Sun. Dec 22nd, 2024

Tag: Hindenburg Report

Parliamentary Public Accounts Committee inquiry against SEBI and Madhabi Puri Buch

സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ അന്വേഷണം

സെബി മേധാവി മാധബി പുരി ബുച്ചിനെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ലമെന്റി പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി(പിഎസി) അന്വേഷിച്ചേക്കും. ഈ മാസം അവസാനത്തോടെ മാധബി പുരി ബുച്ചിനെ വിളിച്ചുവരുത്തിയേക്കുമെന്ന്  റിപ്പോർട്ടുകൾ. ഓഗസ്റ്റ്…

സെബി ചെയർപേഴ്സണെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ഹിൻഡൻബർഗ്

ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ഹിൻഡൻബർഗ്.  സെബി അംഗമായപ്പോൾ സിംഗപ്പൂർ കമ്പനിയുടെ ഓഹരി മാത്രമാണ് മാധബി ബുച്ച് ഭർത്താവിൻ്റെ പേരിലേക്ക് മാറ്റിയതെന്നും…

ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ട് വ്യക്തിഗത ലാഭത്തിനുവേണ്ടി തയ്യാറാക്കിയത്; അദാനി ഗ്രൂപ്പ്

  ന്യൂഡല്‍ഹി: ഹിന്‍ഡെന്‍ബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ട് തള്ളി അദാനി ഗ്രൂപ്പ്. റിപ്പോര്‍ട്ട് അവാസ്തവമാണെന്നും വ്യക്തിഗത ലാഭത്തിനുവേണ്ടി തയ്യാറാക്കിയതാണെന്നും അദാനി ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു. പൊതുവായി ലഭിക്കുന്ന വിവരങ്ങളില്‍…

മോദിയുമായുള്ള ചങ്ങാത്തവും ഏഷ്യന്‍ രാജ്യങ്ങളിലെ അദാനിയുടെ വേരുറപ്പിക്കലും

  ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായിരുന്ന ഗൗതം അദാനി അയല്‍ രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മോദി നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ മുന്‍കൈയെടുക്കുകയോ അവസരം നല്‍കുകയോ…

അദാനി കേസ്: മൂന്ന് മാസത്തിനുള്ളില്‍ സെബി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

ഡല്‍ഹി: അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെബിക്ക് മൂന്ന് മാസത്തെ സമയം അനുവദിച്ച് സുപ്രീംകോടതി. ആഗസ്റ്റ് 14-നുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയാകുമെന്ന് കോടതി…

അദാനി വിഷയം: ഇ ഡി ഓഫീസിലേക്ക് മാർച്ച് നടത്തി പ്രതിപക്ഷ പാർട്ടികൾ

അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികൾ മാർച്ച് നടത്തി. പാർലമെൻറിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു. പ്രതിഷേധത്തിന്…

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി. മാധ്യമങ്ങളെ വിലക്കണമെന്ന് ചൂണ്ടിക്കാട്ടി മനോഹര്‍ലാല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട്…