Mon. Jan 20th, 2025

Tag: Idukki

അഞ്ചുനാട്ടിലെ കർഷകർക്ക് പ്രതീക്ഷയുടെ ഓണക്കാലം

മറയൂർ: കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ യാത്രാനിയന്ത്രണങ്ങൾ വന്നതോടെ കൂടുതൽ പേർ പച്ചക്കറി കൃഷിയിലേക്ക്‌ തിരിഞ്ഞത്‌ നേട്ടമായി. വിനോദസഞ്ചാരം, ജീപ്പ് സഫാരി, ട്രക്കിങ്, ഹോംസ്റ്റേകൾ…

കുട്ടികൾക്ക് അധ്യാപികയുടെ സമ്മാനം ഓണക്കോടികൾ

കട്ടപ്പന: മുരിക്കാട്ടുകുടി ഗവ ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്രൈമറി വിഭാഗം കുട്ടികൾക്ക് ഇത്തവണ അധ്യാപികയുടെ സമ്മാനം ഓണക്കോടികൾ. പ്രൈമറി വിഭാഗം അധ്യാപിക ലിൻസി ജോർജ് ആണ് സുമനസ്സുകളുടെ…

ആദിവാസി കുടുംബങ്ങൾക്ക്‌ വാതിൽപ്പടി സേവനം

മറയൂർ: വനാന്തരങ്ങളിൽനിന്ന് പട്ടണത്തിലെ റേഷൻകടകളിൽ എത്തി സാധനങ്ങൾ വാങ്ങാൻ കഴിയാത്ത ആദിവാസി കുടുംബങ്ങൾക്ക്‌ ഇനിമുതൽ സംസ്ഥാന സർക്കാരിന്റെ വാതിൽപ്പടി സേവനം ലഭ്യമാകും. കാന്തല്ലൂർ പഞ്ചായത്തിൽ ചമ്പക്കാട്, ഒള്ളവയൽ…

കരുത്തുപകരാൻ സുഗന്ധവ്യഞ്ജന പാർക്കുകൾ

അടിമാലി: ഇടുക്കിയിലെ സുഗന്ധവ്യഞ്ജന പാർക്കുകൾ സഞ്ചാരികളുടെ വരവിനായി വീണ്ടും കാതോർക്കുകയാണ്‌. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നുകൊടുത്തത്‌ സുഗന്ധവ്യഞ്ജന വിപണിക്ക്‌ കരുത്തുപകരുമെന്ന വിശ്വാസത്തിലാണ്‌ ഈ മേഖലയിലുള്ളവർ. ഹൈറേഞ്ചിൽ എത്തുന്നവർ സുഗന്ധവ്യഞ്ജനങ്ങൾ…

പണമില്ലാതെ തൊഴിലാളികൾ ക്ലേശിക്കുന്നു

പീരുമേട്: പാമ്പനാർ ഗ്ലെൻമേരി തോട്ടത്തിൽ തൊഴിലാളികളുടെ ശമ്പള വിതരണം മുടങ്ങിയിട്ട് ആറുമാസം. ആഴ്​ചയിൽ 600 രൂപ ചെലവുകാശ് ലഭിക്കുന്നതാണ് ഏകവരുമാനം. തോട്ടം തുറക്കുന്നതിന് ലേബർ കമീഷണർ, ജില്ല…

ആകാശവാണി ദേവികുളം നിലയത്തിൻ്റെ നാടക സമാഹാരം

മൂന്നാർ: റേഡിയോ നാടകചരിത്രത്തിൽ പുതിയ സംരംഭത്തിന് തുടക്കംകുറിച്ച്‌ ആകാശവാണി ദേവികുളം നിലയം. ആകാശവാണി മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കെ എ മുരളീധരൻ എഴുതിയ ‘ഏകപാത്ര നാടകപഞ്ചകം’…

അ​ണ​ക്കെ​ട്ടു​ക​ളി​ൽ ജ​ല​സം​ഭ​ര​ണ​ശേ​ഷി കു​റ​യു​ന്നു

അ​ടി​മാ​ലി: മ​ണ​ലും ച​ളി​യും നീ​ക്കാ​ത്ത​തി​നാ​ൽ അ​ണ​ക്കെ​ട്ടു​ക​ളി​ൽ ജ​ല​സം​ഭ​ര​ണ​ശേ​ഷി കു​റ​യു​ന്നു. വൈ​ദ്യു​തി വ​കു​പ്പി​നു കീ​ഴി​ലെ ക​ല്ലാ​ർ​കു​ട്ടി, ലോ​വ​ർ പെ​രി​യാ​ർ, പൊ​ന്മു​ടി, ആ​ന​യി​റ​ങ്ക​ൽ, മാ​ട്ടു​പ്പെ​ട്ടി, കു​ണ്ട​ള അ​ണ​ക്കെ​ട്ടു​ക​ളി​ലാ​ണ് മ​ണ​ലും ച​ളി​യും…

പുറംലോകവുമായുള്ള ബന്ധം നഷ്​ടപ്പെട്ട്​ ഏഴ്​ കുടുംബങ്ങൾ

നെടുങ്കണ്ടം: നാട്ടുകാരുടെ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ഉപജീവനം നടത്തുന്ന ഏഴ്​ കുടുംബങ്ങൾ സ്വന്തം ജീവിതത്തിന് മൂര്‍ച്ച കൂട്ടാനാവാതെ ആട്ടുപാറയില്‍ ഒറ്റപ്പെട്ട് കഴിയുന്നു. ഇവര്‍ സമൂഹത്തി​ൻെറ ഭാഗമാണെന്ന് തെളിയിക്കുന്ന…

ശ്മശാനത്തിനു സമീപം മത്സ്യക്കുളം നിർമിച്ചതിൽ വിവാദം

രാജകുമാരി: രാജകുമാരിയിലെ പൊതുശ്മശാനത്തിനു സമീപം മത്സ്യക്കുളം നിർമിച്ചതിൽ വിവാദം. കെഎസ്ഇബി സെക്‌ഷൻ ഓഫിസിനു സ്ഥലം അനുവദിച്ച ദേവമാതാ പള്ളിക്കു സമീപമാണു പൊതുശ്മശാനം സ്ഥിതി ചെയ്യുന്നത്. വർഷങ്ങൾക്ക് മുൻപാണ്…

തടസ്സമായി നിന്ന വെയ്റ്റിങ് ഷെഡ് പൊളിച്ചു നീക്കി

മ്ലാമല: നൂറടിപ്പാലത്തിൽ ബസുകൾ കയറാൻ തടസ്സമായി നിന്ന വെയ്റ്റിങ് ഷെഡ് പൊളിച്ചു നീക്കി. തേങ്ങാക്കൽ, മ്ലാമല നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി. വെയ്റ്റിങ് ഷെഡ് പൊളിച്ചതോടെ കെഎസ്ആർടിസി ഒരു…