽ കിടന്നു യുവാവിന്റെ പ്രതിഷേധം. കാന്തല്ലൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ശുദ്ധജലം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് കോവിൽക്കടവ് സ്വദേശി ചന്ദ്രൻ നടുറോഡിൽ കിടന്നു പ്രതിഷേധിച്ചത്. ഇന്നലെ…

ഇടുക്കിയില്‍ യുവാക്കള്‍ക്ക് നേരെ വെടിവെപ്പ്

ഇടുക്കി: ഇടുക്കി മൂലമറ്റത്ത് യുവാക്കൾക്ക് നേരെ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്ക്. ബസ് ജീവനക്കാരൻ കീരിത്തോട് സ്വദേശി സനൽ സാബുവാണ് മരിച്ചത്. സനലിന്‍റെ സുഹൃത്ത്…

ഇടുക്കി കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം

ഇടുക്കി: ഇടുക്കി കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം. പൊലീസും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തുന്നു. അച്ഛനും മകളും ഡാമിലേക്ക് ചാടിയെന്നാണ് വിവരം . ബൈക്കിലെത്തിയ ഇവർ…

സ്വപ്നഗൃഹം ഒരുങ്ങി; താമസിക്കാൻ ഫൈസലും മക്കളുമെത്തില്ല

തൊടുപുഴ: ചീനിക്കുഴിയിൽ കൊല്ലപ്പെട്ട ഫൈസലിന്‍റെയും കുടുംബത്തിന്‍റെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു തൊട്ടടുത്ത് മഞ്ചിക്കല്ല് എന്ന സ്ഥലത്ത് നിർമാണം പൂർത്തിയായ വീടിന്‍റെ ഗൃഹപ്രവേശം. ഇതിനുള്ള ഒരുക്കം പൂർത്തിയായി വരുന്നതിനിടെയാണ്…