Wed. Jan 22nd, 2025

Tag: hydroxychloroquine

കൊവിഡിനെതിരെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന; ഉപയോഗം നിർത്തി വെച്ചു

ജനീവ: കൊവിഡിനെ പ്രതിരോധിക്കാനും മരണ നിരക്ക് കുറയ്ക്കാനും മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന. രോഗികളെ ചികിത്സിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന…

ഹൈ‍ഡ്രോക്സിക്ലോറോക്വിനിന്റെ കയറ്റുമതി നിരോധനം പിന്‍വലിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:   ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകള്‍ക്ക് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിരോധനം കേന്ദ്രസർക്കാർ പിൻവലിച്ചതായി കേന്ദ്രമന്ത്രി ഡിവി സദാനന്ദഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു. കൊവിഡ് ചികിത്സയ്ക്ക്  ഹൈഡ്രോക്സിക്ലോറോക്വീന്‍ ഉപയോഗപ്രദമാണെന്ന വാദത്തെ തുടർന്നാണ്  മരുന്നുകള്‍…

കൊവിഡിനെതിരെയുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗം ലോകാരോഗ്യസംഘടന തടഞ്ഞു

ജനീവ: കൊവിഡ് 19 രോഗത്തിന് ഫലപ്രദമാണെന്ന് കരുതുന്ന ആന്റി മലേറിയൽ ഡ്രഗഗായ  ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം താല്‍ക്കാലികമായി ലോകാരോഗ്യ സംഘടന തടഞ്ഞു. വിവിധ രാജ്യങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍…

ഹെെഡ്രോക്സിക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് പഠനം, ഉപയോഗം വിപുലീകരിക്കാനൊരുങ്ങി സര്‍ക്കാര്‍

ന്യൂഡല്‍ഹി: മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍റെ ഉപയോഗം കൊവിഡ് -19രോഗ ബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ആണ് കൊവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഫലപ്രദമെന്ന്…

ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വിനെ ചൊല്ലി വൈറ്റ് ഹൗസിൽ വാഗ്‌വാദം മുറുകുന്നു

വാഷിംഗ്‌ടൺ: മലേറിയയ്ക്ക് ഉപയോഗിക്കുന്ന ഹൈ​ഡ്രോ​ക്സി ക്ലോ​റോ​ക്വിന്‍ മരുന്ന് കൊവിഡ് 19ന് ഫലപ്രദമാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെ വാദപ്രതിവാദങ്ങളും കൊഴുക്കുന്നു. കഴിഞ്ഞ ദിവസമാണ് വൈറ്റ്…

ഹൈ​ഡ്രോ​ക്സിക്ലോ​റോ​ക്വി​ന്‍ കൊവിഡിനെ പ്രതിരോധിക്കും; തെളിവ് ‌താന്‍ തന്നെയെന്ന് വെളിപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്‌ടൺ:   കൊവിഡിനെ പ്രിതരോധിക്കാന്‍ മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍  കഴിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ഒരാഴ്ചയായി താന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്.…

അഞ്ച് ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് അഫ്ഗാനിസ്ഥാന്‍ 

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ നല്‍കി സഹായിച്ച ഇന്ത്യയോട് നന്ദി പറഞ്ഞ് അഫ്ഗാനിസ്ഥാന്‍. ഇന്ത്യയിലെ അഫ്ഗാന്‍ നയതന്ത്രപ്രതിനിധി താഹിര്‍ ക്വാഡിറിയാണ് സഹായം നല്‍കിയ ഇന്ത്യയ്ക്ക്…

സമയബന്ധിതമായി സഹായിച്ചതിന് നന്ദി അറിയിച്ച് ഇസ്രായേൽ

ജെറുസലേം:   കൊവിഡ് 19 ചികിത്സയ്ക്കായി ഉപയോഗപ്പെടുത്താവുന്ന ആന്റി മലേറിയൽ ഡ്രഗായ ഹൈഡ്രോക്‌സിക്‌ളോറോക്വിന്‍ നൽകി സഹായിക്കാൻ സന്നദ്ധമായ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു.…