Wed. Nov 6th, 2024

Tag: #HISTORY OF FUTURE

ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 6: പെണ്ണ് യാത്ര രാത്രിയിലോ!

  ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നത്, “വികസിത രാഷ്ട്രങ്ങളിലെ സ്‌ത്രീകൾ രാത്രി സഞ്ചാരം ഭയക്കുന്നുവോ?” എന്ന വിഷയമാണ്.

ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 5: ഡിസംബറിൽ മാത്രം ഗൂഗിൾ 5 എംപ്ലോയീസിനെ എന്തിനു പുറത്താക്കി?

ഡിസംബറിൽ മാത്രം ഗൂഗിൾ 5 എംപ്ലോയീസിനെ എന്തിനു പുറത്താക്കി? എംപ്ലോയീസ് ആക്ടിവിസം കോർപ്പറേറ്റുകൾക്ക് പുതിയ തലവേദനയോ? ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ ചർച്ച ചെയ്യുന്നു.

ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 4: ഭാവി ഇന്ത്യ വെറുപ്പിന്റെയോ?

മതത്തിന്റെയൊക്കെ അടിസ്ഥാനത്തിൽ വേർതിരിക്കൽ നടന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ എന്തായിരിക്കാം ഇന്ത്യയുടെ ഭാവി എന്ന കാര്യം ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിന്റെ ഈ എപ്പിസോഡിൽ ചർച്ചയാവുന്നു.

ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 3: നിങ്ങൾ അറിയാതെ നിങ്ങളെ സ്വാധീനിക്കുന്ന സോഷ്യൽ മീഡിയ

അതിർവരമ്പുകൾ ഇല്ലാതെ സോഷ്യൽ മീഡിയ ലോക ജനതയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ ഈ എപ്പിസോഡിൽ ചർച്ച ചെയ്യുന്നു.

ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 2: സ്ത്രീകളെ പരിഗണിക്കാത്ത മൊബൈലും കാറും

ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിന്റെ ഈ എപ്പിസോഡിൽ സ്ത്രീകളെ പരിഗണിക്കാത്ത മൊബൈലും കാറും എന്ന വിഷയമാണ് സംസാരിക്കുന്നത്.

ഹിസ്റ്ററി ഓഫ് ഫ്യൂച്ചർ: എപ്പിസോഡ് 1: ബിറ്റ്‌കോയിൻ

ലോകത്തിന്റെ ഭാവി രൂപപ്പെടുത്താൻ സാദ്ധ്യതയുള്ള സംഭവങ്ങളാണ് ഹിസ്റ്ററി ഓഫ് ഫ്യൂച്ചറിൽ ചർച്ച ചെയ്യുന്നത്. ബിറ്റ്‌കോയിനുകളെക്കുറിച്ചാണ് ഈ എപ്പിസോഡിൽ രസ്തം ഉസ്മാൻ വിശദീകരിക്കുന്നത്.